Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിടപറഞ്ഞത് രണ്ട് സുകൃതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 12:27 am IST
inVicharam

മൂന്നു മണിക്കൂര്‍ നേരത്തെ ഇടവേളയില്‍ രണ്ട് മാതൃകാ ജീവിതങ്ങള്‍ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. സാഹിത്യ സാംസ്‌കാരിക രംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച തപസ്യ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരനാണ് ഒരാള്‍. ജീവിതസര്‍വസ്വവും സമാജത്തിന് സമര്‍പ്പിച്ച മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എ.വി. ഭാസ്‌കരനാണ് രണ്ടാമത്തെയാള്‍.

അതിവിപുലമായ ശിഷ്യസമ്പത്തുള്ള അധ്യാപകന്‍, ബഹുഭാഷാപണ്ഡിതന്‍, സാഹിത്യവിമര്‍ശകന്‍, ഗ്രന്ഥകാരന്‍, ജ്യോതിഷത്തിലും ആയുര്‍വേദത്തിലും അത്യഗാധമായ അറിവു നേടിയയാള്‍ എന്നീ നിലകളിലൊക്കെ സാംസ്‌കാരിക മണ്ഡലത്തിന് ഒൗന്നത്യമണച്ച പ്രതിഭാശാലി….വിശേഷണങ്ങള്‍ അവസാനിക്കാത്ത വിശിഷ്ടവ്യക്തിത്വമായിരുന്നു തുറവൂര്‍ വിശ്വംഭരന്‍. ആര്‍ഷമായ വിജ്ഞാനത്തിലും ദര്‍ശനങ്ങളിലും കാവ്യശാസ്ത്രാദികളിലുമെന്നപോലെ, ആധുനിക സാഹിത്യത്തിലും ശാസ്ത്രത്തിലും നിഷ്ണാതനായിരുന്ന ഇങ്ങനെയൊരാള്‍ ഇനി നമുക്കിടയില്‍ അവശേഷിക്കുന്നുണ്ടോ എന്ന് സംശയിച്ചുപോവുക സ്വാഭാവികം. വ്യാസഭാരതത്തെ വ്യാഖ്യാനിച്ച് രചിച്ച ‘മഹാഭാരത ദര്‍ശനം പുനര്‍വായന’ എന്ന ഒരൊറ്റ കൃതി മതി ആ മഹാമനീഷിയുടെ അപ്രമാദിത്വത്തിന് തെളിവ്. ജ്ഞാനത്തിന്റെ ജലാശയം തേടിയെത്തുന്നവരെ ആവോളം പാനം ചെയ്യാനനുവദിച്ച ഈ ഗുരുവര്യന്റെ അകാലത്തെ വേര്‍പാട് കൈരളിക്ക് തീരാനഷ്ടമാണ്.

നവതി പിന്നിട്ടിരിക്കുന്ന ആര്‍എസ്എസ് എന്ന മഹാപ്രസ്ഥാനത്തെ ഇന്നുകാണുന്ന രീതിയിലുള്ള വടവൃക്ഷമായി വളര്‍ത്തിയെടുത്ത ആത്മത്യാഗികളായ നേതൃരൂപങ്ങള്‍ നിരവധിയാണ്. കേരളത്തില്‍ സംഘപ്രവര്‍ത്തനത്തിന്റെ പഥപ്രദര്‍ശകനായി നടന്ന, ഭാസ്‌കര്‍ജി എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന എ.വി. ഭാസ്‌കരന്‍ ഇവരിലൊരാളായിരുന്നു. സമ്പന്നതയുടെ മടിത്തട്ടില്‍ പിറന്നുവീണിട്ടും, സുഖസൗകര്യങ്ങള്‍ ആവോളം ആസ്വദിക്കാമായിരുന്നിട്ടും ആദര്‍ശസുരഭിലവും ത്യാഗനിര്‍ഭരവുമായ ജീവിതം സ്വയം തെരഞ്ഞെടുക്കാന്‍ ആ രാഷ്‌ട്രസേവകന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ‘ദേവദുര്‍ലഭരായ കാര്യകര്‍ത്താക്കള്‍’ എന്ന് ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന ബാലസാഹേബ് ദേവറസ് ഒരിക്കല്‍ അഭിമാനംകൊണ്ടത് ഭാസ്‌കര്‍ജിയെപ്പോലുള്ളവരുടെ നിര കണ്ടിട്ടാണ്. ആര്‍എസ്എസ് പ്രചാരകനെന്ന നിലയ്‌ക്ക് നിയോഗിക്കപ്പെട്ട വിദ്യാഭ്യാസരംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് അധികനാള്‍ വേണ്ടിവന്നില്ല.

പ്രൊഫ. തുറവൂര്‍ വിശ്വംഭരനും ഭാസ്‌കര്‍ജിയും നല്‍കിയ സംഭാവനകള്‍ ഒരേസമയം അവര്‍ പ്രവര്‍ത്തിച്ച സംഘടനകളുടെയും സമൂഹത്തിന്റെയും ഇൗടുവയ്‌പുകളാണ്. സംസ്‌കാരത്തിന്റെ ആകാശത്തില്‍ അസ്തമിക്കാത്ത നക്ഷത്രങ്ങളായി അവര്‍ ഇനിയെന്നും പ്രകാശം ചൊരിഞ്ഞുനില്‍ക്കും. ആ വെളിച്ചം വീഴുന്ന വഴിത്താരയില്‍ സഞ്ചരിക്കാന്‍ ആയിരങ്ങള്‍ അണിനിരക്കും. ഭാസ്‌കര്‍ജി ‘ജന്മഭൂമി’യുടെ തികഞ്ഞ അഭ്യുദയകാംക്ഷിയായിരുന്നെങ്കില്‍, തുറവൂര്‍ വിശ്വംഭരന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. സുകൃതികളായ രണ്ടുപേരുടെയും ആത്മാക്കള്‍ക്ക് ഞങ്ങള്‍ സദ്ഗതി നേരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.