Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മലയാളം മറന്ന മലയാളി, പുനര്‍ചിന്തനത്തിന് സമയമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 08:51 pm IST
in Vicharam

നവംബര്‍ ഒന്ന് മലയാള ഭാഷാദിനമായി ആചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കഴിഞ്ഞ കൊല്ലം ഇതേ കാലയളവില്‍ ഇതെഴുന്നയാള്‍ താമസിച്ചിരുന്നത് അമേരിക്കയിലെ ചിക്കാഗോയിലായിരുന്നു. മറുനാട്ടില്‍ കുടിയേറിയ മലയാളികള്‍ക്ക് ഗൃഹാതുരത്വംകൊണ്ട് മാതൃഭാഷയോട് കൂടുതല്‍ ആഭിമുഖ്യമുണ്ടെന്ന് കരുതിയിരുന്നു. എന്നാല്‍ മലയാളമെന്നു കേട്ടാല്‍ അലര്‍ജിയുള്ളവരുടെ എണ്ണം മറുനാട്ടില്‍ കൂടിവരികയാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.

ചിക്കാഗോയുടെ പ്രാന്തപ്രദേശമായ ഡെസ്പ്ലയിന്‍സിലെ ഒരു സ്‌കൂളില്‍ രക്ഷകര്‍ത്താക്കളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിന് മകളുടെ കുട്ടിയോടൊപ്പം ഇതെഴുന്നയാള്‍ക്ക് പോകേണ്ടിവന്നു. അവിടെയുള്ള മലയാളി കുട്ടികളുടെ മാതാപിതാക്കളെ കാണുകയും പരിചയപ്പെടുകയും ചെയ്യാമല്ലോ എന്നുകരുതിയാണ് ഞാന്‍ വേഷംകെട്ടി ഇറങ്ങിത്തിരിച്ചത്. സ്‌കൂളില്‍ ചെന്നപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചപോലെ ധാരാളം മലയാളികളെ കാണാന്‍ കഴിഞ്ഞു. എന്നാല്‍ അവരെല്ലാവരും ഇംഗ്ലീഷില്‍ സംസാരിക്കുന്നതിനാണ് താല്‍പ്പര്യം കാണിച്ചത്. അവരുടെ കുട്ടികളാകട്ടെ ഭാവം കൊണ്ടുമാത്രമല്ല, ചേഷ്ടകള്‍ കൊണ്ടുപോലും സാക്ഷാല്‍ അമേരിക്കക്കാരായി മാറിക്കഴിഞ്ഞു. മനംമടുപ്പിക്കുന്ന ഏകാന്തതയില്‍ നിന്ന് രക്ഷപ്പെടാനും നാട്ടുകാരുമായി പച്ചമലയാളത്തില്‍ അല്‍പ്പം സംസാരിക്കാനും പോയ എനിക്ക് നിരാശനാകേണ്ടിവന്നു.

കേരളവും അമേരിക്കന്‍ സംസ്‌കാരത്തിന് അടിപ്പെടുകയാണ്. ഒരു മലയാളം വാക്കെങ്കിലും അറിയാതെ ഉച്ചരിച്ചുപോയാല്‍ ഉച്ചഭക്ഷണം തടയുന്ന സ്ഥാപനങ്ങളുണ്ടത്രെ. ഇംഗ്ലീഷുകാര്‍ നമ്മുടെ നാടുവിട്ടിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കേരളത്തില്‍ ഇപ്പോള്‍ ഇംഗ്ലീഷിന്റെ സ്വാധീനം കൂടിവരികയാണ്. മലയാളം പറയുന്നതിനിടെയുള്ള ചിലരുടെ ഇംഗ്ലീഷ് പ്രയോഗം അസഹ്യമാണ്. മാതൃഭാഷയെ അവഹേളിക്കുന്നവരെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. മലയാളിത്തമുള്ള ചില സ്ഥലനാമങ്ങള്‍ ഇംഗ്ലീകരിച്ച് വികൃതമാക്കിയവരും നമ്മുടെ ഇടയിലുണ്ട്. ഇപ്പോഴും ട്രിവാന്‍ഡ്രത്തുനിന്ന് ക്വയിലോണ്‍, ആലപ്പി, ട്രിച്ചൂര്‍ വഴി കാലിക്കറ്റിന് പോകുന്നതാണ് പലര്‍ക്കും ഇഷ്ടം. തൊടുപുഴയ്‌ക്കു പകരം ‘ടച്ച് റിവര്‍’ എന്നും ചില പരിഷ്‌കാരികള്‍ പറയാന്‍ തുടങ്ങിയിട്ടുണ്ട്. ഏതായാലും ഈ വിഷയത്തില്‍ ഒരു പുനര്‍ചിന്തനത്തിനുള്ള സമയം സമാഗതമായിരിക്കുന്നു.

വി. എസ്. ബാലകൃഷ്ണപിള്ള,

മണക്കാട്, തൊടുപുഴ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

India

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

Kerala

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

പുതിയ വാര്‍ത്തകള്‍

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.