Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭരണഘടന കാണാത്ത മതംമാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2017, 08:19 pm IST
in Vicharam

ഒരു കമ്യൂണിസ്റ്റ്കാരന്‍ സ്വന്തം മകളുടെ വിവാഹം ഒരു അന്യമതസ്തനുമായി നടത്തിയത് റദ്ദാക്കിയതിനെതുടര്‍ന്നും, ഈശ്വരവിശ്വാസിയായ ഒരു പെറ്റമ്മ സ്വന്തം മകളെ മതംമാറ്റി ഭീകരസംഘടനയ്‌ക്കുവേണ്ടി പോരാടാന്‍ മറ്റൊരു രാജ്യത്തേക്ക് കടത്തികൊണ്ട് പോയതില്‍ മനംനൊന്തും സുപ്രീം കോടതിയിലെത്തിയിരിക്കുകയാണല്ലൊ.

ഈ കേസിന്റെ നടത്തിപ്പിനായി ഒരു അന്യമതവിഭാഗം 81 ലക്ഷത്തോളം രൂപ പിരിച്ചുണ്ടാക്കി കേസില്‍ സഹായഹസ്തവുമായി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണത്രെ. പണത്തിന് മീതെ പരുന്തും പറക്കില്ലെന്നറിയാമല്ലൊ?

1950-ല്‍ രാഷ്‌ട്രം അംഗീകരിച്ച ഭരണഘടനയുടെ അന്തഃസത്ത നിര്‍ബന്ധിച്ചോ, വഞ്ചിച്ചോ, മറ്റ് രാഷ്‌ട്രങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യാനോ, വിഘടനപ്രവര്‍ത്തനങ്ങള്‍ക്കോ, ഭീകരവാദപിരവര്‍ത്തനങ്ങള്‍ക്കോ മതംമാറുന്നതോ മാറ്റുന്നതോ അംഗീകരിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. മാത്രമോ നമ്മുടെ ഭരണഘടനയുടെ ചട്ടക്കൂടോ താല്‍പര്യങ്ങളോ അടിസ്ഥാന പ്രമാണങ്ങളൊ രാഷ്‌ട്രത്തിന്റെ ഐക്യം, അഖണ്ഡത, ജനങ്ങളുടെ സമത്വം സാഹോദര്യം കുടുംബ ബന്ധങ്ങളുടെ ഊഷ്മളത എന്നിവയെ ഹനിക്കുവാന്‍ ബോധപൂര്‍വമൊ അല്ലാതെയോ പ്രോത്സാഹിപ്പിക്കുമെന്ന് തോന്നുന്നില്ല.

മതേതരം എന്ന ശബ്ദത്തിന്റെ അര്‍ത്ഥവ്യാപ്തിയെക്കുറിച്ച് ഭരണഘടനയുടെ കരട് നിര്‍മാണകമ്മറ്റിയില്‍ നടന്ന സുദീര്‍ഘമായ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന അഭിപ്രായം മതസ്വാതന്ത്ര്യം വ്യക്തികളുടെയൊ രാഷ്‌ട്രത്തിന്റയൊ ആരോഗ്യപരമായ നിലനില്‍പിനും പുരോഗതിക്കും മതസ്വാതന്ത്ര്യം വിലങ്ങുതടിയാവരുത് എന്നാണ്. എന്നാല്‍ അടുത്തിടെ നടന്ന ഏതാനും മതപരിവര്‍ത്തനങ്ങള്‍ വ്യക്തികളുടെയും കുടുംബങ്ങളുടേയും സമൂഹത്തിന്റേയും തദ്വാരാ രാഷ്‌ട്രത്തിന്റേയും ആരോഗ്യകരമായ ഉപജീവനത്തിനും നിലനില്‍പിനും ഭീഷണിയുയര്‍ത്തിയിട്ടുണ്ടെന്ന് കാണാവുന്നതാണ്. ഇതൊരിക്കലും നമ്മുടെ ഭരണഘടനാശില്‍പികള്‍ പ്രതീക്ഷിച്ചതായിരിക്കില്ല.

മതപ്രചാരണത്തെ സംബന്ധിച്ച ചര്‍ച്ചയില്‍ ഭരണഘടനാശില്‍പികള്‍ ഉദ്ദേശിച്ച മതവിഭാഗമല്ല ഇന്ന് അരങ്ങുവാഴുന്നത്. ഭരണഘടനാശില്‍പികളുടെ പരിഗണനയിലുണ്ടായിരുന്നത് ക്രിസ്ത്യന്‍ മിഷണറിമാരായിരുന്നുവെന്ന് ഡോ.എം. വി. പൈലിയുടെ ‘ഇന്ത്യന്‍ ഭരണഘടന’ എന്ന പുസ്തകത്തില്‍ കാണാം. പ്രചാരണം മറ്റൊരു മതത്തേയും അവഹേളിക്കുന്നതരത്തിലാവരുതെന്നും ഭരണഘടനാ ശില്‍പികള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

കഴിഞ്ഞ 67 വര്‍ഷംകൊണ്ട് ഹൈന്ദവജനത ഏകദേശം 20% കണ്ട് കുറഞ്ഞിട്ടുണ്ട്. ഇങ്ങനെ പോയാല്‍ ബാക്കിയുള്ളത് അടുത്ത 50 വര്‍ഷങ്ങള്‍ക്ക് തികയുമോ എന്ന് സംശയമാണ്. ഈ ദുര്‍ഗ്ഗതിക്കെതിരെ ഹൈന്ദവ ജനത എന്തെങ്കിലും ചെയ്‌തേ മതിയാകൂ.

ക്യാപ്റ്റന്‍ കെ വേലായുധന്‍,

കോഴിക്കോട്

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

News

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

World

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

India

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

Kerala

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പുതിയ വാര്‍ത്തകള്‍

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.