Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വരകളില്‍ മൂവര്‍ണ്ണക്കൂട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2017, 10:24 pm IST
inErnakulam

കൊച്ചി: വര്‍ഷങ്ങളുടെ സുഹൃത്ത് ബന്ധമാണ് ദിലീപ് കുമാറിനും ജീവന്‍ലാലിനും വിജയന്‍ കണ്ണമ്പിള്ളിക്കും പങ്കുവെയ്‌ക്കാനുള്ളത്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍ക്കപ്പുറത്ത് ചിത്രങ്ങള്‍ക്കൊണ്ട് കഥ പറയുകയാണ് ഈ കലാകാരന്മാര്‍. ബൗദ്ധിക വ്യായാമത്തിലൂടെ ഉരുത്തിരിയുന്ന കാഴ്ചകളെയും ചിന്തകളെയും ക്യാന്‍വാസിലേക്ക് പകര്‍ത്തുമ്പോള്‍ അത് കലയുടെ നേര്‍കാഴ്ചകളായി മാറുന്നു.

ആ നേര്‍കാഴ്ചകളിലേക്ക് കാഴ്ചക്കാരനെ ആകര്‍ഷിക്കുമ്പോള്‍ അത് കലാകാരന്റെ വിജയമായി മാറുന്നു. മൂവരും ഒരേ സൗഹൃദവലയത്തിലാണെങ്കിലും ഇവരുടെ ശൈലികള്‍ വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. പ്രകൃതിയുടെ മനോഹാരിത ഓയില്‍ പെയിന്റില്‍ സെമി ‘അബ്‌സ്ട്രാക്റ്റിലൂടെ’ കാഴ്ചക്കാരനിലെത്തിക്കുന്ന ശൈലിയാണ് ദിലീപ് കുമാറിന്റേത്. കാടും, കുളവും, പുഴയും, കായലും അന്യമായികൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഈ ചിത്രങ്ങള്‍ കാഴ്ചക്കാരില്‍ പോസീറ്റീവ് എനര്‍ജി നല്‍കുന്നു.

യാത്രയേറെ ഇഷ്ടപ്പെടുന്ന ഈ കലാകാരന് പ്രകൃതിയെ തന്റെ ക്യാന്‍വാസില്‍ വരച്ചിടാനാണ് ഏറെയിഷ്ടം. പരിപാവനമായ സംസ്‌കാരത്തെയും മഹത്തായ പുരാണങ്ങളെയും ഐതിഹ്യങ്ങളെയും ‘അവതാര്‍’ ശൈലിയില്‍ വരച്ചിടുകയാണ് ജീവന്‍ലാല്‍. തുടക്കത്തില്‍ പുരാണങ്ങളെയും ഇതിഹാസങ്ങളെയും കേന്ദ്രീകരിച്ച് ചിത്രങ്ങള്‍ക്ക് ഛായം തേക്കുമ്പോള്‍ ഭയമായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍ ഇതിന് നല്ല ആസ്വാദകര്‍ ഉള്ളതും വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെയുള്ളതുകൊണ്ടുമാണ് അവതാറുമായി മുന്‍പോട്ട് പോകുന്നതെന്ന് ചിത്രക്കാരന്‍ വെളിപ്പെടുത്തുന്നു. പ്രതിഷേധാത്മക വരകളിലൂടെയാണ് വിജയന്‍ കണ്ണമ്പിള്ളി ശ്രദ്ധേയമാകുന്നത്.

ചാര്‍ക്കോള്‍, ഓയില്‍ പെയിന്റിംഗ്, എഗ്ഗടംബ്ര തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ സവിശേഷതകള്‍. ചിന്തകളുടെ അതിര്‍വരമ്പുകളെ ഭേദിച്ചുകൊണ്ട് സ്വതന്ത്രമായ ആത്മാവിഷ്‌ക്കാരം കൂടിയാണ് ഇദ്ദേഹത്തിന്റേത്. പരമ്പരാഗതമായ ഛായക്കൂട്ട് മുതല്‍ വിപണിയില്‍ ഇത് കിട്ടുന്ന ഏറ്റവും പുതിയ ഛായങ്ങള്‍ വരെയാണ് ചിത്രങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാതാണ് പ്രദര്‍ശനത്തിന്റെ സവിശേഷത. മൂന്ന് കലാകാരന്‍മാരുടെ ഏകദേശം എഴുപതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

Kerala

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

Kerala

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

Kerala

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)
India

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! വിവാഹമോചനം സ്ഥിരീകരിച്ച് അപര്‍ണ്ണ തോമസ് 

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.