Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2026, 12:56 pm IST
inKerala
1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍

കരുനാഗപ്പള്ളി: വിദേശ വിപണികളെ ആശ്രയിച്ചിരുന്ന റോബോട്ടിക്‌സ് സാങ്കേതികവിദ്യയില്‍ വന്‍മുന്നേറ്റവുമായി അമൃത വിശ്വവിദ്യാപീഠത്തിലെ ഹട്ട് ലാബ്‌സ്. റോബോട്ടുകളുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ‘സിക്‌സ് ഡി ഒ എഫ്’ (6 ഡിഗ്രിസ് ഓഫ് ഫ്രീഡം) റോബോട്ടിക് മാനിപ്പുലേറ്ററുകള്‍ക്കായുള്ള കുറഞ്ഞ ചെലവിലുള്ള മോഷന്‍ കണ്‍ട്രോളറാണ് ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വിജയകരമായി വികസിപ്പിച്ചെടുത്തത്.

‘നിയന്ത്ര’ എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍ ഇതിനോടകം തന്നെ വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു. നിലവില്‍ വിപണിയിലുള്ള കൊറിയന്‍, ചൈനീസ് നിര്‍മ്മിത കണ്‍ട്രോളറുകള്‍ക്ക് ബദലായാണ് പൂര്‍ണമായും സ്വദേശീയമായ ഈ സാങ്കേതികവിദ്യ അമൃതയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്. ഇതുവരെ വിദേശ കമ്പനികള്‍ കൈയടക്കി വച്ചിരുന്ന ഈ രംഗത്ത് ഭാരതത്തിന്റെ ആദ്യത്തെ സംരംഭമാണ് ഇത്. ഇതുവരെ ദക്ഷിണ കൊറിയയുടെയും ചൈനയുടെയും കണ്‍ട്രോളറുകളാണ് ഗവേഷണങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. ഇവയ്‌ക്ക് ഒരു യൂണിറ്റിന് രണ്ട് ലക്ഷം രൂപയിലധികം വിലവരുമെന്നുമാത്രമല്ല, എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ വിദേശവിപണികളെയും കമ്പനികളെയും ആശ്രയിക്കേണ്ടതായും വന്നിരുന്നു. ഇത് രാജ്യത്തെ റോബോട്ടിക്‌സ് ഗവേഷണങ്ങള്‍ക്ക് വലിയ തടസമാണ് സൃഷ്ടിച്ചിരുന്നത്. എന്നാല്‍ തദ്ദേശീയമായ കണ്‍ട്രോളറുകള്‍ വരുന്നതോടെ വിദേശ കണ്‍ട്രോളറുകള്‍ക്ക് ഇത് വലിയ തിരിച്ചടിയാകും. ചെലവ് നാലിലൊന്നായി കുറയും ചെയ്യും. ടെക്‌സസ് ഇന്‍സ്ട്രുമെന്റ്‌സ്, എസ്ടി മൈക്രോഇലക്ട്രോണിക്‌സ് പ്ലാറ്റ്ഫോമുകള്‍ അടിസ്ഥാനമാക്കി ഹട്ട് ലാബ്‌സ് വികസിപ്പിച്ച പുതിയ കണ്‍ട്രോളറിന് 50,000 രൂപയില്‍ താഴെ മാത്രമാണ് ചെലവ് വരുന്നത്.

വിലക്കുറവിനൊപ്പം ഗവേഷകര്‍ക്ക് തങ്ങളുടെ ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്താനുള്ള പൂര്‍ണസ്വാതന്ത്ര്യവും ഈ പുതിയ ഇന്‍- ഹൗസ് കണ്‍ട്രോളര്‍ നല്‍കുന്നുണ്ട്. തെങ്ങുകയറ്റത്തിനും തേങ്ങയിടലിനുമായി അമൃത വികസിപ്പിച്ച കേരംബോട്ട് എന്ന ആളില്ലാ റോബോട്ടിക് സംവിധാനത്തിലാണ് ഈ പുതിയ മാനിപ്പുലേറ്റര്‍ കണ്‍ട്രോളര്‍ ആദ്യമായി വിജയകരമായി പരീക്ഷിച്ചത്. വളരെ കുറഞ്ഞ മാറ്റങ്ങളോടെ നിലവിലുള്ള ഏത് റോബോട്ടിക് സിസ്റ്റത്തിലും ഇത് ഘടിപ്പിക്കാനാകുമെന്ന് സംഘം തെളിയിച്ചിട്ടുണ്ട്. ഹട്ട് ലാബ്‌സ് ഡയറക്ടര്‍ ഡോ. രാജേഷ് കണ്ണന്‍ മേഘലിംഗം, റിസര്‍ച്ച് അസോസിയേറ്റ് ജെസില്‍ മരിയോ. പി.എസ്, പ്രോജക്ട് മാനേജറും സയന്റിസ്റ്റുമായ ഡോ. കെ എം ശക്തിപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് നേട്ടത്തിന് പിന്നില്‍.

Tags: Amrita Vishwa VidyapeedomHutt Labs'Six DoF' (6 Degrees of Freedom)motion controllerChinese-Korean Monopoly
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃത സ്‌കൂള്‍ ഓഫ് ബയോടെക്‌നോളജി വിഭാഗം ഡീന്‍ ഡോ. ബിപിന്‍ ജി. നായര്‍, ബാത്ത് സര്‍വകലാശാലയിലെ സയന്‍സ് വിഭാഗം ഡീന്‍ പ്രൊഫ. ഡങ്കന്‍ ക്രെയ്ഗ്, അസോ. ഡീന്‍ പ്രൊഫ. മൊമ്‌ന ഹെജ്മാദി എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം കൈമാറുന്നു
Education

അമൃത വിശ്വവിദ്യാപീഠവുമായി കൈകോര്‍ത്ത് ബാത്ത് സര്‍വകലാശാല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.