Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നഴ്‌സസ് സമരം അവസാനിപ്പിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2017, 09:06 pm IST
in Vicharam

സ്വകാര്യ ആശുപത്രി നഴ്സുമാര്‍ സമരത്തിലായതിനാല്‍ സംസ്ഥാനത്തെ മിക്ക ആശുപത്രികളുടെയും പ്രവര്‍ത്തനം സാധാരണ ഗതിയിലല്ല. ആലപ്പുഴ ജില്ലയില്‍ പ്രധാന ചികില്‍സാ കേന്ദ്രമായ ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം 60 ദിവസം പിന്നിട്ടിട്ടും പരിഹാരമായില്ല. ഇത് സമരം ചെയ്യുന്ന നഴ്‌സുമാരോട് കാട്ടുന്ന ക്രൂരതയാണ്.

മന്ത്രിമാരായ പി. തിലോത്തമന്‍, തോമസ് ഐസക്ക്, ജില്ലാ കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. മാനേജ്‌മെന്റിന്റെ പിടിവാശിയാണ് സമരം അവസാനിക്കാത്തതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 60 ദിവസമായി തുടരുന്ന സമരത്തിന് ഒത്തുതീര്‍പ്പ് ഇല്ലാതെ പോകുന്നത് ബന്ധപ്പെട്ടവരുടെ പിടിവാശിയും കഴിവുകേടുംമൂലമാണ്. സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ പരിഹാരം കാണേണ്ടിയിരിക്കുന്നു.

ജൂണ്‍ 28നാണ് വേതനവര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാര്‍ യുഎന്‍എയുടെയും ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ സമരം തുടങ്ങിയത്. തുടര്‍ന്ന് ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷനുമായും സര്‍ക്കാര്‍ തലത്തിലും ചര്‍ച്ച നടത്തിയെങ്കിലും തൃപ്തികരമായ തീരുമാനമുണ്ടായില്ല.

സുപ്രീംകോടതി വിധി പ്രകാരമുള്ള 20,000 രൂപ നല്‍കി പ്രശ്‌ന പരിഹാരം സാധ്യമാകുന്നിടത്താണ് സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുടെ ധിക്കാരപരമായ സമീപനം. പരിശീലനത്തിലുള്ള നഴ്സുമാരുടെയും കരാറുകാരുടെയും കാര്യത്തില്‍ വ്യക്തത വരുത്തി പ്രശ്‌നം പെട്ടെന്നു അവസാനിപ്പിക്കാന്‍ ബന്ധപ്പട്ടവര്‍ തയ്യാറാകണം.

കെ.എ. സോളമന്‍,

എസ്എല്‍ പുരം, ആലപ്പുഴ

നമ്പൂതിരിയേതര ശാന്തിനിയമനം ഇതാദ്യമല്ല

അവര്‍ അബ്രാഹ്മണരല്ല(19.10.2017) എന്ന ശ്രീജിത്ത് മൂത്തേടത്തിന്റെ ലേഖനത്തില്‍ വസ്തുതാപരമായ പിശകുണ്ട്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നമ്പൂതിരിയേതര ശാന്തിനിയമനം ഇതാദ്യമല്ല.

രണ്ടായിരാമാണ്ടിനോടടുത്ത് എട്ട് പേരെ ആദ്യം നിയമിച്ചുവെങ്കിലും എതിര്‍പ്പുമൂലം ലാവണം മാറ്റി നല്‍കിയതായിട്ടാണ് അറിവ്. തുടര്‍ന്ന് പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ മകന്‍ രാകേഷിനനുകൂലമായ കോടതിവിധിക്കുശേഷം പല ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും നമ്പൂതിരിയേതരര്‍ ശാന്തി ചെയ്തു വരുന്നുണ്ട്.

15 വര്‍ഷത്തോളം സര്‍വീസുള്ളവര്‍ വരെ ഉണ്ടെന്നാണറിയുന്നത്. നമ്പൂതിരി ഇതര ശാന്തിനിയമനത്തിന്റെ ഖ്യാതി, അവരവകാശപ്പെടുന്നതുപോലെ ഈ സര്‍ക്കാരിനാണെന്ന് തോന്നുന്നില്ല.തമിഴ്‌നാട്ടിലെ കമല്‍ഹാസനേയും സ്റ്റാലിനേയുംപോലെ ശ്രീജിത്തും തെറ്റിദ്ധരിച്ചതാവാം.

വാസുദേവന്‍ പോറ്റി വീട്ടൂര്‍,

നെല്ലാട്, മൂവാറ്റുപുഴ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.