Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം കട്ടപ്പന സരസ്വതി വിദ്യാപീഠം മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2017, 09:59 pm IST
in Idukki

കട്ടപ്പന: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തിന് കട്ടപ്പനയില്‍ തുടക്കമായി. അവസാനം വിവരം ലഭിക്കുമ്പോള്‍ കട്ടപ്പന സരസ്വതി വിദ്യാപീഠം ആണ് മുന്നില്‍. തൊടുപുഴ സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളാണ് രണ്ടാമത്. 75 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ശിശു(എല്‍പി), ബാല(യുപി), കിഷോര്‍(എച്ച്എസ്) വിഭാഗങ്ങളിലായി കട്ടപ്പന സരസ്വതി വിദ്യാപീഠം 519 പോയിന്റുമായി ഒന്നാമതത

ും തൊടുപുഴ സരസ്വതി വിദ്യാഭവന്‍ 491 പോയിന്റുമായി രണ്ടാമതുമാണ്. 308 പോയിന്റുമായി കുടയത്തൂര്‍ സരസ്വതി വിദ്യാനികേതനാണ് മൂന്നാമത്. പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ 176 പോയിന്റുമായി നാലാമതും ഉടുമ്പന്നൂര്‍ സരസ്വതി വിദ്യാനികേതന്‍ 157 പോയിന്റുമായി അഞ്ചാം സ്ഥാനത്തുമാണ്.

കട്ടപ്പന സരസ്വതി വിദ്യാപീഠം സ്‌കൂളില്‍ വച്ച് നടക്കുന്ന ഭാരതീയ വിദ്യാനികേതന്‍ ഇടുക്കി ജില്ലാ കലോത്സവത്തിന് 15 വിദ്യാലയങ്ങളില്‍ നിന്നായി അഞ്ചൂറില്‍ പരം വിദ്യാര്‍ത്ഥികളാണ് മാറ്റുരയ്‌ക്കുന്നത്. ഉദ്ഘാടന യോഗത്തില്‍ ഭാരതീയ വിദ്യാനികേതന്‍ ഇടുക്കി അദ്ധ്യക്ഷന്‍ എം.കെ. തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭ ചെയര്‍മാന്‍ അഡ്വ.മനോജ് എം. തോമസ് കലോത്സവം ഉത്ഘാടനം ചെയ്തു. ഇടുക്കി എംപി അഡ്വ.ജോയ്‌സ് ജോര്‍ജ് കലോത്സവ ലോഗോ ഡിസൈന്‍ ചെയ്ത സരസ്വതി വിദ്യാപീഠം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് പി.എസിന് ഉപഹാരം നല്‍കി ആദരിച്ചു. ഭാരതീയ വിദ്യാനികേതന്‍ കാര്യ

ദര്‍ശി എ.ജി രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എ.ജി. രാധാകൃഷ്ണന്‍ സ്വാഗത സംഘം ചെയര്‍മാന്‍ ശ്രീനഗരി രാജന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. എട്ട് സ്റ്റേജുകളിലായാണ് മത്സരം നടക്കുന്നത്. 70 ഇനങ്ങളില്‍ കൂടി മത്സരങ്ങള്‍ പൂര്‍ത്തിയാകാനുണ്ട്

ഇന്ന് നടക്കുന്ന സമാപന സമ്മേളനം ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്ത് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. നഗരസഭ ചെയര്‍മാന്‍ മനോജ് എം. തോമസ് മുഖ്യ പ്രഭാഷണം നടത്തും.ജനറല്‍ കണ്‍വീനര്‍ ശ്രീജാമോള്‍ എസ്സ്, ഭാരതീയ വിദ്യാനികേതന്‍ ഉപാദ്ധ്യക്ഷന്‍ റ്റി, കെ. ബാലകൃഷ്ണന്‍ കലോത്സവ പ്രമുഖ് എം.കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

India

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

Kerala

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.