Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോയ സംഘത്തെ റിമാന്റ്‌ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 10:01 pm IST
inPalakkad

ആലത്തൂര്‍: ക്വട്ടേഷന്‍ നല്‍കി കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടു പോയ സംഘത്തിലെ ഒരാളെ കൂടി ആലത്തൂര്‍ പോലീസ് പിടികൂടി.

പെണ്‍കുട്ടിയുടെ സുഹൃത്തും ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയ ആളുമായ പാലക്കാട് മണലി രാഹുല്‍ (27) നെയാണ് ശനിയാഴ്ച രാവിലെ ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കൊടുവായൂര്‍ കൈലാസ് നഗര്‍ സ്വദേശിയായ 18 കാരിയെ തട്ടിക്കൊണ്ടു പോകുകയായിരുന്ന ഇന്നോവ കാറും കാറിലുണ്ടായിരുന്ന നാല് പേരേയും ആലത്തൂര്‍ പോലീസ് വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ദേശീയ പാത ആലത്തൂര്‍ സ്വാതി ജംഗ്ഷന്‍ സിഗ്‌നലില്‍ വെച്ച് അതി സാഹസികമായാണ് പിടികൂടിയത്.സംഭവ സ്ഥലത്തുണ്ടായ ബഹളത്തിനിടെ രാഹുല്‍ രക്ഷപ്പെടുകയായിരുന്നു.

ആലത്തൂര്‍ അഡീഷണല്‍ എസ്.ഐ.മുഹമ്മദ് കാസീം, ഹോം ഗാര്‍ഡ് സുധീര്‍ കുമാര്‍ എന്നിവര്‍ക്ക് പ്രതികളെ പിടികൂടുന്നതിനിടെ ആക്രമണത്തില്‍ പരിക്കുപറ്റിയിരുന്നു.പെണ്‍കുട്ടിയെ ഇന്നോവ കാറില്‍ കടത്തിക്കൊണ്ടു പോകുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ആലത്തൂര്‍ സി ഐ കെ.എ.എലിസബത്തും സംഘവും നാട്ടുകാരുടെ സഹായത്തോടെയാണ് കാര്‍ തടഞ്ഞ് മറ്റ് പ്രതികളെ വെള്ളിയാഴ്ച പിടികൂടിയത്.

കൊടുമ്പ് തിരുവാലത്തൂര്‍, കാടാംകോട് ആറ്റിങ്ങല്‍ ജയന്‍ (37), മുണ്ടൂര്‍ നൊച്ചിപ്പുളളി, ആനപ്പാറ ബിവിന്‍ (29), പാലക്കാട് തിരുനെല്ലായി ഒരിക്കല്‍ അബു ഷാഹിദ് (27), കൊടുവായൂര്‍ കരിവണ്ണൂര്‍ തറയില്‍ സ്വരൂപ് (22) എന്നിവരെയും രാഹുലിനെ (27)യും ചിറ്റൂര്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വന്ന കാറിനെ തടഞ്ഞ പോലീസിനെ അപായപ്പെടുത്താനും കൊലപ്പെടുത്താനും ശ്രമിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ആലത്തൂര്‍ പോലീസും കൊടുവായൂരിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വടിവാള്‍ വീശി സ്ത്രീകളെ ഉള്‍പ്പടെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പുതുനഗരം പോലീസുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

മുഖ്യ പ്രതിയായ രാഹുല്‍ പത്തോളം കേസുകളില്‍ പ്രതിയാണ്.തമിഴ്‌നാട് മഠത്തികളത്തില്‍ ഒരു കിലോ സ്വര്‍ണ്ണം മോഷ്ടിച്ച കേസിലും പാലക്കാട് നോര്‍ത്ത് സ്റ്റേഷനില്‍ വധശ്രമമുള്‍പ്പടെ രണ്ട് കേസുകളും നിലവിലുണ്ട്.

പെരിന്തല്‍മണ്ണ, തേഞ്ഞിപ്പാലം, പാലക്കാട് സൗത്ത് എന്നീ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുണ്ട്.കുഴല്‍പ്പണ ഇടപാടുകളിലും രാഹുലിന് പങ്കുണ്ട്.കുഴല്‍പ്പണ ഇടപാടിന് പെണ്‍കുട്ടിയെ ഉപയോഗിക്കാനായാണ് രാഹുല്‍ കുട്ടിയുമായി സൗഹൃദമുണ്ടാക്കിയതെന്ന് പോലീസ് പറയുന്നു.

പുതുനഗരം പോലീസിന്റെ കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയെ ശനിയാഴ്ച രാവിലെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ട കേസിൽ മലയാളി മാധ്യമപ്രവർത്തകൻ രവി നായരുടെ വീടുകളിൽ പൊലീസ് പരിശോധന

Kerala

നിർണായക ചുവടുവെയ്‌പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ഗേറ്റ് വേ ഇന്ന് തുറക്കും, മിഷൻ സമുദ്രയ്‌ക്കും തുടക്കമാകും

Kerala

ഗുരുവായൂരപ്പന്റെ മുന്നിൽ സുമംഗലിയായി ബിഗ്‌ബോസ് വിന്നർ അനുമോൾ, ആശീർവാദമേകാൻ സുരേഷ് ഗോപിയും

Main Article

വന്ദേമാതരവും സോണിയയും തമ്മിലെന്ത്!

ഡോ. ഹെഡ്‌ഗേവാര്‍, ബിര്‍സ മുണ്ട, വേലുത്തമ്പി ദളവ, മഹര്‍ഷി അരവിന്ദന്‍, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍
Article

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ദിമാഗി നക്‌സലുകളെ ഒറ്റപ്പെടുത്തണം

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

കോണ്‍ഗ്രസ് ആസ്ഥാനത്തെ വന്ദേമാതരം തടസപ്പെടുത്തല്‍; പോലീസ് നിയമോപദേശം തേടി

ബിഎംഎസ് ദേശീയ പ്രക്ഷോഭം: തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണം- ശിവജി സുദര്‍ശന്‍

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; 253 ഭീകരര്‍ പിടിയില്‍, കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

കാലടി വിസിയുടെ സംസ്‌കാരവും അക്രമവും’ അരങ്ങേറിയത് വന്‍ ഗൂഢാലോചന; സിസാ തോമസിന്റെ പരാതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പൂക്കളത്തിന്റെ ചാരുതയും പൂവിളിയുടെ ധര്‍മ്മവും

ക്ഷേത്രപ്രദക്ഷിണം ഘടികാരദിശയില്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.