Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എങ്ങിനെയാണ് അമ്മേ ഭാരമുള്ള വീണയുമേന്തി താമരപ്പൂവില്‍ സരസ്വതിദേവിയ്‌ക്ക് ഇരിയ്‌ക്കാന്‍ കഴിയുക? മുഖ്യമന്ത്രി വി.ഡി. സതീശന്‍റ ചോദ്യത്തിന് അമ്മ പറഞ്ഞ മറുപടി

എങ്ങിനെയാണ് അമ്മേ വീണാവാദിനിയായ സരസ്വതി ഭാരമുള്ള വീണയുമേന്തി താമരപ്പൂവില്‍ ഇരിയ്‌ക്കുന്നത്? സ്വാഭാവികമായ ഒരു ചോദ്യമാണ് ഇന്ന് മുഖ്യമന്ത്രിയായ വി.ഡി. സതീശന്‍ പണ്ട് തന്റെ അമ്മയോട് ചോദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2026, 08:16 pm IST
inKerala

കൊച്ചി: എങ്ങിനെയാണ് അമ്മേ വീണാവാദിനിയായ സരസ്വതി ഭാരമുള്ള വീണയുമേന്തി താമരപ്പൂവില്‍ ഇരിയ്‌ക്കുന്നത്? സ്വാഭാവികമായ ഒരു ചോദ്യമാണ് ഇന്ന് മുഖ്യമന്ത്രിയായ വി.ഡി. സതീശന്‍ പണ്ട് തന്റെ അമ്മയോട് ചോദിച്ചത്. അതിന് അമ്മ വിലാസിനി അമ്മ പറഞ്ഞ മറുപടി ഈയിടെ വി.ഡി. സതീശന്‍ ഒരു പ്രസംഗത്തില്‍ പങ്കുവെച്ചത് കൗതുകകരമാണ്.

വി.ഡി. സതീശന്റെ ചോദ്യത്തിന് മഹാഭാരതം പഠിച്ചിട്ടുള്ള അമ്മ വിലാസിനിയമ്മ പറഞ്ഞത് ഇപ്രകാരമാണ്: “അറിവിന്റെ ദേവിയാണ് സരസ്വതി. ജ്ഞാനത്തിന്റെ ദേവതയാണ് സരസ്വതി. അറിവ് വര്‍ധിക്കുമ്പോള്‍ ഭാരം ഇല്ലാതാകും, ശരീരത്തിന് കനമില്ലാതാകും. അതുകൊണ്ടാണ് സരസ്വതീദേവിയ്‌ക്ക് താമരപ്പൂവില്‍ വീണയുമേന്തി ഇരിയ്‌ക്കാന്‍ കഴിയുന്നത്. ”

അതേ പ്രസംഗത്തില്‍ മഹാഭാരതത്തിലെ വിവിധ കഥാപാത്രങ്ങളെക്കുറിച്ചും സതീശന്‍ പറയുന്നുണ്ട. “കര്‍ണ്ണനാണ് മഹാഭാരതത്തിലെ യഥാര്‍ത്ഥ നായകന്‍ എന്ന് തോന്നും. അര്‍ജ്ജുനനേക്കാള്‍ വില്ലാളിവീരനാണ് കര്‍ണ്ണന്‍. പക്ഷെ കുന്തിയുടെ മകനായി ജനിച്ചിട്ടും രാധയുടെ മകനായി വളരേണ്ടിവരികയാണ് കര്‍ണ്ണന്. എല്ലാ അറിവുണ്ടായിട്ടും അനുഗ്രഹമുണ്ടായിട്ടും ജീവിതത്തില്‍ ഒരിടത്തുമെത്താതെ ഒടുവില്‍ തളര്‍ന്നുവീഴുന്ന കര്‍ണ്ണന്‍, ഗാന്ധാരീദേവിയുടെ വിലാപം, ഉത്തരായനം കാത്തുകിടക്കുന്ന ഭീഷ്മ പിതാമഹന്‍, സത്യം മാത്രം പറയുന്ന ധര്‍മ്മപുത്രരെക്കൊണ്ട് നുണപറയിച്ച് ഗുരുവായ ദ്രോണരെ കൊല്ലുന്ന സാഹചര്യം. “- മഹാഭാരതത്തിലെ ഈ വിവിധങ്ങളായ സങ്കീര്‍ണ്ണ സാഹചര്യങ്ങളും ഈ പ്രസംഗത്തില്‍ സതീശന്‍ വിവരിച്ചിരുന്നു.

