Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡോ.രുക്മാബായിയ്‌ക്ക് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2017, 09:49 am IST
in India

ന്യൂദല്‍ഹി: പ്രശസ്ത ഡോ.രുക്മാബായിയ്‌ക്ക് ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ ഗൂഗിളിന്റെ ആദരം. അവരുടെ 153-ാം ജന്മദിന വാര്‍ഷികത്തില്‍ പ്രത്യേകം തയാറാക്കിയ ഡൂഡിലിലൂടെയാണു ഗൂഗിള്‍ ഇന്ത്യ ആദരവ് അര്‍പ്പിച്ചത്.

നിരത്തിയിട്ട ആശുപത്രി കിടക്കകളില്‍ വിശ്രമിക്കുന്ന വനിതാ രോഗികള്‍, അവരെ ശുശ്രൂഷിക്കുന്ന നഴ്‌സുമാര്‍ അവര്‍ക്ക് മധ്യത്തിലായി സാരിത്തലപ്പുകൊണ്ട് ചുമല്‍ മറച്ച് കഴുത്തില്‍ സ്റ്റെതസ്‌കോപ്പണിഞ്ഞ് മുടി ഒതുക്കികെട്ടിയ കുലീനയായ ഡോ.രുക്മാബായി ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ഗൂഗിളിന്റെ ആദരം

ജനാര്‍ദന്‍ പാണ്ഡുരംഗ്ജയന്തി ബായി ദമ്പതികളുടെ മകളായി 1864 നവംബര്‍ 22-ന് ബോംബെയിലാണ് ഡോ.രുക്മാബായിയുടെ ജനനം.പിന്നീട് സ്‌കൂള്‍ പഠനകാലത്ത് വെച്ച് തന്നെ വിവാഹവും. 1875 ല്‍ തന്റെ പതിനൊന്നാം വയസ്സിലാണ് ദാദാജി ബികാജി എന്ന പത്തൊന്‍പതുകാരനുമായി രുക്മാബായിയുടെ വിവാഹം നടക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹശേഷവും രുക്മാബായി ഭര്‍ത്തൃഗൃഹത്തിലേക്കു പോവുകയുണ്ടായില്ല. സ്വന്തം ഭവനത്തില്‍ നിന്നുകൊണ്ടുതന്നെ അക്കാലത്തെ മെച്ചപ്പെട്ട വിദ്യാഭ്യാസം നേടാനായി. വിദ്യാഭ്യാസം തുടര്‍ന്ന രുക്മാ ബായി, മെഡിസിന്‍ പഠനത്തിനായി താത്പര്യം കാണിച്ചു.

1889 ല്‍ രുക്മാ ബായിക്ക് ലണ്ടന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ പ്രവേശനം ലഭിച്ചു. എഡിന്‍ബറ, ഗ്ലാസ്‌ഗൊ യൂണിവേഴ്‌സിറ്റി എന്നിവയില്‍നിന്ന് ഉപരിപഠനത്തിനു (1894) ശേഷം രുക്മാബായി ഇന്ത്യയിലെക്കുതന്നെ മടങ്ങി. ആദ്യനിയമനം ബോംബയിലെ മാഡം കാമ ഹോസ്പിറ്റലില്‍ തന്നെയായിരുന്നു. എങ്കിലും ഇന്ത്യയില്‍ പ്രസവത്തോടനുബന്ധിച്ചു നടക്കുന്ന മരണവും ശിശു പരിചരണത്തില്‍ കാണിക്കുന്ന അലംഭാവവും കുറയ്‌ക്കണം എന്ന കൃത്യമായ ലക്ഷ്യം രുക്മാബായിക്ക് ഉണ്ടായിരുന്നു.

തത്ഫലമായി തന്റെ സേവനം സാധാരണ ജനങ്ങള്‍ക്കിടയിലാകണമെന്നും അവര്‍ ആഗ്രഹിച്ചു. അതിനുവേണ്ടി മെഡിക്കല്‍ കൗണ്‍സിലില്‍ കിട്ടുമായിരുന്ന ഉന്നത സ്ഥാനമാനങ്ങള്‍ പോലും വേണ്ടെന്നുവെച്ച് അവര്‍ 1894ല്‍ ഗുജറാത്തിലെ സൂറത്തിലുള്ള എസ്.എം.വി. ഹോസ്പിറ്റലില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആയി സേവനം ആരംഭിച്ചു.

പക്ഷേ, രുക്മാബായിയുടെ ജീവിതം വൈദ്യശാസ്ത്രരംഗത്തുമാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. സ്വാതന്ത്ര്യം എന്ന വാക്കിന് ജീവിതത്തോളംതന്നെ അര്‍ഥംനല്‍കിയ സാമൂഹികസേവിക കൂടിയായിരുന്നു രുക്മാ ബായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

India

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

Kerala

ബെവ്കോ ഔട്ട്‌ലെറ്റ് മാനേജറെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

Entertainment

ലിസി മകള്‍ക്കൊപ്പം വീണ്ടും കാമറയ്‌ക്കു മുന്നിലേക്ക്, അതും പ്രിയദര്‍ശന്‌റെ സംവിധാനത്തില്‍, മേക്കിംഗ് വീഡിയോ വൈറല്‍

India

‘ എന്നെ തടയാൻ ആർക്കും കഴിയില്ല , തടയണമെങ്കിൽ എന്നെ കൊല്ലണം ‘ ; മമത ബാനർജി

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം: സ്വന്തം തൊഴിലാളി സംഘടനയുടെ പരാതിയിലും സര്‍ക്കാരിന് അനക്കമില്ല!

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

ഭാരം അഞ്ച് കിലോ കുറഞ്ഞു, വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാറ്റ പാര്‍ട്ടി

അഴിമതിക്കാരനാണ് താന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: ആര്‍ ചന്ദ്രശേഖരന്‍,കയ്യില്‍ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?

 മോദിയ്‌ക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണിയുമായി ‘ അബു മുസ്തഫ ‘ : മുസ്തഫയെ ഒതുക്കാൻ ഐപി വിലാസം കണ്ടെത്തി ഓസ്‌ട്രേലിയ 

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.