Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇലവര്‍ങം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2017, 08:53 pm IST
in Samskriti

ശാസ്ത്രീയ നാമം-Cinnamon zeylanicum

സംസ്‌കൃതം-ത്വക്പത്ര

തമിഴ്- ലവംഗപ്പട്ടൈ

എവിടെ കാണാം- ഇന്ത്യയിലുടനീളം വനങ്ങളിലും നാട്ടിന്‍പുറങ്ങളിലും കാണുന്നു. കണ്ണൂരാണ് പ്ലാന്റേഷനുള്ളത്.

പ്രത്യുല്‍പാദനം-വിത്ത് പാകി മുളപ്പിച്ച്. ഇടത്തരം വൃക്ഷമാണ്. മരത്തിന്റെ തൊലിയാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. രുചി വര്‍ധിപ്പിക്കുന്നതിനും വിശപ്പുണ്ടാക്കുന്നതിനും തൈലങ്ങളിലും ലേഹ്യങ്ങളിലും സുഗന്ധം വരുത്തുന്നതിനും ഇത് ഉപയോഗിക്കുന്നു.

ഇലവര്‍ങത്തൊലി, മുത്തങ്ങ ഇവ സമാസമം പൊടിച്ച് കല്‍ക്കണ്ടം ചേര്‍ത്ത് കഴിക്കുന്നത് ദഹനശക്തി വര്‍ധിപ്പിക്കുന്നതിനും ഛര്‍ദ്ദി ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കറുവാപ്പട്ട, ഗ്രാമ്പു, കടുക്കാത്തൊണ്ട്, മുത്തങ്ങ, ചുക്ക്, കുരുമുളക്, കരിങ്ങാലിക്കാതല്‍ പൊടിച്ചത്, കൊട്ടപ്പാക്ക്, കര്‍പ്പൂരം ഇവ ഓരോന്നും പത്ത് ഗ്രാം വീതം നന്നായി പൊടിക്കുക. ഇതിന്റെ പകുതിത്തൂക്കം കാവിമണ്ണും ചേര്‍ത്ത് വീണ്ടും പൊടിച്ച് പല്ലുതേക്കാന്‍ ഉപയോഗിക്കാം.

ഏലം, ഇലവര്‍ങം, പച്ചില ഇത് മൂന്നും ചേരുന്നതാണ് ത്രിജാതകം. ഇതിന്റെ കൂടെ നാഗപ്പൂ കൂടെ ചേര്‍ത്താല്‍ ചതുര്‍ജാതകം എന്നും അറിയപ്പെടുന്നു. ലേഹ്യങ്ങളിലും അരിഷ്ടങ്ങളിലും രുചി, ഗന്ധം,വീര്യം ഇവ കൂട്ടാനും ഇത് ഉപയോഗിക്കുന്നു. കാല്‍ വിണ്ടുകീറുന്നതിനും കുഴിനഖം മാറുന്നതിനും ത്വക് രോഗങ്ങള്‍ക്കും ക്ഷുദ്രജീവികളായ തേള്‍, പഴുതാര,തേനീച്ച, കടന്നല്‍ ഇവയില്‍ നിന്നും വിഷബാധയേറ്റാലും ഇലവര്‍ങം കൊണ്ട് തൈലമുണ്ടാക്കി തേച്ചാല്‍ ശമനമുണ്ടാകും.

ഉണ്ടാക്കുന്ന വിധം

വെളിച്ചെണ്ണ-650

മില്ലിഇലവര്‍ങ തൊലി-40

ഗ്രാംഗുല്‍ഗുലു-40

ഗ്രാംനെല്ലിക്ക ഗന്ധകം-40

ഗ്രാംഏലത്തരി-25

ഗ്രാംഗ്രാമ്പു-25 ഗ്രാം

ജാതിപത്രി-25 ഗ്രാം

ജാതിക്ക-25 ഗ്രാം

ആദ്യം ഗന്ധകം നന്നായി പൊടിച്ച് ഓട്ടുരുളിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക.  നന്നായി ലയിച്ചുചേര്‍ന്ന ശേഷം ഗുല്‍ഗുലു ചതച്ചുചേര്‍ക്കുക. ഇളം ചുവപ്പുനിറമായിരിക്കും എണ്ണയ്‌ക്കപ്പോള്‍. ഗുല്‍ഗുലു അലിഞ്ഞു കഴിയുമ്പോള്‍ ഗ്രാമ്പു പൊടിച്ചുചേര്‍ക്കുക. ഇത് മൂത്തുകഴിയുമ്പോള്‍ ഏലക്ക, ജാതിക്ക, ജാതിപത്രി ഇവയും പൊടിച്ചുചേര്‍ക്കുക. ഈ മിശ്രിതം മൂത്തുവരുമ്പോള്‍ നല്ല സുഗന്ധം ഉണ്ടാകും. ആ സമയം രണ്ട് കോഴിമുട്ടയുടെ വെള്ള ചേര്‍ക്കുക. മൂത്ത് പൊരിഞ്ഞുകഴിയുമ്പോള്‍ വാങ്ങി എണ്ണ അരിച്ചെടുക്കുക.പച്ചക്കര്‍പ്പൂരം 10 ഗ്രാം, ഇലവര്‍ങ തൊലി 10 ഗ്രാം, തക്കോലം 10 ഗ്രാം, ജാതിക്ക 10 ഗ്രാം, ജാതിപത്രി 10 ഗ്രാം, ഗ്രാമ്പു 100 ഗ്രാം, നാഗപ്പൂവ് 300 ഗ്രാം, കുരുമുളക് 600 ഗ്രാം, തിപ്പലി 1200 ഗ്രാം, ചുക്ക് 600 ഗ്രാം ഇവ നന്നായി പൊടിച്ച് ശീലപ്പൊടിയാക്കുക. ഒരു സ്പൂണ്‍ പൊടി കല്‍ക്കണ്ടം പൊടിച്ചതും ചേര്‍ത്ത് ദിവസം രണ്ടുനേരം സേവിക്കുക. ചുമയും കഫവും മാറുന്നതിന് സഹായിക്കുന്നു. ഇതാണ് പ്രസിദ്ധമായ കര്‍പ്പൂരാദി ചൂര്‍ണ്ണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌
Mollywood

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

Astrology

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Varadyam

മലയാള കവിത-പൊരുളും പൊരുത്തകേടും

Business

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; ശബരിമല റോഡ് നിര്‍മാണം കുളമാകും, നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

കുമ്പളയിൽ എംഡിഎംഎയുമായി മംഗലാപുരം സ്വദേശി യുവാവ് പിടിയിൽ

കവിത: താമര വിരിയട്ടെ

കവിത: കാഴ്ച മങ്ങുന്നു

നര്‍മ്മം: തസ്‌കരണദൂത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.