Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തീര്‍ത്ഥാടകര്‍ക്ക് ദുരിതം; മണ്ഡലക്കാലത്തും പ്രീ – പെയ്ഡ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2017, 12:00 am IST
inKottayam

കോട്ടയം: റെയില്‍വേ സ്റ്റേഷനില്‍ മണ്ഡലക്കാലത്തും പ്രീ പെയ്ഡ് കൗണ്ടര്‍ പ്രവര്‍ത്തിക്കാത്തത് തീര്‍ത്ഥാടകരെ ദുരിതത്തിലാക്കുന്നു. തീര്‍ത്ഥാടകര്‍ക്ക് ബസ് സ്റ്റാന്റിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകുന്നതിന് അമിത നിരക്ക് ഈടാക്കുന്നതായി പരാതിയുണ്ട്. സംഘമായി വരുന്നവര്‍ എരുമേലിക്ക് ടാക്‌സി പിടിച്ചും പോകുന്നുണ്ട്. എന്നാല്‍ ടാക്‌സി നിരക്ക് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. മുന്‍കാലങ്ങളില്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സംവിധാനങ്ങളാണ് ഇപ്പോള്‍ കുത്തഴിഞ്ഞിരിക്കുന്നത്.

പകലും രാത്രിയിലും അമിത നിരക്കില്ലാതെ സുരക്ഷിതമായി യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രീ-പെയ്ഡ് കൗണ്ടര്‍ തുടങ്ങിയത്. നഗരത്തിന്റെ പലഭാഗങ്ങളിലും പ്രീ പെയ്ഡ് കൗണ്ടര്‍ തുറക്കാന്‍ തീരുമാനിച്ചെങ്കിലും റെയില്‍ േസ്‌റ്റേഷനില്‍ മാത്രമാണ് തുറക്കപ്പെട്ടത്. ഓട്ടോ നിരക്ക് പരിഷ്‌ക്കരിക്കപ്പെട്ടപ്പോള്‍ അതിനാനുപാതികമായി ഇവിടെയും പരിഷ്‌ക്കാരം വേണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറാകാതെ വന്നതോടെയാണ് കൗണ്ടറിന്റെ പ്രവര്‍ത്തനം നിലച്ചത്. നഗരത്തിലെ മറ്റിടങ്ങളില്‍ സര്‍വ്വീസ് നടത്തുന്നതുപോലെ കിലോമീറ്ററിന് 20 രൂപ വേണമെന്ന ആവശ്യമാണ് തൊഴിലാളി യൂണിയനുകള്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ കിലോമീറ്ററിന് 16 രൂപ അനുവദിക്കാമെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. ഇത് എല്ലാ യൂണിയനുകളും തള്ളുകയുണ്ടായി. തുടര്‍ന്ന് കാര്യമായ ചര്‍ച്ചകളൊന്നും നടന്നില്ല.

നിരക്ക് പുതുക്കാതെ മണ്ഡലക്കാലത്ത് കൗണ്ടര്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ പോലീസ് നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. തൊഴിലാളികള്‍ മുന്‍നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. തിരുവനന്തപുരം, കൊച്ചി, കോഴീക്കോട് തുടങ്ങിയ നഗരങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് കോട്ടയത്ത് കുത്തഴിഞ്ഞത്. ഈ മണ്ഡലകാലത്തെങ്കിലും കൗണ്ടര്‍ തുറക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

India

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

Automobile

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.