Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മഹാറാലിക്ക് പടുകൂറ്റന്‍ വേദിയും വമ്പന്‍ പ്രദര്‍ശനവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 01:23 pm IST
inThiruvananthapuram

തിരുവനന്തപുരം: ‘അഭിമാനമാണ് കേരളം, ദേശവിരുദ്ധവും ഭീകരവുമാണ് മാര്‍ക്‌സിസം.’ ശനിയാഴ്ച തിരുവനന്തപുരത്ത് എബിവിപി നടത്തുന്ന മഹാറാലിയുടെ മുദ്രാവാക്യമാണിത്. ഇതേ മുദ്രാവാക്യം തീം ആയി സ്വീകരിച്ചാണ് പുത്തരിക്കണ്ടം മൈതാനിയില്‍ പ്രദര്‍ശിനി തയ്യാറാക്കുന്നത്.

ദൈവത്തിന്റെ സ്വന്തം നാടിനെ കൊലക്കത്തി രാഷ്‌ട്രീയത്തിലൂടെ കുരുതിക്കളമാക്കുന്ന സിപിഎമ്മിന്റെ ഭീകരമുഖം തുറന്നു കാണിക്കുന്നതാണ് പ്രദര്‍ശിനി. അതോടൊപ്പം കേരളത്തിന്റെ ഗരിമ വിളിച്ചോതുന്ന ചരിത്രവും പ്രദര്‍ശിനിയിലുണ്ടാകും.

രണ്ടു ഭാഗങ്ങളായാണ് പ്രദര്‍ശിനി ഒരുക്കുന്നത്. അഭിമാനമാണ് കേരളം എന്ന ഭാഗത്ത് സാംസ്‌കാരിക കേരളത്തിന് അടിത്തറയിട്ട മഹാരഥന്‍മാര്‍ക്കുള്ള ആദരമാണ്. ആദിശങ്കരനും ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമിയും അയ്യന്‍കാളിയുമൊക്കെ സൃഷ്ടിച്ച കേരളത്തെ എങ്ങനെ ഭീകര കേരളമാക്കി സിപിഎം മാറ്റിയെന്ന് രണ്ടാം ഭാഗത്ത് ചിത്രീകരിക്കുന്നു.

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് മുതല്‍ക്കൂട്ടായ കലകളും ക്ഷേത്രങ്ങളും ഉത്സവങ്ങളുമെല്ലാം അഭിമാനപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അതേസമയം പ്രബുദ്ധ കേരളത്തിന് രാജ്യത്തിനു മുന്നില്‍ തല കുനിക്കേണ്ടി വന്ന രാഷ്‌ട്രീയകൊലപാതകങ്ങളും സിപിഎമ്മിന്റെ അസഹിഷ്ണുതയുമാണ് രണ്ടാം ഭാഗത്തെ പ്രതിപാദ്യം. സിപിഎം തിട്ടൂരം അനുസരിക്കാത്തതിന് രക്തസാക്ഷികളാകേണ്ടി വന്നവരെയും ജീവിച്ഛവമായി ജീവിക്കേണ്ടി വന്നവരെയും അഭിമാനം പണയപ്പെടുത്തേണ്ടി വന്നവരെയും പറ്റിയുമാണ് ഈ ഭാഗത്ത് ചിത്രീകരിക്കുന്നത്. പ്രശസ്ത കലാകാരനായ യാഗാ ശ്രീകുമാറാണ് പ്രദര്‍ശിനി ഒരുക്കിയിരിക്കുന്നത്. കേരളത്തിന്പുറത്ത് നിന്നെത്തുന്നവര്‍ക്ക് ഒറ്റ നോട്ടത്തില്‍ തന്നെ സിപിഎമ്മിന്റെ ക്രൂരത മനസ്സിലാകുന്നതായിരിക്കും പ്രദര്‍ശിനിയെന്ന് യാഗാ ശ്രീകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. ഇംഗ്ലീഷിലും ഹിന്ദിയിലും അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ലക്ഷംപേര്‍ പങ്കെടുക്കുന്ന മഹാറാലിയുടെ പ്രൗഡിക്ക് ഇണങ്ങും വിധമുള്ള വേദിയാണ് സമാപനനഗരിയായ പുത്തരിക്കണ്ടം മൈതാനിയില്‍ തയ്യാറാക്കുന്നത്. 80 അടി നീളത്തിലും 30 അടി ഉയരത്തിലുമാണ് വേദി. 200 ചതുരശ്ര അടിയിലുള്ള എല്‍ഇഡി സ്‌ക്രീനും വേദിയുടെ മധ്യത്തിലായി ഒരുക്കുന്നുണ്ട്. മൈതാനത്തിന്റെ എല്ലാഭാഗത്ത് ഇരിക്കുന്നവര്‍ക്കും വേദി വ്യക്തമായി കാണുന്ന തരത്തിലാണ് വേദിയുടെ രൂപകല്‍പ്പന. പ്രത്യേക വെളിച്ച സംവിധാനവും വേദിയെ പ്രൗഢമാക്കും. യാഗാ ശ്രീകുമാര്‍ തന്നെയാണ് വേദിയും തയ്യാറാക്കുന്നത്. കേരളത്തില്‍ ആദ്യമായി സിപിഎം കൊലക്കത്തിക്കിരയായ വാടിക്കല്‍ രാമകൃഷ്ണന്‍ മുതല്‍ അവസാനത്തെ ബലിദാനിയായ ശ്രീകാര്യം രാജേഷ് വരെയുള്ള 286 ധീര ബലിദാനികളുടെ ഛായാ ചിത്രങ്ങളും വേദിക്ക് അരികില്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവരുടെ ധീര സ്മരണയ്‌ക്ക് മുന്നില്‍ ആദരം അര്‍പ്പിച്ചായിരിക്കും മഹാ സമ്മേളനം തുടങ്ങുക.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

Cricket

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

Kerala

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

Kerala

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

Kerala

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.