Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2017, 02:18 am IST
inErnakulam

തൃപ്പൂണിത്തുറ: പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് വൈകീട്ട് 7ന് ക്ഷേത്ര തന്ത്രി മുഖ്യന്‍ പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഇന്ന് കൊടിയേറ്റ് .രാവിലെ 6.45 ന് ഭഗവല്‍ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിനായി ബ്രഹ്മകലശം ആടുന്നതോടെ 8 ദിവസം നീണ്ട് നില്‍ക്കുന്ന ഉത്സവത്തിന് തുടക്കമാകും ,തുടര്‍ന്ന് രാവിലെ 9:30 മുതല്‍നെറ്റി പട്ടം കെട്ടിയ പതിനഞ്ചാനകളോടെ പെരുവനം കുട്ടന്‍ മാരാരുടെ പ്രമാണത്തിലുള്ള പഞ്ചാരി മേളത്തോടും കൂടിയ കാഴ്‌ച്ച ശിവേലി. ഉച്ചയ്‌ക്ക് 1 മുതല്‍ വൈകീട്ട് 5:30 വരെ വയലാര്‍ കൃഷ്ണന്‍കുട്ടി അവതരിപ്പിക്കുന്ന കിരാതം , കലാമണ്ഡലം രാജേഷ് അവതരിപ്പിക്കുന്ന രാമാനുചരിതം, പ്രദീപ് ആറാട്ടുപുഴ അവതരിപ്പിക്കുന്ന കല്യാണസൗഗന്ധികം എന്നീ ഓട്ടന്‍തുള്ളലും നടക്കും ,

ഉച്ചയ്‌ക്ക് 2 മുതല്‍ 5 വരെ വടക്കന്‍ പറവൂര്‍ ശ്രീ കൃഷ്ണ അക്ഷരശ്ലോക സമിതി അവതരിപ്പിക്കുന്ന അക്ഷരശ്ലോക സദസ്സ് ,വൈകീട്ട് 5 മുതല്‍ ചേപ്പാട് ഹരി, ടി.വി പുരം അനിരുദ്ധന്‍ എന്നിവരുടെ നാദസ്വരം. 5 മുതല്‍ 6 വരെ കുമാരി ഉണ്ണിമായ എച്ച്.മാരാര്‍ അവതരിപ്പിക്കുന്ന അഷ്ടപദിക്കച്ചേരി .

6 മുതല്‍ 7 വരെ സത്യസായി ഭജന സമിതിയുടെ ഭജന .6 :30 മുതല്‍ ഹരിത ക്ഷേത്രം ഡോക്യുമെന്ററി പ്രദര്‍ശനം, 7 മണിക്ക് തന്ത്രി മുഖ്യന്‍ പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് .രാത്രി 7:30 ന് കലാ പരിപാടികളുടെ ഉത്ഘാടനവും പ്രശസ്ത കലാകാരന്‍മാരെ ഈ വര്‍ഷത്തെ വ്യശ്ചി കോത്സവ പുരസ്‌കാരം നല്‍കി ആദരിക്കലും നടക്കും കലാപരിപാടികളുടെ ഉത്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും .തുടര്‍ന്ന് സന്ധ്യകളികള്‍ സി കെ അയ്യര്‍ സ്മാരക കോല്‍കളി സംഘം അവതരിപ്പിക്കുന്ന കോല്‍കളി, എടനാട് ചൊവ്വര രാമചന്ദ്രന്‍ നമ്പ്യാര്‍ അവതരിപ്പിക്കുന്ന പാഠകം .7:30 മുതല്‍ അത്താലൂര്‍ ശിവദാസന്റ് മേളപ്രമാണത്തില്‍ തായമ്പക .രാത്രി 9 മുതല്‍ 1 മണി വരെ വിളക്കിനെഴുന്നള്ളിപ്പ് ,മദ്ദളപ്പറ്, ചോറ്റാനിക്കര സുരേന്ദ്രന്‍ മാരാരുടെ മേള പ്രമാണത്തില്‍ കൊമ്പ് പ്പറ്റ് ,കുളല്‍പ്പറ്റ് ,പഞ്ചാരിമേളം, പരിഷവാദ്യം.

രാത്രി 9 മുതല്‍ 12 വരെ പത്മഭൂഷണ്‍ ഡോ:എല്‍.സുബ്രന്മണ്യത്തിന്റെ വയലിന്‍ കച്ചേരി ,മൃദംഗം വി.വി രമണ മൂര്‍ത്തി ,ഘടം തൃപ്പൂണിത്തുറ എന്‍.രാധാകൃഷ്ണന്‍ ,മുഖര്‍ ശംഖ് കെ.സത്യസായി എന്നിവര്‍ വയലിന്‍ കച്ചേരിക്ക് പക്കമേളമൊരുക്കും. രാത്രി 12 മുതല്‍ കഥകളി ,ധര്‍മ്മപുത്രര്‍ ആയി പത്മശ്രീ കലാമണ്ഡലം ഗോപി, പാഞ്ചാലിയായി കോട്ടയ്‌ക്കല്‍ സി.എം ഉണ്ണികൃഷ്ണന്‍ ,ധൗമ്യന്‍ ആയി ആര്‍.എല്‍.വി ദാമോദര പിഷാരടി,സൂര്യന്‍ ആയി കലാമണ്ഡലം അരുണ്‍ രമേശ് ,ശ്രീകൃഷ്ണനായി കലാമണ്ഡലം ഷണ്‍മുഖന്‍ ,സുദര്‍ശനനായി ആര്‍.എല്‍.വി അനുരാജ് എന്നിവര്‍ അരങ്ങത്തെത്തുന കിര്‍മീര വഥം കഥകളിയും നടക്കും .തുടര്‍ന്ന് രാവണനായി കോട്ടയ്‌ക്കല്‍ ചന്ദ്ര ശേഖര വാര്യരും ,മണ്ഡോദരിയായി കലാമണ്ഡലം വിപിനും ,നാരദനായി ആ .എല്‍. വി രാധാകൃഷ്ണനും, ബാലി ആയി കലാമണ്ഡലം ശിബി ചക്രവര്‍ത്തിയും അരങ്ങത്ത് എത്തുന്ന ബാലി വിജയം കഥകളിയും നടക്കും .

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

India

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

Kerala

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

Kerala

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

പുതിയ വാര്‍ത്തകള്‍

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.