Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വനസമ്പത്ത് ഇല്ലാതാകുന്നു; ഊരുവാസികള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2017, 02:55 pm IST
in Kollam

പുനലൂര്‍: ജില്ലയുടെ ഭൂ വിസ്തൃതിയില്‍ മൂന്നിലൊന്നും വനഭൂമിയായിരുന്നത് ഇന്ന് മുന്നിലൊന്നു കൂടിയില്ല. മനുഷ്യന്‍ വനത്തിലേയ്‌ക്ക് കടന്നതോടെ മരങ്ങളും വനങ്ങളും കുറഞ്ഞു തുടങ്ങി. 81438 ഹെക്ടര്‍ വനഭൂമിയാണ് 82ല്‍ ഉണ്ടായിരുന്നത് എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം വന്‍ കുറവാണ് ഉണ്ടായിട്ടുള്ളത്.

വനസമ്പത്തും ഗണ്യമായ തോതില്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. നിത്യഹരിതവനങ്ങളും തേക്ക് പ്ലാന്റേഷനുകളും കൊണ്ട് നിറഞ്ഞ വനമേഖല പ്രകൃതി വിഭവങ്ങളുടെ കലവറയായിരുന്നു. തേന്‍, കുന്തിരിക്കം, പുളി, കോലരക്ക്, ജാതി, ഗ്രാമ്പു, ഏലം തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍ ലഭിച്ചിരുന്ന വനമേഖലയില്‍ ഇന്ന് ഏറെയും നഷ്ടമായി.

എല്ലാവര്‍ഷവും കോടിക്കണക്കിന് രുപയുടെ തടി ഉരുപ്പടികളുടെ ലേലം നടന്നിരുന്ന പ്രധാന കൂപ്പുകളില്‍ ലേലം കുറവാണ്. വനവിഭവ ശേഖരണത്തിലൂടെ ഉപജീവനം കണ്ടെത്തിയിരുന്ന വനവാസികളുടെ ദുരിതം മഴക്കാലമെത്തിയതോടെ ഏറെ ദുരിതപൂര്‍ണമായി. അച്ചന്‍കോവില്‍ വനമേഖയിലെ ആവണിപ്പാറ ഗിരിജന്‍ കോളനിയില്‍ മഴയെത്തിയാല്‍ പുറം ലോകത്തെത്താന്‍ യാതൊരു മാര്‍ഗങ്ങളുമില്ല. അച്ചന്‍കോവില്‍ ആറ് നിറഞ്ഞെഴുകുമ്പോള്‍ നല്ല കടത്ത് വഞ്ചി പോലും ഇവിടെയില്ല. കാട്ടുമൃഗങ്ങളുമായി മല്ലടിച്ച് കഴിയുന്ന ഇവര്‍ക്ക് ജീവനോപാധി വനവിഭവ ശേഖരണമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അതിനും കഴിയാത്ത അവസ്ഥയാണ്. ശേഖരിക്കുന്ന വനവിഭവങ്ങള്‍ അടുത്തുള്ള സൊസൈറ്റിയില്‍ നല്‍കി അവിടെ നിന്നും കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ടാണ് ഇവര്‍ ഉപജീവനം നടത്തുന്നത്. എന്നാല്‍ പ്രകൃതി വിഭവങ്ങള്‍ കുറഞ്ഞതോടെ കാടുകയറി മറ്റു പ്രദേശങ്ങളില്‍ പോയി ജോലി ചെയ്താലും ഇവക്ക് വേതനം ശരിക്ക് കിട്ടാറില്ല.

ഈ ഊരുകളില്‍ ശുദ്ധജലമോ, വൈദ്യുതിയോ കിട്ടാക്കനിയാണ്. അച്ചന്‍കോവില്‍ ആവണിപ്പാറ ഗിരിജന്‍ കോളനിയില്‍ 50 ഓളം കുട്ടികളാണുള്ളത്. ദുരിതങ്ങള്‍ മാത്രമുള്ള ഇവര്‍ക്ക് വിദ്യാഭ്യാസവും അന്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

Kerala

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

India

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

Athletics

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

India

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

പുതിയ വാര്‍ത്തകള്‍

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.