Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ആരുഷി വധക്കേസില്‍ തല്‍വാര്‍ ദമ്പതികള്‍ ജയില്‍ മോചിതരായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 07:32 pm IST
inIndia

ന്യൂദല്‍ഹി: മകള്‍ ആരുഷിയെ വധിച്ചെന്ന കേസില്‍ ദന്തഡോക്ടര്‍ ദമ്പതികളായ രാജേഷ് തല്‍വാര്‍, നൂപുര്‍ തല്‍വാറും ജയില്‍ മോചിതരായി. അലഹബാദ് സിബിഐ കോടതിയുടെ വിധിപ്പകര്‍പ്പ് ഗാസിയാബാദിലെ ദസ്‌ന ജയിലില്‍ എത്തിച്ചതിനു ശേഷമാണ് നാല് വര്‍ഷം നീണ്ട ജയില്‍ വാസത്തിനോടുവില്‍ തല്‍വാര്‍ ദമ്പതികള്‍ ജയില്‍ മോചിതരാകുന്നത്.

2008 മെയ് 15 രാത്രിയിലാണ് നോയ്ഡയിലെ ജല്‍വായൂ വിഹാറിലുള്ള ഇവരുടെ വസതിയില്‍, അവളുടെ കിടപ്പുമുറിയില്‍ ആരുഷിയെ കഴുത്തു പിളര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനാലാം ജന്മദിനത്തിന് വെറും എട്ടു ദിവസം ബാക്കി നില്‍ക്കെയായിരുന്നു കൊലപാതകം. വേലക്കാരന്‍ ഹേംരാജിനെയാണ് ആദ്യം സംശയിച്ചിരുന്നത്. പക്ഷെ രണ്ടു ദിവസം കഴിഞ്ഞ് അയാളുടെ വസതിയുടെ ടെറസില്‍ ഹേംരാജിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.വേലക്കാരന്‍ ഹേമരാജുമായി ആരുഷിക്ക് വഴിവിട്ട ബന്ധം ഉണ്ടായിരുന്നുവെന്നും ഇവരുടെ സമാഗമം നേരിട്ടുകണ്ടതിനെത്തുടര്‍ന്ന് ദമ്പതികള്‍ മകളെയും വേലക്കാരനെയും കൊല്ലുകയായിരുന്നുവെന്നുമായിരുന്നു കേസ്.

മായാവതി സര്‍ക്കാരിന്റെ കാലത്തായിരുന്നു സംഭവം. ജൂണ്‍ ഒന്നിന് കേസ് സിബിഐക്ക് കൈമാറി. ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിച്ചും സംശയിക്കുന്നവരെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കിയും നടത്തിയ അന്വേഷണത്തില്‍ രാജേഷ് തല്‍വാറിന്റെ കമ്പൗണ്ടര്‍ കൃഷ്ണയും കൂലിപ്പണിക്കാരായ രാജ്കുമാര്‍, വിജയ് മണ്ഡല്‍ എന്നിവരും അറസ്റ്റിലായി. പക്ഷെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ വന്നതോടെ ഇവരെ വിട്ടയക്കേണ്ടിവന്നു. വീണ്ടുമൊരു സംഘത്തെ നിയോഗിച്ച് സിബിഐ പുരന്വേഷണം നടത്തി. ഈ സംഘം മതിയായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ റിപ്പോര്‍ട്ട് നല്‍കി.

എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളിയ സിബിഐ കോടതി ലഭ്യമായ തെളിവുകള്‍ വച്ച് തല്‍വാര്‍മാരെ ജീവപര്യന്തത്തിന് ശിക്ഷിച്ചു. ഇതിനെതിരേ ദമ്പതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച കോടതി, സാഹചര്യത്തെളിവുകളുള്‍പ്പെടെ ഒന്നും പ്രതികള്‍ക്കെതിരേ നിലനില്‍ക്കില്ലെന്നു കണ്ടെത്തി കുറ്റവിമുക്തരാക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

Editorial

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

Kerala

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

Vicharam

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

News

എം.ജി. മേനോൻ അന്തരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.