Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്‌കൂളില്‍ തരംഗമായി ‘തരംഗിണി’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2017, 11:04 pm IST
in Ernakulam

കൊച്ചി: ‘നമസ്‌ക്കാരം, തരംഗിണി റേഡിയോ ആദ്യമായി തരംഗിണി സുഭാഷിതം. അവതരിപ്പിക്കുന്നത് 6എയിലെ അലീന ടോണി. സ്‌ക്കൂള്‍ റേഡിയോ മൈക്കിനു മുന്നില്‍ ഇരുന്ന് ഇത്രയും പറയുമ്പോള്‍ ആറാം ക്ലാസുകാരി നന്ദനയുടെ മുഖത്ത് ആര്‍ജെയുടെ ഭാവവും ചുണ്ടില്‍ കുറുമ്പുചാലിച്ച ചിരിയും. എറണാകുളം ഗേള്‍സ് സ്‌ക്കൂള്‍ എല്‍പി വിഭാഗത്തിലെ കൊച്ചുമിടുക്കികളാണ് സ്‌ക്കൂള്‍ റേഡിയോയില്‍ അവതാരകരായത്.

ഓള്‍ ഇന്ത്യ റേഡിയോ പ്രോഗ്രാം എക്‌സിക്യൂറ്റീവ് ശ്രീകുമാര്‍ മുഖത്തല പരിപാടി ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് ഭാഷയ്‌ക്ക് പ്രാധാന്യം ഏറിയതോടുകൂടി മാതൃഭാഷയ്‌ക്ക് ഇടമില്ലാതായതാണ് സ്‌കൂള്‍ റോഡിയോയെന്ന ആശയത്തിന് പിന്നില്‍. ഇതിലൂടെ മലയാളഭാഷ അനായാസമായി കൈകാര്യം ചെയ്യാന്‍ കുട്ടികളെ പര്യാപ്തമാക്കാന്‍ സ്‌ക്കൂള്‍ റേഡിയോ ഉപകാരപ്രദമാകും. ഏറ്റവും മികച്ച കുട്ടികളെ മാറ്റി നിര്‍ത്തികൊണ്ട് പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഇതോടുകൂടി സാധിക്കുമെന്നാണ് അദ്ധ്യാപകരുടെ പ്രതീക്ഷ.

ഉച്ചയ്‌ക്ക് 12 മണിമുതല്‍ 1 മണിവരെയാണ് റേഡിയോ പ്രവര്‍ത്തിക്കുന്നത്. കുട്ടികളെ സംബന്ധിച്ച വാര്‍ത്തകളാണ് ഉള്‍പ്പെടുത്തുന്നത്. വാര്‍ത്തകള്‍ക്ക് പുറമെ കുട്ടികളുടെ കലാവാസനകള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ട്. പാട്ടുകള്‍, മോണോആക്ടുകള്‍, പ്രസംഗങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് അവതരിപ്പിക്കാം. അദ്ധ്യാപകരുടെയും, പിടിഎയുടെയും പ്രോത്സാഹനത്തോടും പിന്തുണയോടും കൂടിയാണ് റേഡിയോ പ്രവര്‍ത്തനമാരംഭിച്ചത്.

റേഡിയോ പ്രക്ഷോപണത്തിന്റെ എല്ലാ സവിശേഷതകളോടും കൂടിയാണ് അദ്ധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്. ശീര്‍ഷകഗാനം, സുഭാഷിതം, വാര്‍ത്തകള്‍, അഭിമുഖം തുടങ്ങിയവയാണ് ഉദ്ഘാടന ദിവസം അവതരിപ്പിച്ചത്. പ്രധാനദ്ധ്യാപിക കെ.കെ. ശ്രീദേവി, ഉഷ. കെ.കെ, സന്തോഷ് എന്‍.കെ, അഡ്വ. ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

Ernakulam

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

India

ടിഎംസിയിൽ പുതിയൊരു കലാപമുഖം : ഇപ്പോൾ വിമത നേതാക്കൾ എംപിമാരുടെ പിന്തുണ ശേഖരിക്കുന്നു , അഭിഷേക് ബാനർജിക്ക് കസേര നഷ്ടപ്പെടുമോ ?

Cricket

വൈഭവ് സൂര്യവംശി 15 വയസ്സിൽ ഏഴ് കോടിയുടെ ആസ്തി കൈവരിച്ചു ; പതിനഞ്ചുകാരൻ എത്ര ശതമാനം ആദായനികുതി അടയ്‌ക്കേണ്ടിവരുമെന്ന് നോക്കാം

World

‘യുദ്ധത്തിനും സമാധാനത്തിനും ഇറാൻ തയ്യാറാണ് ‘ : അമേരിക്കയ്‌ക്ക് ഇറാൻ അംബാസഡറുടെ കർശന മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി സനേ തകായിച്ചി ഇന്ത്യയിൽ സന്ദർശനം നടത്തുമെന്ന് ജാപ്പനീസ് മാധ്യമങ്ങൾ ; നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ട്

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

ടാറ്റ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് എയര്‍ബസി‍ന്‍റെ എ400 അറ്റ്ലസ് എന്ന ചരക്ക് നീക്ക വിമാനം. മഹീന്ദ്ര കൊണ്ടവരാന്‍ ശ്രമിക്കുന്നത് ബ്രസീലിലെ എബ്രേയര്‍ കമ്പനിയുടെ സി390 ചരക്ക് നീക്കവിമാനം. ഇതില്‍ ആര് കരാര്‍ നേടും?

ഇന്ത്യന്‍ വ്യോമസേന വയസ്സന്‍ ചരക്ക് നീക്ക വിമാനങ്ങള്‍ പിന്‍വലിക്കും, പകരം പുത്തന്‍ ആത്മനിര്‍ഭര്‍ വിമാനങ്ങള്‍; മത്സരത്തിന് ടാറ്റയും മഹീന്ദ്രയും

പാകിസ്ഥാനിൽ ഗിൽജിത്- ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതം എതിർപ്പ് അറിയിച്ചു

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാന്‍ സൂക്ഷിച്ച കഞ്ചാവുമായി സ്‌കൂള്‍ ബസ് ഡ്രൈവറെ പിടികൂടി

മറാത്തക്കാർക്ക് ഇനി ഒബിസിക്കാർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ; ഫഡ്‌നാവിസ് സർക്കാരിന്റെ നിർണ്ണായക തീരുമാനം

അന്താരാഷ്‌ട്ര ലഹരി സംഘത്തിലെ വിദേശികളായ രണ്ട് പ്രധാന കണ്ണികള്‍ വലയിലായെന്ന് ആഭ്യന്തര മന്ത്രി ചെന്നിത്തല

സര്‍ക്കാര്‍ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാസം 7 ലക്ഷം, ഡോക്ടര്‍ക്കെതിരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.