Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അണമുഖം കോളനിവാസികള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2017, 01:56 pm IST
in Thiruvananthapuram

പേട്ട: അണമുഖം കുന്നുംപുറം ഹരിജന്‍ കോളനിവാസികള്‍ ദുരിതത്തില്‍. കുടിവെളളവുമില്ല, വെളിച്ചവുമില്ല. അന്തിയുറങ്ങുന്ന വീടുവരെ തകര്‍ച്ചാ ഭീഷണിയിലാണ്. നിരവധി തവണ കൗണ്‍സിലറുടെ അടുത്തും നഗരസഭ അധികാരികളുടെ അടുത്തും ദുരിതം ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

വെണ്‍പാലവട്ടം സ്വകാര്യആശുപത്രിക്ക് സമീപമുളള കുന്നാണ് ഹരിജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഇടം. നൂറോളം കുടുംബങ്ങളാണ് ഇവിടെയുളളത്. ഇവിടേക്കുളള വഴിയും ഇടുങ്ങിയതാണ്. രാത്രിയായാല്‍ ഇതുവഴി സ്വന്തം കിടപ്പാടങ്ങളിലേക്കുളള യാത്ര ദുഃസ്സഹവുമാണ്. വഴിയുടെ ഇരുവശമുളള സ്ഥലം കാടുകേറിയ നിലയിലും. അതുകൊണ്ടുതന്നെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. വിരലിലെണ്ണാവുന്ന തെരുവുവിളക്കുകളാണ് ഉളളത്. കൂടുതല്‍ തെരുവുവിളക്കുകള്‍ വേണമെന്ന കോളനിക്കാരുടെ ആവശ്യത്തിനുനേരെ അധികൃതര്‍ കണ്ണടച്ചിരിക്കുകയാണ്. ശരിയായ വിധത്തിലുളള കക്കൂസുകളോ മലിനജലം ഒഴുകി പോകുന്ന ഓടയോ ഇല്ല. ഓടയ്‌ക്ക് പകരം ചെറിയ ചാല് മാത്രമാണ് വഴി നിര്‍മിക്കുന്നതോടൊപ്പം ചെയ്തിട്ടുളളത്. കുടിവെളളത്തിനും രണ്ടോ മൂന്നോ പൊതുടാപ്പുകളാണുളളത്. വീടുകളില്‍ സൗജന്യ പൈപ്പ് കണക്ഷന്‍ നല്‍കുന്ന പദ്ധതി നഗരസഭയിലുണ്ടായിരുന്നിട്ടും ഇവര്‍ അറിഞ്ഞിട്ടില്ല.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരസഭ ഫണ്ടില്‍ നിര്‍മിച്ചവയാണ് ഇവിടുത്തെ വീടുകള്‍. കുറഞ്ഞ തുകയില്‍ നിര്‍മിച്ചതിനാല്‍ വീടുകളെല്ലാം തന്നെ തകര്‍ച്ചാ ഭീഷണിയിലാണ്. കിടപ്പാടം തകര്‍ന്ന് നിലംപ്പറ്റിയിട്ടും പുനര്‍നിര്‍മിക്കാന്‍ കഴിയാതെ അടുത്ത വീടുകളില്‍ അഭയം തേടിയവരും നിരവധിയാണ്. വീട് നിര്‍മിക്കാനുളള പദ്ധതി നഗരസഭയില്‍ ഇല്ലെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞതായി പ്രദേശവാസിയായ സിന്ധു പറയുന്നത്. എന്നാല്‍ പാര്‍ട്ടിക്കാരായ സാമ്പത്തികമുളള പ്രദേശവാസികള്‍ക്ക് വീട് നവീകരണത്തിന് ഫണ്ട് അനുവദിച്ചതായും സിന്ധു ചൂണ്ടിക്കാട്ടി. വീട് നവീകരണത്തിന് വേണ്ടി നഗരസഭയില്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ കളക്ടര്‍ക്ക് നല്‍കിയ അപേക്ഷ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഒപ്പിട്ട് തിരികെ നല്‍കുകയായിരുന്നുവെന്ന് സിന്ധു പറഞ്ഞു. തുടര്‍ നടപടികള്‍ക്കായി എന്ത് ചെയ്യണമെന്ന് പോലും ഇവരോട് അധികൃതര്‍ പറഞ്ഞില്ല. ഇന്നും കയ്യിലിരിക്കുന്ന അപേക്ഷയില്‍ സര്‍ക്കാര്‍ ആനുകൂല്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് സിന്ധുവും കുടുംബവും. സിന്ധുവിന്റെ ഭര്‍ത്താവ് ബിനു ഹൃദ്രോഗിയാണ്. പ്രതിമാസം 3000 രൂപയോളമാണ് ചികിത്സാചെലവിനായി വരുന്നത്. സിന്ധുവും ഭര്‍ത്താവിന്റെ അമ്മയും വീട്ടുജോലിചെയ്താണ് ബിനുവിന്റെ ചികിത്സ നടത്തുന്നതും കുടുംബം പുലര്‍ത്തുന്നതും. ഇത്തരത്തില്‍ സ്വന്തം ജീവിതം നിലനിര്‍ത്താന്‍ പരക്കംപായുന്ന കോളനിക്കാര്‍ക്ക് വല്ലപ്പോഴുമെത്തുന്ന വാര്‍ഡ് കൗണ്‍സിലറും പാര്‍ട്ടി നേതാക്കളും പറയുന്ന കാര്യങ്ങള്‍ മാത്രമാണ് ആകെയുളള അറിവ്. അതുകൊണ്ട് തന്നെ കോളനിക്കാരുടെ ആവശ്യങ്ങള്‍ പ്രതീക്ഷകളില്‍ മാത്രമൊതുങ്ങുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

Samskriti

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പുതിയ വാര്‍ത്തകള്‍

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.