Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവപെരുമാളിന് ആരും അന്യരല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2017, 08:56 pm IST
inSamskriti

”അച്ഛാ വിശക്കണു, എനിക്കെന്താ തിന്നാനുള്ളത്.” ശ്രീഗണേശന്‍ ശിവപ്പെരുമാളിനോട് പരാതിഭാവത്തില്‍ പറഞ്ഞു.മോനേ, ക്ഷമിക്ക്. വിശപ്പിനുള്ള പിരാഹരമുണ്ടാക്കാം.വിശന്നിട്ടാണച്ഛാ, വയറുവേദനിക്കുന്നു. ഇപ്പോള്‍ എന്തെങ്കിലും കഴിക്കണം.വരട്ടേ മോനെ, വൈശ്രവണന്‍ വന്നല്ലേയുള്ളൂ.

വൈശ്രവണനുമായി അല്‍പം സംസാരിച്ച ശേഷംബാക്കി കാര്യങ്ങളൊക്കെ ശരിയാക്കാം. അച്ഛാ…..അച്ഛാ… ഗണേശന്‍ വീണ്ടും ചിണുങ്ങി. ഗണേശന്റെ നോട്ടം പഴക്കുലയിലേക്കായിരുന്നു. വൈശ്രവണന്‍ മനസ്സിലോര്‍ത്തു.

”പട്ടിണികിടക്കുന്ന വര്‍ഗം. ഒരു ദാരിദ്ര്യപ്പിശാചുപോലെ.”വൈശ്രവണന്റെ മനസ്സു വായിച്ചറിഞ്ഞ ഗണേേശനും ശിവപെരുമാളും ഉള്ളില്‍ ചിരിച്ചു.ഭഗവാന്റെ മായകൊണ്ടാണ് മനസ്സിനെ സൃഷ്ടിച്ചിരിക്കുന്നതെന്ന് വൈശ്രവണന്‍ അറിയുന്നില്ലല്ലോ. ശിവപെരുമാള്‍ പലവട്ടം പറഞ്ഞുകൊടുത്തതാണെങ്കിലും ഈ ജ്ഞാനത്തെ ഉള്‍ക്കൊള്ളാന്‍ വൈശ്രവണന് സാധിച്ചിട്ടില്ല.

കൂടെക്കൂടെ അഹങ്കാരം പത്തിവിടര്‍ത്തി ആടും. ഉണ്ണിഗണേശന്‍ അച്ഛന്റെയടുത്ത് വീണ്ടും കെഞ്ചി. അച്ഛാ വിശക്കണു. ഇന്ന് പഴംപോലും കഴിച്ചില്ല. വിശക്കണു.ഉണ്ണീ, ഇങ്ങനെ ദാരിദ്ര്യപ്പിശാചിനെപ്പോലെ ബഹളം വയ്‌ക്കാതെ. നിനക്ക് വയറു നിറച്ച് ഭക്ഷണം  ഞാന്‍ തരാം. ശിവപെരുമാള്‍ പറഞ്ഞുനിര്‍ത്തി.വൈശ്രവണന് ഒരു സംശയം.

ഞാന്‍ മനസ്സില്‍ വിചാരിച്ചത് ശിവപ്പെരുമാള്‍ തിരിച്ചറിഞ്ഞുവോ. വൈശ്രവണന്‍ ഒന്നു ചമ്മി. ആ ചമ്മലോടെയാണ് ശിവപ്പെരുമാളിന്റെ മുഖത്തേക്ക് നോക്കിയത്. ഭഗവാന്റെ മുഖഭാവം മാറിയിട്ടുണ്ടോ എന്ന് ശ്രദ്ധിച്ചു. എന്താ വൈശ്രവണാ- ശിവന്‍ ചോദിച്ചു. രാവിലെ തന്നെ കൈലാസത്തിലേക്കുള്ള ഈ എഴുന്നള്ളത്തിന് പ്രത്യേകം ഉദ്ദേശ്യം വല്ലതുമുണ്ടോ? ഇല്ല ഭഗവാനെ. ഗുരുനാഥന്റെ തൃപ്പാദംകണ്ട് വന്ദിക്കാനിറങ്ങിയതാണ്. പിന്നെ, അങ്ങയെ സകുടുംബം ഒരു വിരുന്നുസല്‍ക്കാരത്തിന് ക്ഷണിക്കണമെന്ന ഒരാഗ്രഹം കൂടിയുണ്ട്- ചമ്മല്‍ പുറത്തു കാണിക്കാതെന്‍ പറഞ്ഞൊപ്പിച്ചു.

ഉവ്വോ. സന്തോഷം. പക്ഷേ വൈശ്രവണാ ഇവിടെ ഈ ലോകകാര്യങ്ങള്‍ക്കിടയില്‍ എനിക്കെവിടുന്നാ സമയം. അതുകൊണ്ട് ഇപ്പോള്‍ അതൊന്നും വേണ്ട.ഭഗവാനേ, അങ്ങ് ഉപേക്ഷ പറയരുത്. അടിയന്‍ ആഗ്രഹിച്ചുപോയി.അതേ, വൈശ്രവണാ. ഞാന്‍ സകുടുംബം വരികാ എന്നുപറഞ്ഞാല്‍…. എനിക്ക് എല്ലാവരും എന്റെ കുടുംബക്കാര്‍ തന്നെയാണ്. എനിക്ക് ആരും വേറെയായിത്തോന്നുന്നില്ല. ഈ ഭൂതഗണങ്ങളും മഹര്‍ഷിമാരും ദേവന്മാരും അസുരന്മാരും ഭിക്ഷക്കാരുമെല്ലാം എനിക്ക് സ്വന്തക്കാര്‍ തന്നെയാണ്. ആരും അന്യരല്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം
Thiruvananthapuram

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

India

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

Entertainment

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

Kerala

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.