Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഭിഭാഷക വൃത്തിയിലെ പുഴുക്കുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2017, 08:26 pm IST
inVicharam

‘വേലി തന്നെ വിളവു തിന്നുന്നു’ എന്ന പ്രയോഗം അന്വര്‍ത്ഥമാകുന്നതരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോവുന്നത്. ഒരു ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ കേസില്‍ കേരളത്തിലെ പ്രഗത്ഭനായ ക്രിമിനല്‍ അഭിഭാഷകന്‍ ഏഴാം പ്രതിയായിരിക്കുന്നു. ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി മറിഞ്ഞതിന്റെ പിന്നാമ്പുറത്തേക്ക് വെളിച്ചം വീശിയാല്‍ ഏതൊക്കെ തരത്തിലുള്ള സംഭവഗതികളാവും കാണേണ്ടിവരിക. എല്ലാ രംഗത്തും ഇത്തരം കുറ്റവാസനയും തദനുബന്ധമായ സ്ഥിതിഗതികളും ഉണ്ടെന്ന് പറഞ്ഞുകൊണ്ട് നിസ്സാരവല്‍ക്കരിക്കാന്‍ കഴിയുന്നതാണോ ഈ പ്രശ്‌നം. എന്തിലും മുന്‍പന്തിയിലാണെന്ന് അഹങ്കരിക്കുന്ന ഒരു സംസ്ഥാനത്തു നിന്ന് കേള്‍ക്കേണ്ട വാര്‍ത്തകളാണോ ഇതൊക്കെ. കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു തന്നെയല്ലേ ഇതില്‍ നിന്ന് അനുമാനിക്കേണ്ടത്.

ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസിലാണ് എറണാകുളത്തെ പ്രഗത്ഭ അഭിഭാഷകന്‍ ഏഴാം പ്രതിയായിരിക്കുന്നത്. കേസും കൂട്ടവും ജോലിയായി കൊണ്ടുനടക്കുന്നവരെ സംബന്ധിച്ചിടത്തോളം കൊലയാളികളും കുറ്റവാസനയുള്ളവരും മറ്റുമായി ബന്ധപ്പെടേണ്ടിവരും എന്നുള്ളത് നിസ്തര്‍ക്കമായ സംഗതിയാണ്. തന്റെ കക്ഷിയെ രക്ഷിക്കുകയെന്ന ‘ജോലിമര്യാദ’ മാത്രമാണ് അതിലുള്ളത്. അല്ലാതെ കുറ്റവാളിയുടെ മാനസിക നിലവാരത്തിലേക്ക് താഴാനുള്ള അവസരമല്ല. ഇവിടെ പ്രസ്തുത അഭിഭാഷകന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധമുള്ളവരുമായി ജോലിമര്യാദയുടെ പേരില്‍ ഇടപെട്ടിരിക്കാം. അത് സ്വാഭാവികമാണുതാനും. എന്നാല്‍ അതിലപ്പുറം പോയി കുറ്റവാളിക്കൊപ്പം ചേര്‍ന്നു എന്ന ഗുരുതരമായ സ്ഥിതിയാണുണ്ടായിരിക്കുന്നത്. തന്റെ കക്ഷിക്കു നിയമോപദേശം നല്‍കുന്നതിലുപരി കക്ഷിക്കൊപ്പം കുറ്റത്തില്‍ പങ്കു ചേര്‍ന്നുവെന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്.

തികച്ചും ഞെട്ടലുണ്ടാക്കുന്നതാണിത്. കാരണം നിയമത്തിന്റെ തലനാരിഴ കീറി കക്ഷിയെ രക്ഷിക്കാന്‍ കാണിക്കുന്ന ഉത്സാഹവും ചാതുര്യവും കുറ്റം ചെയ്യുന്നതിനായി മാറ്റിമറിക്കുകയാണ്. നീതിന്യായ നിര്‍വഹണത്തില്‍ അങ്ങേയറ്റത്തെ കരുതലും സൂക്ഷ്മതയും പുലര്‍ത്താന്‍ ബാധ്യതപ്പെട്ടയാള്‍ തന്നെ കുറ്റം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുകയെന്നു വരുന്നത് എത്രമാത്രം കൊടിയ വിപത്താണ്. പണവും ആഡംബരങ്ങളും വാരിക്കൂട്ടാനുള്ള ആസക്തി പൈശാചികമായ വഴിയിലേക്കു തിരിയുകയും അതിന് ന്യായീകരണം കണ്ടെത്തുകയും ചെയ്യുന്ന സ്ഥിതി വന്നാല്‍ പ്രത്യാഘാതം എന്തായിരിക്കും? അടുത്തിടെ തൃശൂരിലെ ഒരു അഭിഭാഷകന്‍ കാര്‍ യാത്രക്കാരന്റെ കൈ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവവും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. സാധാരണക്കാരന് അവസാന അഭയം ജൂഡീഷ്യറിയാണെന്ന് പൊതുവെ പറയാറുണ്ട്. അതുമായി നേരിട്ടു ബന്ധമുള്ളയിടത്താണ് ഇത്തരം പുഴുക്കുത്തുകള്‍ ഉണ്ടാവുന്നത്. ക്രിമിനല്‍ കേസില്‍പെട്ട അഭിഭാഷകന്‍ കോളിളക്കം സൃഷ്ടിച്ച മറ്റൊരു കേസിലെ പ്രോസിക്യൂട്ടറാണ് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതു തന്നെ.

ഏതായാലും ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജൂഡീഷ്യറിയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. കുറ്റവാളികളെ രക്ഷിക്കാനുള്ള ശാസ്ത്രീയ വഴികള്‍ പറഞ്ഞു കൊടുക്കുകയും അത് കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നതില്‍ നിന്ന് ശാസ്ത്രീയമായി എങ്ങനെ കുറ്റം ചെയ്യാമെന്നുകൂടി അഭിഭാഷകര്‍ കാണിച്ചുകൊടുക്കുന്നത് അങ്ങേയറ്റത്തെ ഗുരുതരാവസ്ഥയാണ് സൃഷ്ടിക്കുന്നത്. അതിനെതിരെ സാധ്യമായ എല്ലാ കരുതലും നടപടിയും ഉണ്ടാവണമെന്നാണ് ഇത്തരുണത്തില്‍ ഞങ്ങള്‍ക്ക് പറയാനുള്ളത്. അതിനൊപ്പം കുറ്റം തെളിയിക്കാന്‍ എല്ലാ നീക്കങ്ങളും നടത്തുകയും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.