Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വകുപ്പുകളുടെ തര്‍ക്കം; കൃഷിയിറക്കാന്‍ കഴിയാതെ കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2017, 10:21 pm IST
inKottayam

പെരുവ: തൊഴിലുറപ്പ്-ഇറിഗേഷന്‍ അധികൃതരുടെ തര്‍ക്കം മൂലം അന്‍പതോളം ഏക്കര്‍ തരിശ് നിലത്ത് കൃഷിയിറക്കാന്‍ കഴിയാതെ കര്‍ഷകര്‍. ഇവിടെ കൃഷിയിറക്കാന്‍ പാകിയ ഞാറ് മൂത്ത് പോകുന്നു.

മുളക്കുളം ഇടയാറ്റു പാടശേഖരത്തിലെ വടുകുന്നപ്പുഴ, ഒതളം ഭാഗത്തെ അന്‍പതോളം ഏക്കര്‍ തരിശു നിലത്തും, അന്‍പതോളം ഏക്കര്‍ കൃഷി ചെയ്തുകൊണ്ടിരുന്ന പാടത്തുമാണ് ഇറിഗേഷന്‍ വകുപ്പിന്റെ കനാല്‍ തെളിക്കാത്തത് മൂലം വെള്ളം കിട്ടാതെ കൃഷിയിറക്കന്‍ കഴിയാതിരിക്കുന്നത്. കൃഷിയാവശ്യത്തിന് മൂവറ്റുപുഴയാറില്‍ നിന്നും വെള്ളം പമ്പ് ചെയ്യാന്‍ മുളക്കുളം ചങ്ങലപ്പാലത്ത് സ്ഥാപിച്ചിട്ടുള്ള ഇറിഗേഷന്‍ വകുപ്പിന്റെ പമ്പ് ഹൗസില്‍ നിന്നും കനാലില്‍ കൂടി അടിക്കുന്ന വെള്ളം ഉപയോഗിച്ചായിരുന്നു ഇവിടെ കൃഷി ചെയ്തിരുന്നത്. ഈ കനാല്‍ പള്ളയും മണ്ണും വീണ് അടഞ്ഞിരിക്കുകയാണ്. ഇത് വൃത്തിയാക്കി തെളിച്ചെങ്കില്‍ മാത്രമേ വെള്ളം പാടത്തേക്ക് എത്തുകയുള്ളു.

മുന്‍ വര്‍ഷങ്ങളില്‍ ഇത് തെളിച്ചിരുന്നത് തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു. എന്നാല്‍ ഈ വര്‍ഷം മുതല്‍ അവര്‍ തെളിക്കുകയില്ലായെന്നാണ് അറിയിച്ചത്. കാരണം മറ്റൊരു ഡിപ്പാര്‍ട്ടുമെന്റിന്റെ സ്ഥലത്തെ ജോലിയായതിനാല്‍ അവര്‍ക്ക് ആ ഡിപ്പാര്‍ട്ടു മെന്റില്‍ നിന്നും പണം ലഭിച്ചാല്‍ മാത്രമേ ജോലി ചെയ്യാന്‍ കഴിയുകയുള്ളു എന്നാണ് തൊഴിലുറപ്പ് അധികൃതര്‍ പറയുന്നത്.

കര്‍ഷകരുടെ ആവശ്യത്തിന് വേണ്ടി വെള്ളം പമ്പ് ചെയ്യുന്ന ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാകട്ടെ പണം നല്‍കുകയുമില്ല. കര്‍ഷകര്‍ സ്വന്തം ചെലവില്‍ കനാല്‍ തെളിക്കണമെന്നാണ് ഇറിഗേഷന്‍ അധികൃതര്‍ പറയുന്നത്. ഇത് മൂലം കര്‍ഷകര്‍ എന്ത് ചെയ്യണമെന്നാറിയാതെ വിഷമിക്കുകയാണ്.ഹരിത കേരളം പദ്ധതിയില്‍പ്പെടുത്തി തരിശു നിലത്ത് കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ വിവിധരീതിയില്‍ സഹായം നല്‍കുമ്പോള്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കൃഷിക്കാര്‍ പെട്ടിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

Kerala

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

Kerala

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

India

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

ബംഗാളിൽ ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി; അജ്ഞാതന്റെ ഫോൺ കോൾ ലഭിച്ചതിന് പിന്നാലെ പുറത്ത് പോയെന്ന് കുടുംബം, അന്വേഷണം ആരംഭിച്ച് പൊലീസ്

ഈ വേഷത്തിൽ തിരിച്ചുപോയാൽ കഴുത്തിന് മുകളിൽ തല കാണില്ല; അഫ്ഗാൻ വനിതാ മാധ്യമപ്രവർത്തകയോട് പാക് മന്ത്രിയുടെ ഭീഷണി

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

കോൺഗ്രസ് അവരുടെ പരാജയത്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു : തിരഞ്ഞെടുപ്പ് കമ്മീഷൻ-എസ്‌ഐആർ വിഷയത്തിൽ തുറന്നടിച്ച് ധാമി

വിദ്യാർത്ഥി പ്രതിഷേധം; എൽപിയു ക്യാമ്പസിൽ ഇന്റർനെറ്റ് സേവനം നിർത്തി, കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.