Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 08:34 pm IST
in Samskriti

ശാസ്ത്രീയ നാമം: ::Ficus tinctoria

സംസ്‌കൃതം: പലക്ഷ

തമിഴ്: കല്‍പെരികം, കല്ലിത്തി.

ആല്‍ വര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ട മരമാണ് ഇത്തി. വെളുത്ത ഇത്തി, കറുത്ത ഇത്തി എന്നിങ്ങനെ രണ്ടുതരമുണ്ട്.

എവിടെ കാണാം: ഇന്ത്യയിലുടനീളം കാണാം. 2000 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ വളരുന്നു.

പ്രത്യുല്‍പാദനം എങ്ങനെ: കമ്പ് കുഴിച്ചിട്ട് പുനരുത്പാദിപ്പിക്കാം.

കറുത്ത ഇത്തിയാണ് സാധാരണ കണ്ടുവരുന്നത്. വെളുത്ത ഇത്തി ഉഷ്ണമേഖലയിലാണ് കണ്ടുവരുന്നത്. കറുത്ത ഇത്തി ഹൈറേഞ്ച് മേഖലയില്‍ ധാരാളമുണ്ട്. ഔഷധങ്ങളില്‍ ഇത് രണ്ടും ഒരുപോലെ ഉപയോഗിക്കുന്നു. കറുത്ത ഇത്തിയുടെ ഇല ചെറുതായിരിക്കും. മരത്തിന് ഇരുണ്ട നിറമായിരിക്കും. വെളുത്ത ഇത്തിയുടെ ഇല പേപ്പറുപോലെ അല്‍പം വിസ്തൃതമായിരിക്കും. വെള്ള നിറമായിരിക്കും.

ഔഷധപ്രയോഗങ്ങള്‍; ആയുര്‍വേദത്തില്‍ അറിയപ്പെടുന്ന നാല്‍പാമരത്തില്‍ ഒന്നാണ് ഇത്തി. അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവയാണ് നാല്‍പാമരം എന്നറിയപ്പെടുന്നത്. നീര്, വ്രണങ്ങള്‍ ഇവ ശമിപ്പിക്കാന്‍ നാല്‍പാമര തൊലി ഉപയോഗിക്കുന്നു.

വ്രണം പഴുത്താല്‍ ഇത് ശുദ്ധമാക്കാന്‍ വേണ്ടി നാല്‍പാമര തൊലി ഇട്ടുവെന്ത വെള്ളത്തില്‍ വ്രണം കഴുകുകയും ധാര കോരുകയും ചെയ്യുന്നു.

ഒടിവ്, ചതവ് ഇവയ്‌ക്ക് ഉണ്ടാക്കുന്ന തൈലങ്ങളില്‍ ഇത്തി ധാരാളമായി ഉപയോഗിക്കുന്നു.

സ്ത്രീകള്‍ക്കുണ്ടാകുന്ന യോനി രോഗങ്ങളില്‍ നാല്‍പാമര തൊലിയിട്ട് വെന്ത വെള്ളത്തില്‍ കഴുകുന്നതും ധാരകോരുന്നതും നല്ലതാണ്.

വ്രണഭൈരവ തലത്തില്‍ ഇത്തിയുടെ പാല്‍ ഉണക്കി കട്ടിയാക്കി ഉപയോഗിക്കുന്നു

പ്രസവശേഷം വയര്‍ ഒതുങ്ങുന്നതിന് നാല്‍പാമര തൊലിയും നാല്‍പാമരത്തിന്റെ ഇലകളും ചേര്‍ത്ത് വെള്ളം ചൂടാക്കി അതുപയോഗിച്ച് വയറും വസ്തിപ്രദേശവും കഴുകുകയും ആ വെള്ളത്തില്‍ ഇരിക്കുകയും ചെയ്താല്‍ പ്രസവത്താല്‍ വികസിച്ച ശരീര ഭാഗങ്ങളെല്ലാം പൂര്‍വ്വസ്ഥിതിയിലാകും. വയറും അരഭാഗവും ഒതുക്കുന്നതിന് നാല്‍പാമരംകൊണ്ട് കിഴികെട്ടി അമര്‍ത്തി തിരുമ്മുന്നത് സഹായിക്കും. നാല്‍പാമര തൊലിയും ഇലയും ഓരോന്ന് 50 ഗ്രാം വീതം എടുത്താണ് കിഴികെട്ടുന്നത്. ഈ കിഴിയിട്ടാണ് വെള്ളം ചൂടാക്കുന്നത്. പ്രസവിച്ച് 15 ദിവസം കഴിഞ്ഞാണ് ഇതു ചെയ്യേണ്ടത്. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്യണം.

ഇത്തിയുടെ ഇല ഇടിച്ചുപിഴിഞ്ഞ നീര് 20 മില്ലി വീതം ദിവസം രണ്ടുനേരം സേവിച്ചാല്‍ പനിക്ക് ശമനമുണ്ടാകും. ഗര്‍ഭിണികളുടെ രക്താതിസാരത്തിന് നാല്‍പ്പാമരത്തിന്റെ തളിരില(ഓരോ ഇലയും മൂന്ന് ഗ്രാം വീതം)തൈരില്‍ അരച്ച് സേവിക്കുക. ഇത്തി ഇല കറവപശുവിന് കൊടുത്താല്‍ പാല്‍ കൂടുതല്‍ ലഭിക്കും. കൊഴുപ്പിന്റെ അംശം കൂടുകയും ചെയ്യും.

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.