Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2017, 02:30 am IST
inVicharam

സര്‍ക്കാരിലേക്ക് അയക്കേണ്ടതായ രേഖകള്‍ അറ്റസ്റ്റ് ചെയ്യിക്കുക എന്ന ഒരു ജോലിയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും ഒരു കടമ്പ തന്നെയാണിത്. ഇതിനുവേണ്ടി പല ഓഫീസുകളും കയറിയിറങ്ങാറുണ്ട്. സര്‍ക്കാരിന്റെ ഒരു പ്രത്യേക റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അസ്സല്‍ രേഖ പരിശോധിച്ച് പകര്‍പ്പ് സാക്ഷ്യപ്പെടുത്തല്‍ ഒരു കലാപരിപാടിയാണ്. ചില ഓഫീസുകളില്‍ കയറിച്ചെല്ലുമ്പോള്‍ ഈ ഉദ്യോഗസ്ഥരുടെ അടുത്ത് ഭിക്ഷ യാചിക്കാന്‍ ചെല്ലുന്നപോലെ ഒരുതരം പുച്ഛവും അവഗണനയും കാണണം. അത് ഒപ്പിട്ട് കൊടുക്കുന്നത് അവരുടെ ജോലിയും നമ്മുടെ അവകാശവുമാണ്.

ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ സ്വയമായോ, ആ വ്യക്തിയെ അറിയുന്ന വേറൊരാളോ ആധാര്‍ കാര്‍ഡ് നമ്പര്‍ കാണിച്ച് ഒപ്പിടുക. ശരിയല്ലെങ്കില്‍ ക്രിമിനല്‍ നടപടിയെടുക്കാം. അല്ലെങ്കില്‍ സര്‍ക്കാര്‍ നോട്ടറിപോലെ ഒപ്പിടാന്‍ ചിലരെ ഉത്തരവാദിത്വപ്പെടുത്തുക. ഇതിന് പ്രയാസമുണ്ടെങ്കില്‍ സര്‍ക്കാര്‍ നിര്‍ബന്ധമായും ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം കൊടുക്കണം. അസ്സല്‍ രേഖകളുമായി എത്തുന്ന അപേക്ഷകന് പരിശോധിച്ച് ഒപ്പിട്ട് നല്‍കണമെന്ന്. എന്തിന് ജനാധിപത്യ രാജ്യത്ത് ഇത്തരമൊരു വിവേചനം.

ഒ.പി.നമ്പീശന്‍,

മഞ്ചേരി

ഹര്‍ത്താലിന് ദയാവധമാവാം

രാഷ്‌ട്രീയ കക്ഷികള്‍, ഓരോരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അതില്‍ പ്രതിഷേധിക്കാനായി സംസ്ഥാനത്ത് നിങ്ങള്‍ ഒരുപാട് ഹര്‍ത്താലുകള്‍ ഇതിനകം നടത്തിയല്ലോ. ഈ വര്‍ഷം തന്നെ നൂറോളം ഹര്‍ത്താലുകളാണ് നടത്തിയത്. എന്തുനേടി? ആയിരങ്ങള്‍ക്ക് യാത്രാക്ലേശവും, പതിനായിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടവും, ടൂറിസം വ്യവസായത്തിന് ആഘാതവും സൃഷ്ടിച്ചതല്ലാതെ മറ്റൊന്നും നേടിയിട്ടില്ലെന്ന് ഇവിടത്തെ രാഷ്‌ട്രീയ തിമിരം ബാധിക്കാത്ത എല്ലാവര്‍ക്കുമറിയാം.

അതുകൊണ്ട് നിങ്ങളോട് സ്‌നേഹത്തോടെ ഒന്നുപറഞ്ഞോട്ടെ.

വികാസപരിണാമങ്ങളുടെ കാര്യത്തില്‍ മനുഷ്യരെപ്പോലെ തന്നെയാണ് സര്‍വചരാചരങ്ങളും. ബാല്യവും കൗമാരവും യൗവ്വനവും വാര്‍ദ്ധക്യവും എല്ലാത്തിനുമുണ്ട്. ആയുസ്സിന്റെ കണക്കിലേ വ്യത്യാസമുള്ളൂ. സമരമുറകള്‍ക്കും ഈ തത്വം ബാധകമാണ്.

ഒരു പ്രതിഷേധ പ്രകടനമെന്ന നിലയില്‍ ഹര്‍ത്താലിന്റെ യൗവ്വനദശ കഴിഞ്ഞു. തീക്ഷ്ണതയും തീവ്രതയും നഷ്ടമായി. ഇപ്പോള്‍ വാര്‍ദ്ധക്യകാല അവശത അനുഭവിക്കുകയാണ് ഈ സമരമുറ. കൂടുതല്‍ ഫലപ്രദമായ സമരമുറകള്‍ ആവിഷ്‌കരിച്ച് ഹര്‍ത്താലിനെ ദയാവധത്തിന് വിധേയമാക്കുന്നതായിരിക്കും ഇനി നല്ലത്.

കണ്ണോളി സുനില്‍,

തേലപ്പിള്ളി, തൃശൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.