Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹാഫീസ് സെയ്ദ്: തിരിച്ചടിക്ക് ഇന്ത്യയുടെ നീക്കം; ബലൂച് നേതാവിന് അഭയം നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2017, 09:00 pm IST
in India

ബ്രഹുംദ ബുഗ്തി

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും കൊടും ഭീകരനുമായ ഹാഫീസ് സെയ്ദിനെ വിട്ടയക്കാനുള്ള പാക്ക് നടപടിക്ക് ചുട്ട മറുപടി നല്‍കാന്‍ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിയും ബലൂചിസ്ഥാന്‍ വിമോചനപ്പോരാളികളുടെ നേതാവുമായ ബ്രഹുംദ ബുഗ്തിക്ക് അഭയം നല്‍കി അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനാണ് പദ്ധതിയെന്നാണ് സൂചന.

പാക്കിസ്ഥാനിലെ മനുഷ്യാവകാശലംഘനങ്ങളുടെയും പൈശാചികതയുടേയും ഇരയാണ് ബുഗ്തി. ബലുചിസ്ഥാനികളെ പാക്ക് സര്‍ക്കാര്‍ അടിച്ചമത്തുന്നതിനെതിരെ പ്രക്ഷോഭം നടത്തുന്ന ബലൂച് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ നേതാവാണ്. ബുഗ്തിയുടെ അഭയാപേക്ഷ കഴിഞ്ഞ ദിവസം സ്വിറ്റ്‌സര്‍ലാന്‍ഡ് തള്ളിയിരുന്നു. അദ്ദേഹം ഇന്ത്യയിലും അഭയം തേടിയിട്ടുണ്ട്.

ഇന്ത്യയുമായുള്ള ബന്ധം ദിനംപ്രതിവഷളാക്കുന്ന തീരുമാനങ്ങളാണ് പാക്കിസ്ഥാന്‍ കൈക്കൊള്ളുന്നത്. കൊടും ഭീകരന്‍ ഹാഫീസ് സെയ്ദിനെ വിട്ടയക്കാനുള്ള തീരുമാനം ഏറ്റവും ഒടുവിലത്തേതാണ്. ബന്ധത്തിനേറ്റ മുറിവ് വഷളാക്കാനേ ഇത് ഉപകരിച്ചിട്ടുള്ളൂ. ഈ സാഹചര്യത്തില്‍ ബുഗ്തിയുടെ അഭയാപേക്ഷ ഇന്ത്യ സ്വീകരിച്ചേക്കും. പാക്കിസ്ഥാന്‍ തലയ്‌ക്ക് വിലയിട്ട, അവര്‍ തേടുന്ന കൊടും കുറ്റവാളിയാണ് ബുഗ്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെയ്ദിനെ സംരക്ഷിക്കുന്നതും സകല സൗകര്യങ്ങളും ഒരുക്കി നല്‍കുന്നതും പാക്ക് കരസേനയും ചാരസംഘടന ഐഎസ്‌ഐയുമാണ്. ആഗോള ഭീകരനെന്ന് ഐക്യരാഷ്‌ട്ര സഭ മുദ്ര കുത്തിയ സെയ്ദിന്റെ തലക്ക് അമേരിക്ക 64 കോടി രൂപയാണ് വിലയിട്ടിരുന്നത്. 166 പേരുടെ മണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ്.

ബലൂചിസ്ഥാന് പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം ണേവമെന്നാവശ്യപ്പെടുന്ന ബുഗ്തി ഹാഫീസിനെപ്പോലെ കൊടും ഭീകരനും കുറ്റവാളിയും ഒന്നുമല്ല. എങ്കിലും ഇയാളെ പിടികൂടാന്‍ പാക്കിസ്ഥാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്. ബലൂച് നേതാക്കളെ പാക്കിസ്ഥാന്‍ ഭീകരരായിട്ടാണ് കാണുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റിയിൽ ഒരു സാമ്പത്തിക ക്രമക്കേടും നടന്നിട്ടില്ല;അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ് അമ്മയിൽ നടക്കുന്നത്,അൻസിബ

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.