Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

ഏകാദശി സംഗീതോത്സവം സംഗീത പ്രതിഭകളുടെ സംഗമവേദിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2017, 04:43 pm IST
inMarukara

ലണ്ടൻ : ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ചെമ്പൈ സംഗീതോത്സവം ലണ്ടനിലെ സംഗീതാസ്വാദകർക്ക് കർണാടകസംഗീതത്തിന്റെ ഹൃദ്യമായ അനുഭവമാണ് സമ്മാനിച്ചത്. വിശിഷ്ട അഥിതി ആയിരുന്ന ടോം ആദിത്യ (ഡെപ്യൂട്ടി മേയർ ), ശ്രീകുമാർ (ആനന്ത് ടി വി), സമ്പത്ത് ആചാര്യ, രാജേഷ് രാമൻ, അശോക് കുമാർ, സുഭാഷ് ശാർക്കര, ലണ്ടൻ ഹിന്ദു ഐക്യവേദി വനിതാ പ്രവർത്തക രമണി പന്തലൂർ എന്നിവർ ചേർന്ന് ഭദ്ര ദീപം തെളിയിച്ചു.

ലണ്ടൻ ഹിന്ദുഐക്യവേദി കുട്ടികളുടെ ഗണേശ സ്തുതിയോടെയാണ് നാലാമത് ഏകാദശി സംഗീതോത്സവത്തിനു തുടക്കം കുറിച്ചത്. പിന്നീട് വേദിയിലെത്തിയത് ഉപഹാർ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിലെ കുട്ടികളാണ്. വളരെ ചിട്ടയായ ശിക്ഷണത്തിലൂടെ ഗണപതി സരസ്വതി സ്തുതികൾ മായാമാളവയിലും, മോഹനത്തിലും ആലപിച്ചപ്പോൾ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. അടുത്തതായി ശമലെ മീനാക്ഷി എന്നു തുടങ്ങുന്ന ശങ്കരാഭരണത്തിലുള്ള കീർത്തനം അവതരിപ്പിച്ചത് വസുന്ധര വിജയ്, താര ഗീത സതീഷും ചേർന്നായിരുന്നു. തുടർന്നു വേദിയിൽ രാഗതാള സമ്മോഹനമായ കീർത്തനങ്ങളുമായി ശ്രീ സമ്പത്ത് ആചാര്യ നേതൃത്വം നൽകുന്ന സപ്തസ്വര സ്കൂൾ ഓഫ് മ്യൂസിക്കിലെ കുട്ടികളും മുതിർന്നവരും ചേർന്ന് സംഗിതോത്സവത്തിന്റെ മുഖ്യഭാഗവും കവർന്നു.

മലയാളം സന്ധ്യാകീർത്തനാലാപനത്തിലൂടെയും മധുരാഷ്ടകത്തിലൂടെയും ഭക്തിയുടെ നവ്യാനുഭവമാണ് സമ്മാനിച്ചത്. തനതായ ആവിഷ്കാരശൈലികൊണ്ട് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കലാകാരനാണ് മഹേഷ് രാജഗോപാൽ (ഹാർമണി മ്യൂസിക് സ്കൂൾ ) അദ്ദേഹത്തിന്റെ കീർത്തനാലാപനം ഏകാദശി സംഗീതോത്സവത്തിന് അനുഗ്രഹമായിത്തീർന്നു. ധാരാളം ശിഷ്യന്മാരാൽ അനുഗ്രഹീതനായ കലാകാരനാണ് ദുരൈ ബാലു. യു കെ യിലെ കർണാടക സംഗീതത്തിന്റെ വളർച്ചക്ക് പ്രത്യേകിച്ചും വയലിൻ എന്ന വാദ്യോപകരണത്തിന്റെ വളർച്ചക്ക് ധാരാളം സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്.

പിന്നീട് പഞ്ചരത്ന കീർത്തനാലാപവും സമർപ്പണവുമായപ്പോൾ വെസ്റ്റ് ത്രോൺട്രോൺ കമ്മ്യൂണിറ്റി സെന്റർ ഗുരുപവനപുരിയായി പരിണമിച്ചിരുന്നു. അതിനുശേഷം കർണാടക സംഗീതത്തിന് ഈ മണ്ണിലും വേരുകൾ നൽകിയ ത്രിമൂർത്തികളായ സമ്പത്ത് ആചാര്യ, ദുരൈബാലു, ഘടം പ്രകാശ് എന്നിവരെ വേദിയിൽ ആദരിക്കുകയുണ്ടായി. കഴിഞ്ഞ കുറെ വർഷങ്ങളായി ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവത്തിനു നേതൃത്വം നല്കുന്ന ക്രോയ്‌ഡോണിലെ അനുഗ്രഹീത കലാകാരനായ ശ്രീ രാജേഷ് രാമന് അനുമോദിക്കുകയും അദ്ദേഹത്തിന്റെ സഹായങ്ങൾക്കുള്ള കടപ്പാടുകൾ അറിയിക്കുകയും ചെയ്തു.

ഹൃദ്യമായ അവതരണത്തിലൂടെ പ്രേക്ഷകർക്ക് ഏകാദശി സംഗീതോത്സവം ഓരോ നിമിഷവും അനുഭവവേദ്യമാക്കിയത് അവതാരകരായ ഗോപി നായർ ,സൗമ്യ രാജഗോപാൽ എന്നിവർക്ക് പ്രേത്യേക നന്ദിയും ലണ്ടൻ ഹിന്ദുഐക്യവേദി പ്രവർത്തകർ അറിയിക്കുകയുണ്ടായി . നാലാമത് ഏകാദശി സംഗീതോത്സവം ഇത്രയും വിജയപ്രദമാക്കുവാൻ സഹായിച്ച എല്ലാ കലാകാരന്മാരോടും, ഓൺലൈൻ മീഡിയ പ്രവർത്തകരോടും മലയാളം ചാനലുകളോടും ഉള്ള നന്ദി ലണ്ടൻ ഹിന്ദുഐക്യവേദി ചെയർമാൻ തെക്കുംമുറി ഹരിദാസ് രേഖപെടുത്തുകയുണ്ടായി .

അടുത്തമാസത്തെ സത്‌സംഗം മണ്ഡലചിറപ്പ് മഹോത്സവവും ധനുമാസതിരുവാതിരയുമായിട്ടാണ് ആഘോഷിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.