Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിയമവിരുദ്ധ പ്രവേശനം: മെഡി. കോളേജ് 15 കോടി നല്‍കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2017, 02:30 am IST
in India

ന്യൂദല്‍ഹി: നിയമവിരുദ്ധ പ്രവേശനങ്ങള്‍ നടത്തുന്ന മെഡിക്കല്‍ കോളേജുകള്‍ക്ക് കടുത്ത അടിയുമായി സുപ്രീം കോടതി. 25 ലക്ഷം പിഴയും, 150 വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരമായി 15 കോടിയും നല്‍കാന്‍ ഉത്തരവിട്ട കോടതി, മെഡിക്കല്‍ കോളേജ് കുട്ടികളില്‍ നിന്ന് വാങ്ങിയ മുഴുവന്‍ ഫീസും മടക്കി നല്‍കാനും നിര്‍ദ്ദേശിച്ചു.

ലക്‌നൗവിലെ ജിസിആര്‍ജി മെഡിക്കല്‍ കോളേജിനെതിരെയാണ് വിധിയെങ്കിലും നിയമവിരുദ്ധ നടപടികള്‍ കൈക്കൊള്ളുന്ന കോളേജുകള്‍ക്കെതിരെ ഈ വിധി ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കി അനുകൂല വിധി സമ്പാദിക്കാന്‍ കഴിയുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

2016ല്‍ നടത്തിയ പരിശോധനയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും നിലവാരം പോരെന്നും കണ്ടെത്തി ജിസിആര്‍ജി അടക്കം 32 മെഡിക്കല്‍ കോളേജുകളുടെ അനുമതി മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കിയിരുന്നു. ജിസിആര്‍ജി ഹൈക്കോടതിയെ സമീപിച്ചു. 2017 -2018ലെ പ്രവേശനക്കാര്യത്തില്‍ ഹൈക്കോടതികള്‍ ഇടപെട്ട് ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നു. നിര്‍ദ്ദേശം മറികടന്ന് പ്രവേശനത്തിന് അലഹബാദ് ഹൈക്കോടതി അനുമതി നല്‍കി. രണ്ടംഗ ബെഞ്ചിലെ ഒരു ജഡ്ജി ആദ്യ ഉത്തരവില്‍ കൈകൊണ്ടു തിരുത്തിയാണ് പ്രവേശനാനുമതി നല്‍കിയത്. തയ്യാറുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാനായിരുന്നു രണ്ടംഗ ബെഞ്ച് ആദ്യം വിധിച്ചത്. ഈ ഉത്തരവാണ് നാരായണ്‍ ശുക്‌ളയെന്ന ജഡ്ജി തിരുത്തി പുതിയ ഉത്തരവിട്ടത്.

തുടര്‍ന്ന് മെഡിക്കല്‍ കോളേജ് 150 കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കി ക്‌ളാസുകളും തുടങ്ങി. ഇതിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് 150 അഡ്മിഷനുകളും റദ്ദാക്കി. കോളേജിന് 25 ലക്ഷം പിഴയിട്ടു. 150 വിദ്യാര്‍ഥികള്‍ക്കും നഷ്ടപരിഹാരമായി പത്തു ലക്ഷം രൂപ വീതം( മൊത്തം 15 കോടി) നല്‍കാന്‍ നിര്‍ദ്ദേശിച്ച കോടതി മുഴുവന്‍ കുട്ടികള്‍ക്കും ഫീസ് മടക്കി നല്‍കാനും ഉത്തരവിട്ടു. ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നും അച്ചടക്ക ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അനധികൃത പ്രവേശനം നടത്തിയതിന് ചുമത്തിയ 25 ലക്ഷം പിഴ എട്ടാഴ്ചക്കകം സുപ്രീം കോടതിയില്‍ അടയ്‌ക്കാനും നിര്‍ദ്ദേശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.