Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വിജയങ്ങള്‍ കൊണ്ടുവന്ന ജനപ്രിയ ചേരുവകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2017, 12:12 pm IST
inVicharam

ഐ.വി.ശശി ഒരു സിനിമയുടെ സെറ്റില്‍ ഹരിഹരന്‍, മമ്മൂട്ടി തുടങ്ങിയവര്‍ക്കൊപ്പം

മലയാളസിനിമയില്‍ ആധുനികതയുടെ മാറ്റംകൊണ്ടുവന്ന സംവിധായകനാണ് ഐ.വി.ശശിയെന്ന് ജയരാജ് വാര്യര്‍. ഐ.വി.ശശിയെ മറന്നുകൊണ്ട് മലയാള സിനിമയുടെ ചരിത്രം രേഖപ്പെടുത്താനാവില്ല. 70കളില്‍ മലയാളത്തില്‍ ശ്രദ്ധേയരായ മൂന്ന് സംവിധായകരായിരുന്നു കെ.ജി.ജോര്‍ജ്ജ്, ഭരതന്‍, ഐ.വി.ശശി എന്നിവര്‍.

ജനപ്രിയ ചലച്ചിത്രങ്ങളുടെ സ്രഷ്ടാവ് എന്ന നിലയിലാണ് ഐ.വി.ശശിയെ കാലം വിലയിരുത്തുന്നത്. സാമൂഹ്യ പ്രതിബദ്ധതയുള്ളതും രാഷ്‌ട്രീയം കൈകാര്യം ചെയ്യുന്നതുമായ ഒട്ടേറെ സിനിമകള്‍ ഇക്കാലയളവില്‍ ഐ.വി.ശശിയുടേതായി പുറത്തുവന്നു. മലയാളത്തിലെ തലയെടുപ്പുള്ള മുന്‍നിര തിരക്കഥാകൃത്തുക്കളും നായകനടന്മാരും ചേര്‍ന്നുള്ള വലിയ സംരംഭങ്ങളായിരുന്നു ഐ.വി.ശശിയുടെ സിനിമകളോരോന്നും.

എം.ടി.യുടെ തിരക്കഥയില്‍ പുറത്തുവന്ന അനുബന്ധം, അടിവേരുകള്‍, ആരൂഢം മുതലായവ വളരെ ജനശ്രദ്ധനേടിയ സിനിമകളായിരുന്നു. പത്മരാജന്റെ തിരക്കഥയില്‍ ഒരുക്കിയ ഇതാ ഇതുവരെ, വാടകക്ക് ഒരു ഹൃദയം തുടങ്ങിയ സിനിമകളും സംവിധായകന്റെ മികവ് വെളിപ്പെടുത്തുന്നതായി.

ലോഹിതദാസ്, ജോണ്‍ പോള്‍, ടി.ദാമോദരന്‍ തുടങ്ങി പ്രമുഖ എഴുത്തുകാരുടെയെല്ലാം തിരക്കഥകള്‍ക്ക് അഭ്രകാവ്യമൊരുക്കുന്നതില്‍ ഐ.വി.ശശി കാണിച്ച മികവ് അദ്ദേഹത്തെ അനന്യനാക്കുന്നു. ജയന്‍, സോമന്‍, സുകുമാരന്‍, രാഘവന്‍, രവികുമാര്‍ തുടങ്ങിയ ആദ്യകാല നായകനടന്മാരുടെ ഹിറ്റുകള്‍ ഒട്ടുമിക്കതും ഐ.വി.ശശിയുടെ സിനിമകളായിരുന്നു.

ഇന്നത്തെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും താരമൂല്യത്തിന് ഐ.വി.ശശി സിനിമകള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ട്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ആദ്യകാല ഹിറ്റുകളില്‍ പലതും ഐ.വി.ശശിയുടെ സിനിമകളായിരുന്നു.

ദേവാസുരമാണ് ഐ.വി.ശശിയുടെ ഏറ്റവും മികച്ച സിനിമ. രഞ്ജിത്തിന്റെ മാസ്മരികമായ തിരക്കഥയെ അവലംബമാക്കി ഐ.വി.ശശി മെനഞ്ഞെടുത്ത മാസ്റ്റര്‍പീസായിരുന്നു ദേവാസുരം. ദേവാസുരം ഐ.വി.ശശിയുടെ സിനിമയാണെന്ന് ഇന്നും പല മലയാളികള്‍ക്കും അറിയില്ല.

ഒരുപാട് കഥാപാത്രങ്ങള്‍, അതായിരുന്നു ഐ.വി.ശശിസിനിമയുടെ പ്രത്യേകത. എന്നാല്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും വ്യക്തിത്വവും മിഴിവും ഉണ്ടാകും. ജനപ്രിയ ചേരുവകളെല്ലാം ചേര്‍ന്ന ഐ.വി.ശശി സിനിമകള്‍ മലയാളികള്‍ ആഘോഷമാക്കുകയായിരുന്നു.

വ്യക്തിപരമായി വളരെ അടുപ്പമുണ്ടായിരുന്ന ഐ.വി.ശശിയുടെ വേര്‍പാട് തനിക്കും മലയാളസിനിമക്കും വലിയ നഷ്ടമാണെന്നും ജയരാജ് വാര്യര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം
Kerala

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

Kerala

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

Kerala

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

Kerala

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.