Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കര്‍മ്മംകൊണ്ടും ബ്രാഹ്മണ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 08:14 pm IST
in Vicharam

ഏതു കാലഘട്ടം മുതലെന്നറിയില്ല, നമ്മുടെ നാട്ടില്‍, പ്രത്യേകിച്ച് കേരളത്തില്‍ ബ്രാഹ്മണത്വം ജന്മംകൊണ്ടാണെന്ന ചിന്ത ദൃഢമായത്? ഈശ്വര പൂജാരീതിയും, ക്ഷേത്രവിഗ്രഹത്തിനായുള്ള താന്ത്രിക-മന്ത്ര പൂജാവിധികളും ജന്മനാല്‍ ബ്രാഹ്മണരായി ജനിച്ചവര്‍ മാത്രം അനുഷ്ഠിക്കേണ്ടവയാണെന്ന് ഉന്നതകുലത്തില്‍ പിറന്നവര്‍ ഇന്നും കരുതി വരികയാണ്.

ഗൗഢസാരസ്വത ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ഈ കത്തെഴുതുന്നവന്റെ ബ്രഹ്മോപദേശ (പൂണൂല്‍ കല്യാണ) വേളയില്‍ ബ്രാഹ്മണ പുരോഹിതര്‍ പറഞ്ഞ കാര്യം ഞാന്‍ ഇന്നും ഓര്‍ക്കാറുണ്ട്. ”നീ ഇന്നുവരെ ക്ഷുദ്രനായിരുന്നു. ബ്രഹ്മചര്യ ജീവിതം നല്‍കി നിനക്ക് ബ്രാഹ്മണത്വം ലഭ്യമാക്കാന്‍ അമ്മയോടും അച്ഛനോടും അവരുടെ കാല്‍ക്കല്‍ നമസ്‌കരിച്ചുകൊണ്ട് അഭ്യര്‍ത്ഥിക്കൂ” എന്നായിരുന്നു പുരോഹിതന്‍ എന്നോടു പറഞ്ഞത്.

ഞാന്‍ ആ ഉപദേശം അനുസരിച്ചു. അങ്ങനെ ജന്മനാല്‍ ബ്രാഹ്മണ കുടുംബത്തിലേതാണെങ്കിലും കര്‍മ്മം ചെയ്താണ് ബ്രാഹ്മണത്വം ലഭ്യമാകുകയെന്ന് ഞാന്‍ മനസ്സിലാക്കി. ഞങ്ങളുടെ സമൂഹത്തില്‍ ഇന്നും ബ്രഹ്മോപദേശ ചടങ്ങില്‍ ഈ രീതി തുടരുന്നു.

മുകളില്‍ കുറിച്ച വിവരം ഞാന്‍ എഴുതാനുള്ള കാരണം, ജന്മനാല്‍ പട്ടികജാതിയില്‍പ്പെടുത്തിയ പുലയ സമുദായത്തിലെ യദുകൃഷ്ണനെ ദേവസ്വം ബോര്‍ഡ് പൂജാരിയായി നിയമിച്ചുവെന്ന വാര്‍ത്തയാണ്. അനശ്വരനായ പി. മാധവ്ജിയുടെ വിളംബരമായ, ”ജന്മംകൊണ്ടല്ല, കര്‍മ്മംകൊണ്ടാണ് ബ്രാഹ്മണ്യം നേടുന്നത്” എന്നത് കൊല്ലവര്‍ഷം 1193 ലെങ്കിലും കേരളം അംഗീകരിച്ചു എന്നത് മരണാനന്തരമെങ്കിലും മാധവ്ജിക്ക് നല്‍കുന്ന ഉയര്‍ന്ന ബഹുമതിയാണ്. ഈ തുടക്കം എല്ലാ കേരളീയരും സസന്തോഷം സ്വീരിച്ചുവെന്നതും അദ്ദേഹത്തിനുള്ള ബഹുമതിതന്നെയാണ്.

വാ. ലക്ഷ്മണപ്രഭു, എറണാകുളം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

Entertainment

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

Kerala

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

India

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

News

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

പുതിയ വാര്‍ത്തകള്‍

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

മതപ്രീണനം മൂലം മമതയുടെ പതനം പൂർത്തിയായി: തൃണമൂലിന്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാർ

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് എം.കെ സ്റ്റാലിൻ

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

ED ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് സിപിഎം; ഇത്തവണ പോഞ്ഞിക്കര പോസ്റ്റ് ഓഫീസ് രക്ഷപെട്ടെന്ന് സോഷ്യൽ മീഡിയ

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.