Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

എട്ട് വർഷമായി മദ്യപിക്കാറില്ല ; കൂടെയുള്ളത് എത്രാമത്തെ ബോയ്ഫ്രണ്ടാണെന്ന് ചിലർ ചോദിക്കും , പ്രണയത്തിൽ എന്റെ പരാജയങ്ങളുടെ എണ്ണമാണത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2026, 08:20 pm IST
inEntertainment

എട്ട് വർഷമായി താൻ മദ്യപിക്കാറില്ലെന്ന് നടി ശ്രുതി ഹാസൻ . പ്രായം നാൽപതിലേക്ക് എത്തിയപ്പോഴുളള തന്റെ ജീവിതത്തെക്കുറിച്ചാണ് ശ്രുതി ഹാസൻ തുറന്ന് പറയുന്നത് . ശാരീരികമായുള്ള മാറ്റങ്ങളിൽ താൻ ആദ്യം പാനിക്ക് ആയിരുന്നെന്ന് ശ്രുതി പറയുന്നു.

‘ എനിക്ക് കംപാനിയൻഷിപ്പ് ഇഷ്ടമാണ്. ഞാനെന്റെ ജീവിതം മുഴുവൻ അങ്ങനെയാണ് ജീവിച്ചത്. ഒരു ബോക്സിൽ ഫിറ്റ് ചെയ്യുന്ന ആളല്ല. എന്നാൽ വിചിത്രമെന്നോണം ചില കാര്യങ്ങളിൽ ഞാൻ ട്രെഡീഷണലും യാഥാസ്ഥിതികയുമാണ്. വിവാഹത്തിന്റെ പേപ്പർ വർക്ക്, ആഡംബര ചെലവ്, കാണിക്കൽ എന്നിവയോട് താൽപര്യമില്ല. ആർക്ക് വേണ്ടിയാണിത് ചെയ്യുന്നത്. പേപ്പർ വർക്ക് കാരണമല്ലാതെ ഞാനും എന്റെ പങ്കാളിയും ദിവസവും പരസ്പരം ഞങ്ങളെ തെരഞ്ഞെടുക്കുന്നത് ഞാനാസ്വദിക്കുന്നു.

സിനിമാ രം​ഗത്ത് നിന്നും ഞാൻ 2 വർഷം ഇടവേളയെടുത്തിരുന്നു. എ​ഗ് ഫ്രീസ് ചെയ്യണോ എന്ന് ഡോക്ടർ എന്നോട് ചോദിച്ചു. ഞാനന്ന് ഒരാളെ ‍ഡേറ്റ് ചെയ്യുന്നുണ്ട്. സൗത്ത് ഇറ്റലിയിൽ ജീവിക്കാമെന്നെല്ലാം അന്ന് പ്ലാൻ ചെയ്യുകയാണ്. എന്നാൽ ഇന്നയാൾ എവിടെയെന്ന് പോലും അറിയില്ല.

റിലേഷൻ‌ഷിപ്പുകളിൽ സ്വാധീനിക്കപ്പെടരുതായിരുന്നെന്ന് ഇന്ന് തോന്നാറുണ്ട്. വർഷങ്ങളായിട്ടും അതിൽ മാറ്റം വന്നിട്ടില്ല. ഒരു ബന്ധത്തിലാകുമ്പോൾ പൂർണമായും അതിലേക്ക് കടക്കും. ഇത് എത്രാമത്തെ ബോയ്ഫ്രണ്ടാണെന്ന് ആളുകൾ ചോദിക്കും. അവരെ സംബന്ധിച്ച് അതൊരു നമ്പറാണ്. പക്ഷെ എന്നെ സംബന്ധിച്ച് പ്രണയത്തിൽ എന്റെ പരാജയങ്ങളുടെ എണ്ണമാണത്.

