Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

എല്‍പി, യുപി, എച്ച്എസ് വിഭാഗങ്ങളില്‍ ഓവറോള്‍ തൊടുപുഴയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 09:56 pm IST
in Idukki

 

തൊടുപുഴ: ജില്ലാ ശാസ്‌ത്രോത്സവത്തിലെ സാമൂഹ്യ ശാസ്ത്രമേളയില്‍ എല്‍പി, യുപി, എച്ച്എസ് വിഭാഗങ്ങളില്‍ തൊടുപുഴ ഓവറോള്‍ ചാമ്പ്യന്മാര്‍. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കട്ടപ്പന ഓവറോള്‍ നേടി. ഡോ. എപിജെ അബ്ദുല്‍ കലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഡീപോള്‍ സ്‌കൂളിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്.

എല്‍പി വിഭാഗത്തില്‍ 55, യുപിയില്‍ 49, ഹൈസ്‌കൂള്‍ തലത്തില്‍ 78 പോയിന്റും നേടിയാണ് തൊടുപുഴ ഒന്നാമതെത്തിയത്. എല്‍പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനക്കാരായ കട്ടപ്പനയ്‌ക്ക് 37, 71 പോയിന്റ് വീതമാണ് ലഭിച്ചത്. യുപി വിഭാഗത്തില്‍ രണ്ടാം സ്ഥാനക്കാരായ നെടുങ്കണ്ടത്തിന് 36 പോയിന്റും ലഭിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗം ചാമ്പ്യന്‍മാരായ കട്ടപ്പനയ്‌ക്ക് 71 പോയിന്റുണ്ട്. 58 പോയിന്റുമായി നെടുങ്കണ്ടം രണ്ടാം സ്ഥാനത്തെത്തി.

വാഴത്തോപ്പ് എസ്ജി യുപിഎസ്, പൈങ്കുളം സെന്റ് തോമസ് യുപിഎസ്, തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ യുപിഎസ്, സെന്റ് ജെറോം എച്ച്എസ്എസ് വെള്ളയാംകുടി, സെന്റ് തോമസ് എച്ച്എസ്എസ് ഇരട്ടയാര്‍ എന്നീ സ്‌കൂളുകള്‍ സാമൂഹിക ശാസത്ര മേളയിലെ വിവിധ വിഭാഗങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.

ശാസ്ത്ര, ഗണിത ശാസ്ത്ര, ഐടി മത്സരങ്ങള്‍ ഇന്നും തുടരും. പ്രവര്‍ത്തി പരിചയമേളയും നടക്കും. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലും കട്ടപ്പനയാണ് ഒന്നാമത്. 135ഉം 159 എന്നിങ്ങനെയാണ് പോയിന്റ് നില. യുപിയിലും എല്‍പിയിലും തൊടുപുഴയാണ് ഒന്നാമത്.

പി.ജെ. ജോസഫ് എംഎല്‍ എ മേള ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിര്‍മല ഷാജി അധ്യക്ഷനായി. വിദ്യാഭ്യാസ ഡപ്യുട്ടി ഡയറക്ടര്‍ എ. അബൂബക്കര്‍, കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദ്, പിടിഎ പ്രസിഡന്റ് പി.കെ. ഷാജി, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ യു.എന്‍. പ്രകാശ്, ഡീ പോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡിനില്‍ പുല്ലാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭയിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപി: രാജീവ് ചന്ദ്രശേഖര്‍

Kerala

വിജയം മോദിയുടെ നയങ്ങള്‍ക്ക് കിട്ടിയ അംഗീകാരം: വി. മുരളീധരന്‍

Kerala

അകത്തും പുറത്തും ജനകീയനാകാന്‍ ഗോപകുമാര്‍

Kerala

നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും; സത്യപ്രതിജ്ഞ 9 മണി മുതല്‍, സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ

Kerala

ക്രിസ്ത്യന്‍ സഭകളുടെ ആവശ്യം തള്ളി; ലീഗിന് മുന്നില്‍ വീണ്ടും അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

മെലോണിക്ക് ‘മെലഡി’ സമ്മാനിച്ച് മോദി; പ്രധാനമന്ത്രിയുടെ ഇറ്റലി സന്ദര്‍ശനം വൈറല്‍

മഞ്ഞക്കുറ്റികള്‍ നീക്കും; പാഴായത് 57 കോടി

ഐഒഎസ് സാഗര്‍ ദൗത്യത്തിന്റെ ഭാഗമായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഐഎന്‍എസ് സുനയന സമുദ്ര സഞ്ചാരം പൂര്‍ത്തിയാക്കി ദക്ഷിണ നാവിക ആസ്ഥാനത്തേക്ക് തിരികെ എത്തിയപ്പോള്‍ നല്‍കിയ ആചാരപരമായ സ്വീകരണം

ഐഎന്‍എസ് സുനയനയ്‌ക്ക് ഊഷ്മള സ്വീകരണം

ഇക്കരെ കൊട്ടിയൂര്‍

കൊട്ടിയൂര്‍ വൈശാഖോത്സവം-2: ആചാരങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ദേവസ്ഥാനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: അര്‍ജുനന് പുനര്‍ജീവനേകിയ ഉലൂപി

ബിജെപി എംഎല്‍എമാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

സംസ്ഥാനതല സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു

സ്റ്റുഡന്റ് പോലീസ് കേഡറ്റ് രാജ്യത്തിന് മാതൃക: ഗവര്‍ണര്‍

നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ മുന്‍ കേന്ദ്രമന്ത്രിയും നേമത്തെ ആദ്യ ബിജെപി എംഎല്‍എയുമായ ഓ. രാജഗോപാലിനെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സമീപം

രാജീവ് ചന്ദ്രശേഖര്‍ ഒ. രാജഗോപാലിനെ സന്ദര്‍ശിച്ചു

നൃത്തം ചെയ്യുന്ന പെണ്‍കുട്ടി

ഐഎസ്എല്ലിന് ഇന്ന് ഗംഭീര ഫിനിഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.