Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കുടിവെള്ള പദ്ധതികള്‍ അവതാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 02:40 pm IST
inThiruvananthapuram

നെടുമങ്ങാട്: തെക്കന്‍മേഖലയുടെ കുടിനീര്‍വാഹിനികളില്‍ മാലിന്യമടിഞ്ഞ് നീരൊഴുക്ക് നിലയ്‌ക്കുന്നു. നദികളെമാത്രം ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന അന്‍പത്തിയഞ്ചോളം പമ്പ് ഹൗസുകളുടെ പ്രവര്‍ത്തനത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നു.

ഒട്ടുമിക്ക പമ്പ് ഹൗസുകളും ജലക്ഷാമം നിമിത്തം അടച്ചിടേണ്ട അവസ്ഥയിലാണെന്ന് ജല അതോറിറ്റി അധികൃതര്‍ പറയുന്നു. നന്ദിയോട്, പാങ്ങോട്, വിതുര, പെരിങ്ങമ്മല, പുല്ലമ്പാറ, പാങ്ങോട് ഗ്രാമപഞ്ചായത്തുകളിലെ നദീതീര പ്രദേശങ്ങളിലാണ് മാലിന്യ നിക്ഷേപം തുടര്‍ക്കഥയായിരിക്കുന്നത്. പാലോട് റേഞ്ച് ഓഫീസ് കടവിലും കുശവൂര്‍ കടവിലും പൊന്നാംചുണ്ട് കടവിലും ജലം വിഷമയമായി മാറിയിരിക്കുകയാണ്. നദിപ്പരപ്പില്‍ മാലിന്യം നിറഞ്ഞുകവിയുന്ന കാഴ്‌ച്ചയാണ് പലേടത്തും. ഒഴുകി നീങ്ങാന്‍പോലും കഴിയാതെ വെള്ളം കെട്ടിക്കിടക്കുന്നു. ജലസംഭരണികളില്‍ ശേഖരിക്കാന്‍ കഴിയുന്ന നിലയിലല്ല ഈ നദിയിലെ വെള്ളം. മാത്രമല്ല വെള്ളം ഉപയോഗിക്കുന്നവരില്‍ ത്വക്ക് രോഗങ്ങളും മറ്റ് സാംക്രമിക രോഗങ്ങളും വ്യാപകമാവുന്നതായും റിപ്പോര്‍ട്ടുണ്ട്.

നീരുറവകളിലും കൈത്തോടുകളിലും മാലിന്യനിക്ഷേപം പതിവാക്കിയ സാമൂഹ്യവിരുദ്ധസംഘങ്ങളാണ് ഇപ്പോള്‍ വാമനപുരം നദിയെ ലക്ഷ്യം വച്ചിരിക്കുന്നത്. തെങ്കാശി തിരുവനന്തപുരം അന്തര്‍സംസ്ഥാന പാതയുടെയും വിതുര കാലങ്കാവ് റോഡിന്റെയും ഷൊര്‍ലാക്കോട് നെടുമങ്ങാട് റോഡിന്റെയും പാലോട് മൈലമൂട് റോഡിന്റെയും ഓരങ്ങളിലായിരുന്നു അടുത്തകാലം വരെ മാലിന്യനിക്ഷേപം നടന്നിരുന്നത്. ചന്ത മാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും ചാക്കുകളില്‍ കെട്ടി പാതയോരങ്ങളില്‍ തള്ളുകയായിരുന്നു പതിവ്. സമീപവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും സംഘടിച്ചതോടെ ഈ സംഘങ്ങള്‍ നദിയിലേക്ക് മാലിന്യം തള്ളുന്നത് പതിവായി. നദിയോട് ചേര്‍ന്നുള്ള ഹോട്ടലുകളില്‍ നിന്ന് മാലിന്യം നദിയിലേക്കു തള്ളുന്നുമുണ്ട്. പ്ലാസ്റ്റിക് മാലിന്യമാണ് ഇത്തരത്തില്‍ ഏറ്റവുമധികം വലിച്ചെറിയുന്നത്. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് മാലിന്യനിക്ഷേപത്തിന് കരാറെടുക്കുന്ന സംഘങ്ങളും മാലിന്യം നദിയിലേക്ക് വലിച്ചെറിയുന്നതായി ആരോപണമുണ്ട്. മരിച്ചു കൊണ്ടിരിക്കുന്ന വാമനപുരം നദിയെ രക്ഷിക്കാന്‍ പോലീസും തദ്ദേശസ്ഥാപനങ്ങളും റവന്യുഉദ്യോഗസ്ഥരും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

Entertainment

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

Cricket

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

India

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

India

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ മരിച്ച നിലയില്‍

സാന്താക്ലോസ് തൊപ്പി നിര്‍ബന്ധമാക്കിയതിന് എതിരെ ഹൈക്കോടതി, വ്യത്യസ്ത വിശ്വാസങ്ങളെ ഹനിക്കരുതെന്ന് മുന്നറിയിപ്പ്

പാലക്കാട് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

രാജസ്ഥാനിലെ ഫലം പ്രഖ്യാപിച്ച ഏഴില്‍ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപി മേയര്‍മാര്‍, കോണ്‍ഗ്രസിന് ഒരു മേയര്‍ സ്ഥാനം മാത്രം

കനത്ത പ്രതിഷേധവും സെന്‍സര്‍ വിലക്കും: ഉമര്‍ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഉപേക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.