Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിനിമയെ സ്‌നേഹിച്ച് കൊതി തീരാതെ….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2017, 11:59 am IST
in Vicharam

സിനിമയെ സ്‌നേഹിച്ച് സിനിമയില്‍ ജീവിച്ച ആള്‍, ഒറ്റവാക്യത്തില്‍ ശശിയെ ഇങ്ങനെ വിശേഷിപ്പിക്കാം. ഒരിക്കല്‍ ഞാന്‍ ചോദിച്ചു, സിനിമയിലെത്തിയില്ലായിരുന്നെങ്കില്‍ ആരായേനെ എന്ന്. ചിരിച്ചു കൊണ്ട് ശശിപറഞ്ഞു ‘ഓ ഞാന്‍ വേറെയേതെങ്കിലും ജോലിക്കു ചെന്നിരുന്നെങ്കില്‍ അവരെന്നെ രണ്ടു ദിവസം കഴിയുമ്പോള്‍ത്തന്നെ ഇവനെ ഒന്നിനും കൊളളില്ലെന്ന് പറഞ്ഞ് പിരിച്ചുവിട്ടേനെ’ എന്ന്. അത്രമാത്രം സിനിമയെ ഉളളില്‍ക്കൊണ്ടു നടന്നിരുന്ന ആളായിരുന്നു ശശി.

ചിത്രകാരനും കലാസംവിധായകനുമായിരുന്ന അദ്ദേഹം ഒരു ഓള്‍ റൗണ്ടറായിരുന്നു. ജനങ്ങള്‍ക്കിടയില്‍ പെരുമാറാനറിയാവുന്ന സംവിധായകന്‍. അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ ജനപ്രീതി പിടിച്ചു പറ്റിയതില്‍ ആ സ്വഭാവത്തിനും സ്ഥാനമുണ്ടെന്ന് എടുത്തുപറയേണ്ടതുണ്ട്. സിനിമയില്‍ പരീക്ഷണങ്ങള്‍ക്കു മുതിരാന്‍ ഒരുമടിയുമുണ്ടായിരുന്നില്ല. അതേസമയം മറ്റൊരാള്‍ ചെയ്തതിനെ അനുകരിച്ച് സിനിമയെടുക്കാനും താല്‍പര്യപ്പെട്ടിരുന്നില്ല.

പരീക്ഷണങ്ങള്‍ക്കു പിറകെയായിരുന്നുവെങ്കിലും പുതുതലമുറയെ പ്രോത്സാഹിപ്പിക്കാനും മടിയുണ്ടായിരുന്നില്ല. കുതിരവട്ടം പപ്പുവിനെപ്പോലെ സിനിമയില്‍ ചെറുവേഷങ്ങള്‍ ചെയ്തിരുന്നവരെ കൈപിടിച്ച് മുന്‍നിരയിലേക്കാനയിച്ചത് ശശിയായിരുന്നു. തന്നെക്കൊണ്ടാവുന്നപോലെ എല്ലാവരേയും കയ്യയച്ച് സഹായിക്കാനുളള മനസ്സുമുണ്ടായിരുന്നു അദ്ദേഹത്തിന്.

കമല്‍ ഹാസന്‍, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ചേര്‍ന്ന് ഐ.വി.ശശിക്ക് സമഗ്ര സംഭാവനയ്‌ക്കുള്ള അവാര്‍ഡ് നല്‍കുന്നു

ഞങ്ങള്‍ തമ്മില്‍ ഒന്നിച്ച ചിത്രങ്ങളില്‍ അതിരാത്രം മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. ഞാനൊരിക്കലും ശശിയുടെ പ്രിയ എഴുത്തുകാരനായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ തമ്മില്‍ അഗാധമായ സൗഹൃദമുണ്ടായിരുന്നു. സിനിമയില്‍ ഞങ്ങള്‍ രണ്ടു ധാരകളിലായിരുന്നു. പക്ഷേ അതൊരിക്കലും പരസ്പരമുളള സൗഹൃദത്തെ ബാധിച്ചിരുന്നില്ല. ഞങ്ങള്‍ ഒത്തു കൂടുമ്പോഴൊക്കെ ലോകക്ലാസിക്കുകളെ ക്കുറിച്ചുളള ചര്‍ച്ചകളില്‍ മുഴുകുമായിരുന്നു. അതേസമയം പരസ്പരം ഒരുപാട് വഴക്കുകൂടിയിട്ടുമുണ്ട്.

രോഗബാധിതനായിരിക്കുമ്പോള്‍ പോലും സിനിമ മാത്രമായിരുന്നു ശശിയുടെ മനസ്സില്‍. ഡിസംബര്‍ ഒന്നാം തീയതി പുതിയ ചിത്രത്തിന്റെ പൂജയുണ്ടാകുമെന്നാണ് അവസാനമായി വിളിച്ചപ്പോഴും എന്നോട് പറഞ്ഞത്. സിനിമയ്‌ക്ക് വേണ്ടി ഉഴിഞ്ഞുവച്ച ആ പ്രതിഭയ്‌ക്ക് അര്‍ഹിച്ച ആദരം കിട്ടിയിരുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

Thrissur

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

Kerala

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

Thiruvananthapuram

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

പുതിയ വാര്‍ത്തകള്‍

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.