Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ശബരിമല മണ്ഡലകാലം ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2017, 10:22 pm IST
inKottayam

കോട്ടയം: ശബരിമല മണ്ഡല – മകരവിളക്ക് ഉത്സവം പ്രമാണിച്ച് ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ചു. ഇന്നലെ നടന്ന ഭക്ഷ്യേപദേശക – വിജിലന്‍സ് സമിതി യോഗത്തിലാണ് ഭക്ഷണ വില സംബന്ധിച്ച് തീരുമാനമായത്. ശബരിമല സീസണ്‍ കഴിയുന്നത് വരെ ജില്ലയില്‍ എല്ലായിടത്തും സാധനങ്ങള്‍ക്ക് ഈ വിലനിലവാരം ബാധകമായിരിക്കും. ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗ്ത്തില്‍ എടുത്ത തീരുമാനത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഭക്ഷ്യേപദേശക സമിതി യോഗം ചേര്‍ന്നത്.

വിലനിലവാരം ഇങ്ങനെയാണ്. ഊണ് (കുത്തരി) -55.00,ആന്ധ്ര അരി 60.00, കാപ്പി -10.00, ചായ-10.00 , നെസ്റ്റ് കോഫി -15.00, ബ്രൂകോഫി -15.00, മസാലദോശ(750 ഗ്രാം) -45.00, നെയ്യ് റോസ്റ്റ് -40.00, പെറോട്ട -10.00 . ഭക്ഷണസാധനങ്ങളുടെ വിലനിശ്ചയിച്ച് അന്തിമ പട്ടിക ഇന്ന് പുറത്തിറക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസ് അധികൃതര്‍ പറഞ്ഞു.

സ്‌ക്വാഡ് 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ലീഗല്‍ മെട്രോളജി, ആരോഗ്യം, ഭക്ഷ്യസുരക്ഷ, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാണ് സ്‌ക്വാഡ്. ശബരിമല ഇടത്താവളങ്ങളില്‍ അഞ്ച് ഭാഷകളില്‍ ഭക്ഷ്യവസ്തുക്കളുടെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കും. വ്യാജ മിനറല്‍ വാട്ടര്‍ വിതരണം തടയുന്നതിന് ജലവിതരണ വാഹനങ്ങളുടെ പരിശോധന ഊര്‍ജിതമാക്കും. ഡിപ്പോകളില്‍ നിന്നും റേഷന്‍ കടകളിലേക്ക് നല്‍കുന്ന ഭക്ഷ്യസാധനങ്ങള്‍ തൂക്കി നല്‍കണമെന്നും സമിതി നിര്‍ദ്ദേശിച്ചു. ജില്ലയില്‍ 20ഓളം വെളിച്ചെണ്ണ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിലവാരമില്ലാത്ത ഒന്‍പത് ബ്രാന്‍ഡുകള്‍ക്ക് താല്ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയതായി ഭക്ഷ്യസുരക്ഷാകാര്യാലയം യോഗത്തില്‍ അറിയിച്ചു. ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനൊപ്പം നിശ്ചയിച്ച വിലയില്‍ കൂട്ടിവാങ്ങുന്നില്ലെന്ന് സ്‌ക്വാഡുകള്‍ ഉറപ്പാക്കുകയും ചെയ്യും. ജെിഎസ്ടിയുടെ പേരില്‍ ഹോട്ടലുകളില്‍ അമിത വില ഈടാക്കുന്നതായി യോഗത്തില്‍ പരാതി ഉയര്‍ന്നിരുന്നു. ജിഎസ്ടി അഞ്ച് ശതമാനമായി കുറച്ച സാഹചര്യത്തില്‍ ഭക്ഷണവിലയില്‍ കുറവ്് വരുത്തണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. നികുതി കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് ഹോട്ടല്‍ ഉടമകളുടെ സംഘടനകള്‍ വ്യക്തമാക്കി.

ഒരുകിലോ വെളിച്ചെണ്ണയ്‌ക്ക് 200 രൂപ അടുത്ത് വന്നതോടെ തമിഴ് നാട്ടില്‍ നിന്ന് ഉള്‍പ്പെടെ മായംകലര്‍ന്ന വെളിച്ചെണ്ണ വിപണിയിലേക്ക് എത്തിയിരുന്നു. മണ്ഡലക്കാലത്ത് വെളിച്ചെണ്ണയുടെ ആവശ്യം ഉയരുമെന്നതിനാല്‍ വിലനിയന്ത്രണം അനിവാര്യമാണെന്നും ഗുണനിലവാരം ഉറപ്പാക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

News

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

Gulf

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

Kerala

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

Kerala

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.