Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോഴി റേഷനല്ല! ഉറുമ്പുറേഷന്‍!!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2017, 08:01 pm IST
inVicharam

റേഷന്‍ സാധനങ്ങള്‍ വാങ്ങിയില്ലെങ്കില്‍ അത് നിര്‍ത്തലാക്കുമെന്ന പത്രവാര്‍ത്തയെ തുടര്‍ന്ന് ഒട്ടനവധി പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ കഴിഞ്ഞമാസം റേഷന്‍ ഷോപ്പിലെത്തി തങ്ങളുടെ റേഷന്‍ കൈപ്പറ്റി. ആറംഗങ്ങളുള്ള ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് ഒരു കിലോഗ്രാം പച്ചരി, ഒരു കിലോഗ്രാം ഗോതമ്പ്, 500 ഗ്രാം മണ്ണെണ്ണ, രണ്ട് കിലോ ആട്ടപ്പൊടി പാക്കറ്റ് എന്നിവയാണ് വിതരണം ചെയ്തത്. യഥാര്‍ത്ഥത്തില്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെടേണ്ടവരും, നിര്‍ഭാഗ്യവശാല്‍ പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്കും ലഭിക്കുന്നത് ഈ റേഷന്‍ വിഹിതമാണ്.

പൊതുവിപണിയില്‍ അനിയന്ത്രിതമായി വിലക്കയറ്റം അനുഭവപ്പെടുന്ന ഇക്കാലത്ത് ഒരു വലിയ വിഭാഗം ജനങ്ങള്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ശേഷിയില്ലാത്തവരായിത്തീരുകയാണ്. ഭക്ഷ്യധാന്യ വിതരണത്തില്‍ പിന്നാക്ക വിഭാഗക്കാരും, പൊതുവിഭാഗക്കാരും തമ്മിലുള്ള അന്തരം അമ്പരപ്പിക്കുന്നതാണ്. മുന്‍പ് കോഴി റേഷനാണെന്ന് മുദ്രാവാക്യം വിളിച്ചിരുന്നവര്‍ ഇപ്പോള്‍ ഉറുമ്പ് റേഷന്‍ എന്ന് പറഞ്ഞാണ് മുദ്രാവാക്യം വിളിക്കേണ്ടത്. ഒരു ക്ഷേമ രാഷ്‌ട്രത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ ഇത്ര വലിയ അന്തരം സര്‍ക്കാര്‍ അവസാനിപ്പിക്കേണ്ടതാണ്.

നേരത്തെ ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന മിനിമം പെന്‍ഷന്‍കാര്‍, എക്‌സ് ഗ്രേഷ്യാ പെന്‍ഷന്‍കാര്‍ തുടങ്ങിയ സര്‍വീസ്/കുടുംബ പെന്‍ഷന്‍കാരെ നിര്‍ബന്ധിപ്പിച്ച് പൊതുവിഭാഗക്കാരാക്കി മാറ്റി. തങ്ങള്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ പൊതുവിഭാഗമാക്കി മാറ്റണമെന്ന് സര്‍ക്കാര്‍ അന്ത്യശാസനത്താലായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ ഈ വിഭാഗക്കാര്‍ക്ക് ബിപിഎല്‍ ആനുകൂല്യം നല്‍കുമെന്നാണ് പത്രവാര്‍ത്ത. പൊതുവിഭാഗത്തില്‍ വന്ന ഇവര്‍ വീണ്ടും കാര്‍ഡ് മാറ്റാന്‍ കടമ്പകള്‍ ഏറെ കടക്കണം. നേരത്തെ ഈ വിഭാഗക്കാരൊഴികെയുള്ളവരെ പൊതുവിഭാഗക്കാരാക്കി മാറ്റാന്‍ നിര്‍ദ്ദേശിച്ചാല്‍ മതിയായിരുന്നു.

എ.വേലായുധന്‍,

ചേളത്തൂര്‍, കോഴിക്കോട്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

Kerala

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

Kerala

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

Kerala

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.