ന്യൂദല്‍ഹി: കാര്‍മ്മലി-മുംബൈ തേജസ് എക്സ്പ്രസിലെ ഭക്ഷ്യവിഷബാധയെക്കുറിച്ചന്വേഷിക്കാന് റെയില്‍വേ ഉത്തരവിട്ടു. 24 യാത്രക്കാരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
എക്സ്പ്രസില്‍ ഭക്ഷണവിതരണത്തിന്റെ കരാറുകാരന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. പ്രഭാതഭക്ഷണത്തിലാണ് വിഷബാധയേറ്റതായി യാത്രികര്‍ ആരോപണമുന്നയിച്ചത്.ആരുടേയും നില ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: