Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അഗളി ആദിവാസി പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ശോചനീയാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 09:59 pm IST
in Palakkad

അഗളി: അഗളിയില്‍ ഐടിഡിപി ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആദിവാസി് പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ശോച്യാവസ്ഥയില്‍.മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര കാലപ്പഴക്കത്തില്‍ തകര്‍ന്ന നിലയിലാണ്.

ഇതാകട്ടെ പ്ലാസ്റ്റിക്ക് ഷീറ്റ് ഉപയോഗിച്ച് മറച്ചിരിക്കുകയാണ്.രണ്ടുഹോസ്റ്റലുകളില്‍ ഒന്ന് പ്രൈമറി ക്ലാസുകളിലെ കുട്ടിക്കള്‍ക്കായും ഒരെണ്ണംഹൈസ്‌കൂള്‍ കുട്ടികള്‍ക്കും വേണ്ടിയുള്ളതാണ്. ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. 30 കുട്ടികള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ളയിവിടെ നിലവില്‍ 90 കുട്ടികളാണ് താമസിക്കുന്നത്.

മുറികള്‍ കെട്ടിയടച്ചിട്ടിലാത്ത കെട്ടിടത്തില്‍ വിശാലമായ ഒറ്റ മുറിയിലാണ് 90 കുട്ടികളും കഴിയുന്നത്. ഇവിടെയുള്ളതാകട്ടെ നാലു ഫാനുകളും. ഭക്ഷണം കഴിക്കാനുള്ള മുറിയുമില്ല. ആവശ്യമായ കട്ടില്‍, മേശ, കസേര എന്നിവയുമില്ല. ഹോസ്റ്റലില്‍ നിന്നുള്ള മലിനജലം ഒഴുക്കിക്കളയാന്‍ ആവശ്യമായ സംവിധാനമില്ലാത്തതിനാല്‍ ദുര്‍ഗന്ധം സഹിച്ചാണ് കുട്ടികളിവിടെ കഴിയുന്നത്.

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കായുള്ള ഹോസ്റ്റലിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. 60 വിദ്യാര്‍ഥിനികള്‍ക്ക് താമസ സൗകര്യമുള്ളിടത്ത് 200 കുട്ടികള്‍ താമസിക്കുന്നു.

വൈദ്യുതി പോയാല്‍ ആവശ്യമായ ജനറേറ്റര്‍ സൗകര്യമില്ല. കൂടാതെ കാലപ്പഴക്കത്താല്‍ വയറിങ്, പ്ലബ്ബിങ്ങ് ഉള്‍പ്പെടെയുള്ളവ നശിച്ച നിലയിലാണ്. എണ്ണത്തില്‍ കൂടുതല്‍ വിദ്യാര്‍ഥിനികള്‍ താമസിക്കുന്നതിനാല്‍ പലര്‍ക്കും ശരീരത്തില്‍ ചൊറിച്ചില്‍ പോലുള്ള രോഗങ്ങളുണ്ടാവുന്നുണ്ടെന്ന് രക്ഷകര്‍ത്താക്കള്‍ പറഞ്ഞു.

ഐടിഡിപി ഓഫീസിന് അമ്പത് മീറ്റര്‍ ചുറ്റളവിലുള്ള ഈ ഹോസ്റ്റലുകളില്‍ പാര്‍ക്കുന്ന കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

വിദ്യാര്‍ഥിനികളുടെ എണ്ണത്തിനാവശ്യമായ ഹോസ്റ്റലുകള്‍ ഇല്ലാത്തതാണ് പ്രധാന പ്രശ്‌നമെന്ന് ഐടിഡിപി അട്ടപ്പാടി അസി.പ്രൊജക്ട് ഓഫീസര്‍ ഹെറാള്‍ഡ് ജോണ്‍ പറഞ്ഞു.

അഗളില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ ഹോസ്റ്റലുകള്‍ പൊളിച്ചു പണിയാന്‍ ഉത്തരവായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നിര്‍മ്മിതി ഇതിനാവശ്യമായ രൂപരേഖ തയ്യാറാക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

Kerala

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

Kerala

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

India

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

Kerala

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

പുതിയ വാര്‍ത്തകള്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.