Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹോര്‍ട്ടികോര്‍പ്പ് വിലകുറച്ചു വില്‍ക്കാന്‍ പച്ചക്കറികളില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 09:56 pm IST
inErnakulam

കാക്കനാട്: പൊതുവിപണിയില്‍ പച്ചക്കറികള്‍ക്ക് വില വര്‍ദ്ധന പിടിച്ചുനിര്‍ത്താന്‍ ഹോര്‍ട്ടികോര്‍പ് വിലകുറച്ചു. വിലകുറച്ചതറിഞ്ഞ് എത്തിയവര്‍ക്ക് ശൂന്യമായ പച്ചക്കറി ഗോഡൗണുകളും സ്റ്റാളുകളുമാണ് കാണാനായത്. ഒരാഴ്ച മുമ്പ് 170 രൂപക്ക് വില്‍പ്പന നടത്തിയ ചെറിയ ഉള്ളി വില 155 രൂപയാക്കി കുറച്ചെങ്കിലും ആവശ്യത്തിന് സ്റ്റോക്കില്ല. പഴം, പച്ചക്കറി ഉള്‍പ്പെടെ 30ല്‍പ്പരം സാധനങ്ങളാണ് ഹോര്‍ട്ടികോര്‍പ് ഗോഡൗണില്‍ ഇല്ലാത്തത്. ഒരാഴ്ച മുന്‍പ് 130 രൂപയായിരുന്ന ഉള്ളി വില ഇന്നലെ പൊതു വിപണയില്‍ 180 രൂപയിലെത്തിയപ്പോഴും വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ ചുമതലപ്പെട്ട ഹോര്‍ട്ടികോര്‍പ്പിനായില്ല. പൊതു വിപണയില്‍ തീവിലയായ പച്ചക്കറികളാണ് ഹോര്‍ട്ടികോര്‍പ് ഗോഡൗണില്‍ പോലും ഇല്ലാത്തത്.

വട്ടവടയിലെ കര്‍ഷകരില്‍ നിന്ന് 20 രൂപക്ക് വാങ്ങിയ കാരറ്റ്, ഇന്നലെ ഹോര്‍ട്ടികോര്‍പ്പ് വിറ്റത് 69 രൂപയ്‌ക്കായിരുന്നു. രണ്ട് ദിവസം മുമ്പ് വരെ 72 രൂപയുണ്ടായിരുന്ന കാരറ്റ് വില കുറഞ്ഞെന്നാണ് അധികൃതരുടെ അവകാശം. കഴിഞ്ഞ ഒരുവര്‍ഷത്തില്‍ ആദ്യമായി കഴിഞ്ഞ ഞായാറാഴ്ച രാത്രിയില്‍ 30 പെട്ടി നാടന്‍ തക്കാളി എത്തിയതിന് തീവിലയാണ് ഹോര്‍ട്ടികോര്‍പ്പിലും ഈടാക്കിയത്. പാലക്കാടന്‍ തക്കാളിക്ക് ഹോര്‍ട്ടികോര്‍പ്പില്‍ വില 48 രൂപയാണ്. മറുനാടന്‍ തക്കാളിക്ക് കഴിഞ്ഞ ദിവസം വരെ 58 രൂപയായിരുന്നു. പാലക്കാടന്‍ തക്കാളി 25 കിലോ തൂക്കം വരുന്ന രണ്ടോ മൂന്നോ പെട്ടികള്‍ മാത്രമാണ് ഗോഡൗണില്‍ അവശേഷിക്കുന്നത്.

വിലക്കൂടുതല്‍ കാരണം ആഴ്ചകളായി കെട്ടിക്കിടന്ന് നശിച്ചു തുടങ്ങിയ പച്ചക്കറികള്‍ക്കാണ് നാമമാത്രമായി വില കുറച്ചിരിക്കുന്നത്. വിലകുറച്ചിട്ടും ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളില്‍ പച്ചക്കറി വാങ്ങാന്‍ ഉപഭോക്താക്കള്‍ എത്തുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. ഹോര്‍ട്ടികോര്‍പ് നേരിട്ട്് നല്‍കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ കാന്റീനകളില്‍പോലും പൊതുമാര്‍ക്കറ്റുകളിലെ പച്ചക്കറികളാണ് എത്തിക്കുന്നത്.

ഹോര്‍ട്ടികോര്‍പിന്റെ വില്പനശാലകളില്‍ 155 രൂപക്ക് ഉള്ളി ലഭ്യമാണെങ്കിലും ഗുണമേന്മയില്ല. ചെറിയ ഉള്ളി, സവാള, ഉരുളന്‍ കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട്, കുമ്പളങ്ങ, കാബേജ്, കോളി ഫ്ളവര്‍, കറിനാരങ്ങ, ചെറുനാരങ്ങ, ബീന്‍സ്, ഏത്തക്കായ, പയര്‍, ബീന്‍സ്, തക്കാളി, കത്തിരി, മുരിങ്ങക്ക, പടവലങ്ങ, ഇഞ്ചി, പച്ചമുളക്, വഴുതനങ്ങ, വെണ്ടക്ക, നീലവഴുതനങ്ങ, കൊത്തമര, കോവക്ക, ചേമ്പ്, ഏത്തക്കായ, ഞാലിപ്പൂവന്‍, വെള്ളരി തുടങ്ങി മുപ്പതിലകം പഴം പച്ചക്കറി ഇനങ്ങള്‍ കിട്ടാനില്ല. കാക്കനാട്ടെ സംഭരണ കേന്ദ്രത്തില്‍ നാലു ചാക്ക് സവാളയും ഒന്നര ചാക്കോളം കാരറ്റും മാത്രമാണ് ഇന്നലെ വൈകിട്ട് വരെ അവശേഷിക്കുന്നത്. നാളീകേരവും ഇല്ല. മുപ്പതിലേറെ പച്ചക്കറിയിനങ്ങള്‍ ലഭ്യമല്ലെന്ന് ഹോര്‍ട്ടികോര്‍പ്പിന്റെ വെബ് സൈറ്റും പറയുന്നു. പൊതുവിപണിയില്‍ സവാളക്ക് 58 മുതല്‍ 62 രൂപ വരെ കിലോഗ്രാമിന് ഈടാക്കുന്നുണ്ട്. തക്കാളിക്ക് 65, പയര്‍ 80, ബീന്‍സ് 85, കാരറ്റ് 80, ബീറ്റ്റൂട്ട് 60 പച്ചമുളക് 120 എന്നിങ്ങനെയാണ് പൊതുവിപണിയിലെ പകല്‍ക്കൊള്ള.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

India

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

Kerala

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

Kerala

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

Kerala

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.