Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മിനി സിവില്‍ സ്റ്റേഷന്‍ പവര്‍കട്ട് ഭീഷണിയില്‍; ലക്ഷങ്ങള്‍ ചെലവഴിച്ച ജനറേറ്റര്‍ നോക്കുകുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2017, 02:04 pm IST
inThiruvananthapuram

നെയ്യാറ്റിന്‍കര: മിനി സിവില്‍സ്റ്റേഷനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പവര്‍കട്ട് ഭീഷണിയില്‍. ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച ജനറേറ്റര്‍ നോക്കുകുത്തി.

നെയ്യാറ്റിന്‍കരയിലെ മിനി സിവില്‍ സ്റ്റേഷനിലെ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ജനറേറ്ററാണ് നോക്കാനാളില്ലാതെ നോക്കുകുത്തിയായിരിക്കുന്നത്. ആര്‍ടിഒ, നികുതി വകുപ്പ്, വിദ്യാഭ്യാസ ഉപജില്ല ഓഫീസ്, സര്‍വെ വിഭാഗം, സപ്ലൈ ഓഫീസ്, ലേബര്‍ ഓഫീസ് തുടങ്ങി പത്തിലധികം സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഈ സ്ഥാപനങ്ങളില്‍ രേഖകള്‍ പരിശോധിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ കമ്പ്യൂട്ടര്‍ മുഖേനയാണ് നടക്കുന്നത്.

എന്നാല്‍ ഇടക്കിടെയുള്ള പവര്‍കട്ട് കാരണം ഒട്ടുമിക്ക ദിവസങ്ങളിലും പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുകയാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന ആര്‍ടി ഒഫീസിലും സപ്ലൈ ഓഫീസിലും ദിവസേന ആയിരത്തിലധികം പേരാണ് എത്തുന്നത്.

പവര്‍കട്ട് കാരണം കിലോമീറ്ററുകള്‍ താണ്ടിവരുന്ന ജനങ്ങള്‍ കാര്യം സാധിക്കാതെ മടങ്ങുന്നത് പതിവാണ്. പവര്‍കട്ട് സമയത്ത് പ്രവര്‍ത്തിപ്പിക്കേണ്ട ജനറേറ്റര്‍ മിനി സിവില്‍ സ്റ്റേഷനിലെ മൂത്രപ്പുരയ്‌ക്ക് സമീപം മഴയും വെയിലും കൊണ്ട് നാശിച്ചിട്ട് വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. നിസാരമായ അറ്റകുറ്റപണിയുടെ പേരിലാണ് ജനറേറ്ററിനെ അധികൃതര്‍ തഴഞ്ഞതെന്നാണ് ജീവനക്കാരും നാട്ടുകാരും പറയുന്നത്. അറ്റകുറ്റപണി ചെയ്ത് ജനറേറ്ററിനെ പ്രവര്‍ത്തന സജ്ജമാക്കിയാല്‍ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുമെന്നാണ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

ജനറേറ്ററിന് മേല്‍ക്കൂര സ്ഥാപിച്ച് അറ്റകുറ്റപണി ചെയ്ത് എത്രയുംവേഗം പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരും പൊതുപ്രവര്‍ത്തകരും ശക്തമായി വാദിക്കുന്നത്. വരും ദിവസങ്ങളില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങള്‍ നടത്താനൊരുങ്ങുകയാണ് വിവിധ സംഘടനകളും നാട്ടുകാരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

Entertainment

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

Kerala

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

Entertainment

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

എന്താണ് ‘ഐ ആം ഗെയിം’ എന്ന വാക്കിന്റെ അർഥം; വിശദീകരിച്ച് ജേക്സ് ബിജോയ്, ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.