Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

രാജ്യത്തെ ദേശീയ ശക്തികളില്‍ നിന്ന് രക്ഷിക്കൂ; ബിഷപ്പിന്റെ കത്ത് വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2017, 02:50 am IST
inIndia

ഗാന്ധിനഗര്‍: രാജ്യത്തെ ദേശീയ ശക്തികളില്‍ നിന്ന് രക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഗുജറാത്തിലെ ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മക്വാന്റെ കത്ത് വിവാദത്തില്‍.

ദേശീയ ശക്തികള്‍ രാജ്യത്തെ പൂര്‍ണ്ണമായി കൈയിലെടുക്കുന്ന അവസ്ഥയാണ്. എന്നാല്‍ ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിന് ഇതില്‍ മാറ്റമുണ്ടാക്കാന്‍ കഴിയും. ബിജെപിയെ പരോക്ഷമായി ചൂണ്ടി 65 കാരനായആര്‍ച്ച് ബിഷപ്പ് മ്വകാന്‍ കത്തില്‍ തുടരുന്നു.

ഈ തെരഞ്ഞെടുപ്പ് ഫലം പ്രാധാന്യമുള്ളതാണ്, അത് രാജ്യമൊട്ടാകെ പ്രത്യാഘാതങ്ങളും അലയൊലികളും സൃഷ്ടിക്കും. അത് രാജ്യത്തിന്റെ പ്രയാണത്തെ സ്വാധീനിക്കും.രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും തകര്‍ച്ചയിലാണ്. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ്.

ഭരണഘടനാപരമായ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്നു. പള്ളികളിലും നമ്മുടെ സ്ഥാപനങ്ങളിലും ആക്രമണം നടക്കാത്ത ദിവസം പോലുമില്ല. ന്യൂനപക്ഷങ്ങള്‍ക്കിടയിലും പട്ടികജാതിക്കാര്‍ക്കിടയിലും പാവങ്ങളിലും അരക്ഷിതാവസ്ഥ വളരുകയാണ്. കത്തില്‍ പറയുന്നു. ഗുജറാത്ത് നിയമസഭയിലേക്ക് ഭരണഘടനയോട് വിശ്വാസമുള്ളവരെയും വിവേചനമില്ലാതെ മനുഷ്യരെ ബഹുമാനിക്കുന്നവരെയും തെരഞ്ഞെടുക്കാന്‍ ബിഷപ്പുമാര്‍ വിശ്വാസികളോട് നിര്‍ദ്ദേശിക്കണം. പ്രാര്‍ഥനകള്‍ നമ്മുടെ രാജ്യത്തെ ദേശീയ ശക്തികളില്‍ നിന്ന് രക്ഷിക്കും. മ്വകാന്‍ കത്തില്‍ തങ്ങളുടെ രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കുന്നു.

കത്ത് വിവാദമായപ്പോള്‍ ഇതില്‍ പുതുമയില്ലെന്നും ഏെതങ്കിലും പാര്‍ട്ടിയെ ഉദ്ദേശിച്ചല്ലെന്നും പറഞ്ഞ് തലയൂരാന്‍ ശ്രമിക്കുകയാണ് മക്വാന്‍. ഇത് പരസ്യമാക്കാനുള്ള കത്തല്ല, പ്രാര്‍ഥനക്കുള്ള അപേക്ഷയാണ്. മുന്‍പ് തെരഞ്ഞെടുപ്പുകള്‍ നടന്നപ്പോഴും താന്‍ ഇങ്ങനെ ചെയ്തിരുന്നു. വിശ്വാസികള്‍ക്ക് ദിശാബോധം നല്‍കാനാണിത്.മുന്‍പും മനഃസാക്ഷിയനുസരിച്ച് വോട്ട് ചെയ്യാന്‍ വിശ്വാസികളെ പ്രേരിപ്പിച്ചിട്ടുണ്ട്. മക്വാന്റെ വിശദീകരണം ഇങ്ങനെ.

കത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ചയായി. സഭ രാഷ്‌ട്രീയത്തിലും തെരഞ്ഞെടുപ്പിലും ഇടപെടുന്നതെന്തിനെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം.

ഗുജറാത്ത് വോട്ടര്‍മാരില്‍ 0.51 ശതമാനമാണ് ക്രിസ്ത്യാനികള്‍. പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുന്നവര്‍. രണ്ടു വര്‍ഷം മുന്‍പ് ആര്‍ച്ച് ബിഷപ്പായ മ്വകാന്‍ ഗുജറാത്തിലെ മുതിര്‍ന്ന ആര്‍ച്ച് ബിഷപ്പുമാരില്‍ ഒരാളാണ്. ആര്‍ച്ച് ബിഷപ്പനെതിരേ മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനയ് ജോഷി ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.