Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജീവിക്കാനും ചിന്തിക്കാനും അനുവദിക്കണം; അതാണ് ജനാധിപത്യം: വിനയ് വിദിരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 02:17 pm IST
in Thiruvananthapuram

തിരുവനന്തപുരം: ദളിതര്‍, വനിതകള്‍, തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് നിര്‍ഭയമായി ജീവിക്കാനും ചിന്തിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം കേരളത്തിലെ ഇടതു ഭരണകൂടം നല്‍കുന്നില്ലെന്ന് എബിവിപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിനയ് വിദിരെ പറഞ്ഞു. ജനാധിപത്യം വേണമെന്ന് വാദിക്കുന്ന സിപിഎം അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്വേച്ഛാധിപത്യമാണ് നടപ്പാക്കുന്നത്. കേരളത്തിലെ കലാലയങ്ങളുടെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ അവസ്ഥ പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. ഭൂരിഭാഗം കോളേജുകളിലും എസ്എഫ്‌ഐക്കു മാത്രമെ പ്രവര്‍ത്തനാനുമതി ഉള്ളൂ. എന്നാല്‍ ദേശീയതലത്തില്‍ ശുദ്ധനുണ പറഞ്ഞ് നടക്കുകയും ചെയ്യും. ആദര്‍ശം പണയപ്പെടുത്തിയാണ് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തിക്കുന്നത്. സ്ഥാനലബ്ധിക്കായി ആരുമായും കൂട്ടുകൂടും. അവിടെ അധികാരം മോഹം കാണിക്കുന്നവര്‍ ഇവിടെ കാണിക്കുന്ന ആദര്‍ശത്തെക്കുറിച്ച് മനസ്സിലാകുന്നില്ലെന്നും വിനയ് വിദിരെ പറഞ്ഞു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കോളേജുകളില്‍ എല്ലാ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എബിവിപി പ്രവര്‍ത്തകര്‍ ദേശീയതയിലൂന്നി രാഷ്‌ട്രതാത്പര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ മറ്റ് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ അധികാരത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. അതിനാലാണ് അവരുടെ നിലനില്‍പ്പ് ക്രമേണ നഷ്ടമാകുന്നത്. കേരളത്തില്‍ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ പിണറായിയുടെ വരെയുള്ള ഭരണം പരിശോധിക്കുകയാണെങ്കില്‍ മറ്റ് രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെ ഏകപക്ഷീയമായി അക്രമിച്ച് ഏകാധിപത്യസ്വഭാവം നിലനിര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളതെന്ന് കാണാം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 300ല്‍ അധികം എബിവിപി പ്രവര്‍ത്തകരാണ് കേരളത്തിലെ ക്യാമ്പസുകളില്‍ അക്രമിക്കപ്പെട്ടത്. ഇത് സിപിഎമ്മിന്റെ സ്വേച്ഛാധിപത്യമാണ് പ്രകടമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

കോക്രോച്ച് പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിനുനേരെ സമരത്തിനെത്തിയവര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നു
India

കോക്രോച്ച് കലാപനീക്കം പൊളിഞ്ഞു; ദുരൂഹത ഉയര്‍ത്തി തീവ്ര-വിഘനടനവാദ സാന്നിധ്യവും

Kerala

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌
Samskriti

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

Samskriti

രാമായണത്തിന്റെ ദാര്‍ശനികത

പുതിയ വാര്‍ത്തകള്‍

പി.ടി. രാധാകൃഷ്ണന്‍, പി.കെ. സുരേഷ്, ഡി. ഹരികുമാര്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

നമാമി രാമം-5 : കഠിനപാതകള്‍, ഉചിത പാഠങ്ങള്‍

ഡോ. മഞ്ജുവിന് മികച്ച വനിതാസംരംഭക പുരസ്‌കാരം

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റത് 8,72,540 ടിക്കറ്റുകള്‍

രാമ സ്പര്‍ശം-5: ഗുരുവിനൊപ്പം ആരംഭിച്ച യാത്ര

രാമായണ അറിവുകള്‍: സീതാദുഃഖം കിളിപ്പാട്ട്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പോലീസ്

ഫിഫ ലോകകപ്പ് 2026: ചൂവപ്പന്‍ വീരഗാഥ

എങ്ങനെ ഇവര്‍ ഇങ്ങനെയായി? ഡി ലാ ഫുവന്റെ എന്ന വിജയശില്പി

ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം

2026 ലോകകപ്പ് റിക്കാര്‍ഡുകള്‍; പുരുഷ-വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരായ ആദ്യ രാജ്യമായി സ്‌പെയിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.