Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പവര്‍ റൂമിലെ ബാറ്ററികള്‍ക്കു തീപിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 02:56 pm IST
inThiruvananthapuram

പേരൂര്‍ക്കട: കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനിലെ പവര്‍ റൂമില്‍ സ്ഥാപിച്ചിരുന്ന ബാറ്ററികള്‍ക്കു തീപിടിച്ചു. സുരക്ഷയൊരുക്കാനെത്തിയ സ്റ്റേഷന്‍ ഓഫീസര്‍ക്കു ഷോക്കേറ്റു. ഇദ്ദേഹവും സഹപ്രവര്‍ത്തകരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10.30 നായിരുന്നു സംഭവം.

കുടപ്പനക്കുന്ന് കളക്ടറേറ്റിലെ യുപി എസ്സുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ബാറ്ററികള്‍ സൂക്ഷിച്ചിരുന്ന പവര്‍ റൂമിലായിരുന്നു തീപിടിത്തം. കളക്ടറേറ്റിന്റെ പ്രവേശനകവാടത്തിന്റെ മൂന്നാംനിലയില്‍ കണ്‍ട്രോള്‍ റൂമിനു സമീപത്തെ പവര്‍ റൂമിലാണ് പൊട്ടിത്തെറിയുണ്ടായത്. രണ്ട് പ്രധാന യുപിഎസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി രണ്ട് സെറ്റുകളിലായി 60 ബാറ്ററികളാണ് ക്രമീകരിച്ചിരുന്നത്. ഇതില്‍ ഒരു സെറ്റിലെ ആറു ബാറ്ററികളാണ് ആദ്യം പൊട്ടിത്തെറിച്ചത്. ഞായറാഴ്ചയായതിനാല്‍ കളക്ടറേറ്റ് ജീവനക്കാര്‍ ഇല്ലാതിരുന്നതുമൂലം അത്യാഹിതം ഒഴിവായി.

ചെങ്കല്‍ചൂള ഫയര്‍ഫോഴ്‌സ് ഓഫീസില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ സി. അശോക്കുമാറിന്റെയും ഫയര്‍മാന്‍ ദീപുവിന്റെയും നേതൃത്വത്തിലുള്ള സംഘം എത്തി ബാറ്ററി റൂം പരിശോധിക്കുന്നതിനിടെ 15 ബാറ്ററികള്‍കൂടി പൊട്ടിത്തെറിച്ചു. ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. 21 ബാറ്ററികളില്‍ സ്‌ഫോടനം ഉണ്ടായതോടെ മറ്റുള്ള ബാറ്ററികള്‍ പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കാനുള്ള പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്റ്റേഷന്‍ ഓഫീസര്‍ അശോക്കുമാറിന് ഷോക്കേറ്റു. ഇദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കൂടുതല്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാരെത്തി സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചശേഷമാണ് ബാക്കിയുള്ള ബാറ്ററികള്‍ നിര്‍വീര്യമാക്കിയത്.

ബാറ്ററികളിലെ തീ കെടുത്തുന്നതിനിടെ ബാക്കിയുള്ള ബാറ്ററികള്‍ വെള്ളംവീണ് നശിച്ചു. സുരക്ഷാ ജീവനക്കാരും ഇലക്ട്രിക്കല്‍ വിംഗിന്റെ ചുമതലയുള്ളവരും ഫയര്‍ഫോഴ്‌സിനൊപ്പം സമയോചിതമായി പ്രവര്‍ത്തിച്ചു. ബാറ്ററിയുടെ വെന്റിലേഷന്‍ ക്യാപ് സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ടെന്നും അത് പരിഹരിക്കണമെന്നും ചൂണ്ടിക്കാട്ടി ജീവനക്കാരും കരാറുകാരനും എഡിഎമ്മിന് നേരത്തെ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ഇതാണ് അത്യാഹിതത്തിനു വഴിവച്ചത്. ബാറ്ററികള്‍ നശിച്ചതോടെ കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതെ വരുമെന്നതിനാല്‍ അടുത്തദിവസം കളക്ടറേറ്റിന്റെ പ്രവര്‍ത്തനം നിലച്ചേക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആര്‍ബിട്രേഷന്‍ കോടതി’ നിയമവിരുദ്ധം, നദീജല കരാര്‍ സംബന്ധിച്ച ‘വിധി’ ഭാരതം തള്ളി

Kerala

മനുസ്മതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

World

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

India

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മലയാളിയായ ഷെഫീന്‍ അഹമ്മദ് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.