Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2026, 12:43 pm IST
inIndia

പുരുലിയ (കൊല്‍ക്കൊത്ത): ബംഗാളിലെ പുരുലിയ ജില്ലയിലെ ലൗലാദ ഗ്രാമത്തില്‍ സൈക്കിള്‍ മെക്കാനിക്കായ കൃഷ്ണ ബൗരിയും കുടുംബവും കഴിഞ്ഞ 12 വര്‍ഷമായി വൈദ്യുതി ഇല്ലാതെ ഇരുട്ടിലാണ് കഴിഞ്ഞിരുന്നത്. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ജനതാ ദര്‍ബാറിനെ സമീപിച്ചതോടെയാണ് കുടുംബത്തിന്റെ ദീര്‍ഘകാലത്തെ കാത്തിരിപ്പിന് അറുതിയായത്.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വൈദ്യുതി വകുപ്പ് തന്റെ വീട്ടിലേക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് അയല്‍വാസികള്‍ തടഞ്ഞതായി കൃഷ്ണബൗരി ആരോപിച്ചു. വൈദ്യുതി കണക്ഷനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നുവെങ്കിലും ശ്രമം വിഫലമായിരുന്നു. മുന്‍ സര്‍ക്കാറിന്റെ ഭരണത്തില്‍ നിരവധി തവണ സമീപിച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല. 12 വര്‍ഷം വൈദ്യുതി ഇല്ലാതെ കുടുംബം  ജീവിക്കുകയായിരുന്നു.

സുവേന്ദു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പരാതിയുമായി കൃഷ്ണബൗരിയുടെ ഭാര്യ കല്‍പ്പന ബൗരി മകളോടൊപ്പം ജൂലൈ 13 ന് മുഖ്യമന്ത്രിയുടെ ജനതാ ദര്‍ബാറില്‍ (പരാതി പരിഹാരസെല്‍) നിവേദനം കൊടുത്തു. പരാതി ലഭിച്ച ഉടന്‍ ജനതാ ദര്‍ബാര്‍ ഉദ്യോഗസ്ഥര്‍ പുഞ്ച പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട്’വസ്തുത പരിശോധിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് പുഞ്ച പോലീസ്, തദ്ദേശ സ്വയംഭരണസ്ഥാപനം, വൈദ്യുതി വകുപ്പ് എന്നിവര്‍ പ്രശ്‌നപരിഹാരത്തിനായി ശ്രമമാരംഭിച്ചു. ഹിയറിങ്ങ് നടത്തി  ഇരുവിഭാഗങ്ങളുടെയും പരാതി പരിശോധിച്ച് കൃഷ്ണബൗരിയുടെ കുടുംബത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പരാതി നല്‍കി 12 ദിവസത്തിനുള്ളില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചു.

ഇത്രയും വര്‍ഷക്കാലത്തെ വൈദ്യുതിയുടെ അഭാവം രണ്ട്  മക്കളുടെ വിദ്യാഭ്യാസത്തെ ബാധിച്ചിരുന്നുവെന്ന് കൃഷ്ണബൗരി സങ്കടത്തോടെ പറഞ്ഞു.

 

Tags: Suvendu AdhikariJanata Darbar appealpuruliya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

India

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

India

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

India

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

India

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.