Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വാര്‍ക്കപ്പണിക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2017, 02:30 am IST
inVicharam

ഇത് ഒരു കഥയാണ്, നമ്മുടെ നാട്ടിലെ ചില വാര്‍ക്കപ്പണിക്കാരുടെ കഥ. നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും-ആരാണിവര്‍? അവര്‍ക്കെങ്ങനെ ഈ പേര് വന്നു?

ഒരു സരസ്വതി ക്ഷേത്രത്തില്‍നിന്ന് മാരകായുധങ്ങള്‍ പിടിച്ചെടുത്തപ്പോള്‍, അവയൊക്കെ വാര്‍ക്കപ്പണിക്കുള്ള സാധനങ്ങളാണെന്ന് അപാരന്യായീകരണം നടത്തിയ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനം.

മേല്‍പ്പറഞ്ഞ സംഭവത്തിനുശേഷം ‘വാര്‍ക്കപ്പണിക്കാര്‍’ എന്ന നാമധേയത്തില്‍ അവര്‍ അറിയാന്‍ തുടങ്ങി. കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് ഒരു വാര്‍ക്കപ്പണിക്കാരന്‍ സമൂഹ മാധ്യമത്തില്‍ ഇരുന്ന് മോങ്ങുന്നതു കണ്ടു-കലാലയങ്ങളില്‍ രാഷ്‌ട്രീയം നിരോധിച്ചാല്‍ ജനാധിപത്യം നഷ്ടപ്പെടുമത്രേ.

ഈ വാര്‍ക്കപ്പണിക്കാരുടെ ഏകാധിപത്യം നിലനില്‍ക്കുന്ന പല സരസ്വതി ക്ഷേത്രങ്ങളിലും നടക്കുന്നത് ഇവരുടെ ഗുണ്ടായിസലീലാവിലാസങ്ങളാണ്. രാഖി കെട്ടി വരുന്നവന്റെയും, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വരുന്നവന്റെയും ചെവി, തല, മൂക്ക് പിന്നെ കൈകാലുകള്‍ ഇവയൊക്കെ അടിച്ചുപൊട്ടിക്കുക, ഗുരുനാഥയ്‌ക്കു കുഴിമാടം ഒരുക്കുക, ഗുരുനാഥയുടെ കസേര കത്തിക്കുക, സരസ്വതി ദേവിയേയും ദേശീയഗാനത്തെയും അപമാനിക്കുക, തങ്ങള്‍ നടത്തുന്ന ആഭാസ സമരങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്ത വിദ്യാര്‍ത്ഥികളെ ‘നിന്നെ പിന്നെ കണ്ടോളാം’ എന്ന് ഭീഷണിപ്പെടുത്തുക… ഇങ്ങനെയൊക്കെയുള്ള ലീലാവിലാസങ്ങള്‍.

പിന്നെ ഇവരുടെ സംഘത്തിലേക്ക് ആളെ കൂട്ടാന്‍, ഇവരുടെ ക്രിമിനലുകളായ നേതാക്കളെ പുണ്യാത്മാക്കളായി ചിത്രീകരിച്ചു സിനിമയൊരുക്കാന്‍ കുറേ സാംസ്‌കാരിക വാര്‍ക്കപ്പണിക്കാരും, അതിനു പിന്തുണയുമായി കുറേ മാധ്യമവാര്‍ക്കപ്പണിക്കാരും ഉള്ളതാണ് ഈ നാടിന്റെ ശാപം.

പഠിക്കുക, പോരാടുക എന്ന് വീമ്പിളക്കുന്ന ഇവരുടെ പ്രധാന ആശയം ‘അടിക്കുക…പോരാടുക’ എന്നതാണ്. നിയമപാലകര്‍ ഇങ്ങനെയുള്ള വാര്‍ക്കപ്പണിക്കരെക്കുറിച്ച് ചിന്തിച്ചിട്ടാണ് കലാലയ രാഷ്‌ട്രീയം നിരോധിക്കണമെന്ന് പറഞ്ഞത്. സമാധാനപരമായ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം എല്ലാ കലാലയങ്ങള്‍ക്കും ഗുണകരമാണെന്ന് അറിയാഞ്ഞിട്ടില്ല.

രതീശ് ദാസ്

മുണ്ടയാട്,കണ്ണൂര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

Kerala

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

Kerala

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

India

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.