Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കൃഷ്ണസ്വാമി പതിനെട്ടാം പടി കയറുന്നത് 70-ാം തവണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2017, 10:10 pm IST
in Kozhikode

കുറ്റിയാടി: പ്രായം 73ല്‍ എത്തി നില്‍ക്കുന്ന കൃഷ്ണസ്വാമിക്ക് കരിമല കയറ്റം ഒരിക്കലും കഠിനമായിട്ടില്ല. തികഞ്ഞ ഭക്തന് ഒരിക്കലും അങ്ങനെയാവില്ലെന്നും കഷ്ണസ്വാമിയുടെ 52 വര്‍ഷത്തെ ശബരിമല ദര്‍ശനം ഓര്‍മ്മപ്പെടുത്തുന്നു. കുന്നുമ്മല്‍ പഞ്ചായത്തിലെ വട്ടോളിയിലെ മാവുള്ളപറമ്പത്ത് കൃഷ്ണ സ്വാമി (73) 22-ാമത്തെ വയസ്സിലാണ് ആദ്യമായി പതിനെട്ടാം പടി ചവുട്ടിയത് പിന്നീടിങ്ങോട്ട് 52 വര്‍ഷമായി തുടര്‍ച്ചയായി ശബരിമല ദര്‍ശനം നടത്തുന്നു.

വിഷു-ഓണ മാസ പൂജകളുടെ കാലത്തും മകരവിളക്കിനും കൃഷ്ണസ്വാമി മലകയറുന്നു. ഇതുവരെയുള്ള മുതല്‍ക്കൂട്ടായി ഇദ്ദേഹത്തിനുള്ളത് നൂറുകണക്കിന് ശിഷ്യഗണങ്ങള്‍. ആദ്യകാലത്ത് ചാലക്കയം വരെ മാത്രമേ ബസ്സുണ്ടായിരുന്നുള്ളു. അവിടെ നിന്ന് 2 കിലോമീറ്റര്‍ നടന്നാലാണ് സന്നിധാനത്ത് എത്തുക.

ആദ്യമായി വട്ടോളി ശിവക്ഷേത്രത്തില്‍ നിന്നാണ് 1965 ല്‍ഊരത്തെ കൃഷ്ണഗുരു സ്വാമിയുടെ നേതൃത്വത്തില്‍ 8 പേരടങ്ങുന്ന തീര്‍ ത്ഥാടകസംഘം ശബരിമലക്ക് പുറപ്പെട്ടത്. ഒരാള്‍ക്ക് 30 രൂപ നിരക്കില്‍ 8 ദിവസത്തേക്ക് ജീപ്പിലായിരുന്നു യാത്ര.1969ലാണ് ശാസ്താവിനെ മനസ്സില്‍ ധ്യാനിച്ച് ആദ്യമായി ഗുരുസ്വാമി എന്ന നിലയില്‍ കെട്ടുനിറച്ചുകൊടുത്തത്. പിന്നീട് ഗുരുസ്വാമിയായി നൂറുകണക്കിന് അയ്യപ്പ ഭക്തന്മാര്‍ക്ക് കെട്ടുനിറച്ചുകൊടുത്തു. മണ്ഡലകാലമായാല്‍ കൃഷ്ണസ്വാമിക്ക് ഏറെ തിരക്കാണ്. നൂറുകണക്കിന് ഭക്തരാണ് കൃഷ് ണസ്വാമിയില്‍ നിന്ന് മാല ഏറ്റുവാങ്ങി കഴുത്തില്‍ അണിയുന്നത്.

കൃഷ്ണസ്വാമി വട്ടോളി കുന്നുമ്മല്‍ എഇഒ ഓഫിസില്‍ ജീവനക്കാരനായിരുന്നു. കഴിഞ്ഞ 4 വര്‍ഷമായി കുറ്റിയാടി കുഞ്ഞുമഠം മഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് കൃഷ്ണസ്വാമിയുടെ പ്രവര്‍ത്തനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

Kerala

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

Kerala

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

Kerala

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

പുതിയ വാര്‍ത്തകള്‍

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.