ഒഴിവാകുമ്പോൾ പൂർണമായും പുറത്തേക്ക് വരുംഅന്ന് ഡോക്ടറുടെ വാക്ക് കേട്ട് അണ്ഡശീതീകരണം ചെയ്യേണ്ടതായിരുന്നെന്നും ശ്രുതി ഹാസൻ പറഞ്ഞു.എട്ട് വർഷമായി മദ്യപിക്കാറില്ല. മിക്സ‍ഡ് മാർഷ്യൽ ആർട്സ് പരിശീലിക്കാറുണ്ട്. ഉറക്ക സമയം ശരിയാക്കാൻ നന്നായി ശ്രമിക്കുന്നുണ്ട്. ധ്യാനം ഒരുപാട് സഹായിക്കുന്നുണ്ടെന്നും ശ്രുതി ഹാസൻ പറഞ്ഞു. അമ്മായാകാൻ തനിക്കിഷ്ടമാണ്. ​ദത്തെടുക്കാനോ ബയോളജിക്കലായി കുഞ്ഞുണ്ടാകാനോ തനിക്കിഷ്ടമാണെന്നും ശ്രുതി ഹാസൻ പറഞ്ഞു.

 

Tags: sruthihasanfilm news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചതിച്ചത് രാധ ; ചെക്ക് നൽകി കബളിപ്പിച്ചെന്ന് അംബിക , ഭൂമിയും വ്യാജ പവർ ഓഫ് അറ്റോർണി ഉപയോ​ഗിച്ച് കൈക്കലാക്കി

Entertainment

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

Entertainment

‘എന്റെ മരണശേഷമേ അവള്‍ മരിക്കാവൂ എന്നായിരുന്നു ആഗ്രഹം, പക്ഷെ അവളുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്നു ‘ ; ഭാര്യയുടെ ഓര്‍മകളില്‍ വിതുമ്പി വിനോദ് കോഴിക്കോട്

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Entertainment

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടികളുള്‍പ്പെടെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയ ഷാപ്പുടമയ്‌ക്കെതിരെ കേസ്

വടക്കന്‍ പറവൂരില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു

പതിനൊന്നാമത് ആയുര്‍വേദ ദിനാഘോഷം 23ന്, രാജ്യത്തും വിദേശ രാജ്യങ്ങളിലും പരിപാടികള്‍, ജനപങ്കാളിത്തം വര്‍ധിക്കുന്നു

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

ജാതിപത്രി മോഷണം : പ്രതി അറസ്റ്റിൽ

എട്ട് വർഷമായി മദ്യപിക്കാറില്ല ; കൂടെയുള്ളത് എത്രാമത്തെ ബോയ്ഫ്രണ്ടാണെന്ന് ചിലർ ചോദിക്കും , പ്രണയത്തിൽ എന്റെ പരാജയങ്ങളുടെ എണ്ണമാണത്

ഓപ്പറേഷൻ തൂഫാൻ മൂവാറ്റുപുഴയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

എങ്ങിനെയാണ് അമ്മേ ഭാരമുള്ള വീണയുമേന്തി താമരപ്പൂവില്‍ സരസ്വതിദേവിയ്‌ക്ക് ഇരിയ്‌ക്കാന്‍ കഴിയുക? മുഖ്യമന്ത്രി വി.ഡി. സതീശന്‍റ ചോദ്യത്തിന് അമ്മ പറഞ്ഞ മറുപടി

വന്‍കവര്‍ച്ച ലക്ഷ്യമിട്ട ഉത്തരേന്ത്യന്‍സംഘം പിടിയില്‍, വന്നത് വിമാനത്തില്‍, ബൈക്കുകള്‍ എത്തിച്ചത് ട്രെയിനില്‍

മരുന്ന് സുരക്ഷാ നിരീക്ഷണ രംഗത്ത് ഇന്ത്യയുടെ മുന്നേറ്റം വര്‍ഷങ്ങളായി സ്വയംപര്യാപ്തതയുടെ മികച്ച മാതൃക: കേന്ദ്ര സഹമന്ത്രി അനുപ്രിയ പട്ടേല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.