Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കേരള മോഡലിന്റെ അനാരോഗ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 08:57 pm IST
inVicharam

ചിലര്‍ ചോദിക്കുന്നു രാഷട്രപതി കേരളത്തെ പുകഴ്‌ത്തിയത് സംഘപരിവാര്‍ എങ്ങനെ സഹിക്കുമെന്ന്. ഇവര്‍ ആദ്യം ഒരുകാര്യം മനസ്സിലാക്കണം. സഖാക്കളെപ്പോലെയല്ല സംഘപരിവാറുകാര്‍. അവര്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുന്നവരാണ്. കേരളം ചില കാര്യങ്ങളില്‍ രാജ്യത്തിന് മാതൃക തന്നെയാണ്. പക്ഷേ അതിന് കേരളത്തിലെ ഇരുമുന്നണികള്‍ക്കും അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ല.

ആരോഗ്യമേഖലയുടെ അവസ്ഥ പരിശോധിച്ചാല്‍ നമുക്ക് നല്ല അറിവും കാര്യശേഷിയും പണത്തിന് അത്യാഗ്രഹവുമില്ലാത്ത അനേകം ഡോക്ടര്‍മാരുണ്ട്. പക്ഷേ സര്‍ക്കാര്‍ തലത്തില്‍ സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ കഴിവുള്ള എത്ര ആശുപത്രികളുണ്ട്? സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍പോലും അടിസ്ഥാനപരമായ കാര്യങ്ങളില്‍ പലതിലും പിന്നാക്കമാണ്. അതേസമയം ഭൂരിഭാഗം സ്വകാര്യമേഖലയിലുള്ള ആശുപത്രികളും ആധുനിക സൗകര്യങ്ങളും മികച്ച ഡോക്ടര്‍മാരും ഉള്ളവയാണ്. അപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ ഇതുവരെ ഭരിച്ച രാഷ്ടീയക്കാര്‍ക്ക് അഭിമാനിക്കാന്‍ കഴിയുന്ന ഒന്നാണോ?

ഇനി വ്യവസായങ്ങളുടെ കാര്യമെടുത്താലും സ്ഥിതി മറ്റൊന്നല്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എത്ര വ്യവസായസ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്? ഉള്ളവയില്‍ത്തന്നെ എത്രയെണ്ണം മികച്ചരീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്? അമിത രാഷ്‌ട്രീയ ഇടപെടല്‍ മൂലം തകര്‍ന്നവയും, അന്യസംസ്ഥാനങ്ങളിലേക്ക് പറിച്ചുനട്ടവയുമല്ലേ സ്വകാര്യമേഖലയില്‍ ഉണ്ടായിരുന്നത്. പരമ്പരാഗതമായ വ്യവസായങ്ങള്‍ ഉള്‍പ്പടെ തകര്‍ന്നടിഞ്ഞ ചരിത്രമല്ലേ കൂടുതലും കേരളത്തിനുള്ളത്.

പക്ഷേ നമ്മുടെ മാനവ വിഭവശേഷി കേരളമൊഴികെ മറ്റുസ്ഥലങ്ങളില്‍ ഉപയോഗപ്പെടുത്തുന്നു. അത് ഏതെങ്കിലും രാഷ്‌ട്രീയക്കാരന്റെ മേന്മയാണെന്ന് കരുതാമോ? അപ്പോള്‍ ചോദിക്കും വിദ്യാഭ്യാസമേഖലയുടെ പുരോഗതിയോയെന്ന്. കേരളം രൂപീകൃതമായതു മുതല്‍ പത്തുമുപ്പതുകൊല്ലക്കാലത്തെ ചരിത്രം പരിശോധിച്ചാല്‍ അതിന്റെ സത്യാവസ്ഥ മനസ്സിലാകും. അതിനുശേഷമുള്ള അവസ്ഥയോ? അതിനുശേഷം പ്രവാസികളുടെ അദ്ധ്വാനഫലം കേരളത്തിലേക്ക് കൂടുതലായി വരാന്‍ തുടങ്ങുകയും, ജനങ്ങളുടെ ജീവിതനിലവാരം ഉയരുകയും, ഒപ്പം വിദ്യാഭ്യാസമേഖലയിലേക്ക് വ്യാപകമായി സ്വകാര്യമേഖല കടന്നുവരുകയും ചെയ്തു.

അത് വിദ്യാഭ്യാസമേഖലയ്‌ക്ക് പുതിയൊരുണര്‍വ് നല്‍കുകയും, വിദ്യാഭ്യാസനിലവാരം ഉയരുകയും ചെയ്തു. ഇക്കാര്യത്തിലും രാഷ്ടീയക്കാര്‍ക്ക് അഭിമാനിക്കാന്‍ എന്താണുള്ളത്? അങ്ങനെ ഏതുമേഖലയെടുത്താലും ഇതുവരെ കേരളം ഭരിച്ചവര്‍ക്ക് അഭിമാനിക്കാന്‍ എന്താണുള്ളത്?

ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരുകാര്യം കൂടിയുണ്ട്. പൊതുജനങ്ങള്‍ക്ക് ഗുണമാകേണ്ട പല മേഖലകളും ഇന്ന് സ്വകാര്യവ്യക്തികളുടെ കടന്നുകയറ്റം മൂലം പണത്തോടുള്ള അത്യാര്‍ത്തിയാല്‍ വെറും കച്ചവടസ്ഥാപനങ്ങളായിമാറി. ഇങ്ങനെ ദൈവത്തിന്റെ സ്വന്തം നാടിനെ ചെകുത്താന്റെ നാടാക്കിമാറ്റിയതില്‍ ഇരുമുന്നണികള്‍ക്കും ഒരുപോലെ അഭിമാനിക്കാം.

അപ്പോള്‍ രാഷ്‌ട്രപതി അഭിനന്ദിച്ചതെന്തിനെന്ന് ചിലര്‍ ചോദിക്കാം. രാഷ്‌ട്രപതി അഭിനന്ദിച്ചത് കേരളീയരുടെ മിടുക്കിനെയാണ്. മാനവവിഭവശേഷിയെയാണ്. ഏത് മേഖലകളിലും തിളങ്ങുവാനുള്ള ആ കഴിവിനെയാണ്. ആ കഴിവാണ് രാജ്യത്തിന് മാതൃക.

സുനില്‍ കുമാര്‍. കെ.

കിളിമാനൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം
Kerala

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

Kerala

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

Kerala

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

Kerala

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.