Tags: Mahabharatavd satheesanLatest newsLotus flowerSaraswati deviVeenavadini saraswatiVilasini amma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗോവ കഴിഞ്ഞാല്‍ കൂടുതല്‍ തൊഴിലില്ലായ്‌മ കേരളത്തില്‍; സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കേരളത്തില്‍ യുവതീയുവാക്കള്‍ ഇല്ലാതാകും: സന്തോഷ് പണ്ഡിറ്റ്

മായാവതിയും ഇളയ സഹോദരന്‍ ആനന്ദിന്‍റെ ഇളയമകന്‍ ഇഷാന്‍ ആനന്ദും(വലത്ത്) മായാവതി പ്രധാന പദവികളില്‍ നിന്നും നീക്കം ചെയ്ത ഇളയസഹോദരന്‍ ആനന്ദിന്‍റെ മക്കളായ ആകാശ് ആനന്ദും അവന്‍റെ സഹോദരി ദീപികാ ആനന്ദും (ഇടത്ത്)
India

ഡി. രാജ സിപിഐയെ കുടുംബപാര്‍ട്ടിയാക്കുമ്പോള്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയെ കുടുംബാധിപത്യത്തില്‍ നിന്നും മോചിപ്പിക്കാനാകാതെ മായാവതി

Kerala

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

Kerala

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടികളുള്‍പ്പെടെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയ ഷാപ്പുടമയ്‌ക്കെതിരെ കേസ്

വടക്കന്‍ പറവൂരില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു

പതിനൊന്നാമത് ആയുര്‍വേദ ദിനാഘോഷം 23ന്, രാജ്യത്തും വിദേശ രാജ്യങ്ങളിലും പരിപാടികള്‍, ജനപങ്കാളിത്തം വര്‍ധിക്കുന്നു

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

ചതിച്ചത് രാധ ; ചെക്ക് നൽകി കബളിപ്പിച്ചെന്ന് അംബിക , ഭൂമിയും വ്യാജ പവർ ഓഫ് അറ്റോർണി ഉപയോ​ഗിച്ച് കൈക്കലാക്കി

ജാതിപത്രി മോഷണം : പ്രതി അറസ്റ്റിൽ

എട്ട് വർഷമായി മദ്യപിക്കാറില്ല ; കൂടെയുള്ളത് എത്രാമത്തെ ബോയ്ഫ്രണ്ടാണെന്ന് ചിലർ ചോദിക്കും , പ്രണയത്തിൽ എന്റെ പരാജയങ്ങളുടെ എണ്ണമാണത്

ഓപ്പറേഷൻ തൂഫാൻ മൂവാറ്റുപുഴയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

എങ്ങിനെയാണ് അമ്മേ ഭാരമുള്ള വീണയുമേന്തി താമരപ്പൂവില്‍ സരസ്വതിദേവിയ്‌ക്ക് ഇരിയ്‌ക്കാന്‍ കഴിയുക? മുഖ്യമന്ത്രി വി.ഡി. സതീശന്‍റ ചോദ്യത്തിന് അമ്മ പറഞ്ഞ മറുപടി

വന്‍കവര്‍ച്ച ലക്ഷ്യമിട്ട ഉത്തരേന്ത്യന്‍സംഘം പിടിയില്‍, വന്നത് വിമാനത്തില്‍, ബൈക്കുകള്‍ എത്തിച്ചത് ട്രെയിനില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.