Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഈശ്വരന് നിവേദ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2017, 08:07 pm IST
inSamskriti

ഭഗവാന് അര്‍പ്പിക്കുന്ന പൂജകളില്‍ പ്രധാനമാണ് നിവേദ്യം. ഭഗവാന് സമര്‍പ്പിച്ച ശേഷമുള്ള നിവേദ്യമാണ് ഭക്തര്‍ പ്രസാദമായി സ്വീകരിക്കുന്നത്. സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായ ഈശ്വരന്റെ ഒരംശമാണ് മനുഷ്യന്‍. നമ്മുടെ എല്ലാ പ്രവൃത്തികളും ഭഗവാന്റെ ഇച്ഛാനുസരണമാണ്. ഈ ജീവിതത്തില്‍ നാം നേടുന്നതെന്തും നമ്മുടെ കര്‍മ്മാനുസരണമാണ്. ആ കര്‍മ്മഫലം നല്‍കുന്നതാവട്ടെ ഈശ്വരനും.

എല്ലാം ഭഗവാന്റേതാണ്. അതെല്ലാം അദ്ദേഹത്തിന് തന്നെ സമര്‍പ്പിക്കുക എന്ന തത്വമാണ് നിവേദ്യം സമര്‍പ്പണത്തില്‍ അടങ്ങിയിരിക്കുന്നത്. നിവേദ്യത്തിലൂടെ പഞ്ചഭൂതാത്മകമായ ദേഹത്തിന്റെ പ്രാണമനോമയകോശങ്ങളുടേയും രസാംശത്തെയാണ് ദേവസമക്ഷം ആഹുതിയായി സമര്‍പ്പിക്കുന്നത്. അതിന് ശേഷം ദേവതാഗുണങ്ങളുള്ള നിവേദ്യം പ്രസാദമായി ഭക്തന് ലഭിക്കുന്നു. പരിശുദ്ധവും നല്ലതുമായതുമാത്രമേ ഭഗവാന് അര്‍പ്പിക്കാന്‍ പാടുള്ളു. മറ്റൊരാളില്‍ നിന്നും കിട്ടിയത് ഉപഭോഗം ചെയ്യും മുമ്പ് അത് മറ്റുള്ളവര്‍ക്കും പങ്കുവയ്‌ക്കാറുണ്ട്. നമുക്ക് കിട്ടിയതിനെക്കുറിച്ച് ആരോടും പരാതിപ്പെടുകയോ വിമര്‍ശനം ഉന്നയിക്കുകയോ ചെയ്യാറില്ല. അത് സന്തോഷത്തോടെ സ്വീകരിക്കുകയാണ് പതിവ്.

ഓരോ ദേവന്റേയും പ്രത്യേകം അവസ്ഥാവിശേഷത്തിന് അനുസൃതമായ ദ്രവ്യങ്ങളായിരിക്കും അതാത് ക്ഷേത്രങ്ങളിലെ പ്രധാന വഴിപാട്. പ്രശാന്തവും സാത്വികഭാവത്തിലുമുള്ള മഹാവിഷ്ണുവിന് പാല്‍പ്പായസമാണ് വഴിപാടെങ്കില്‍ ഉഗ്രസങ്കല്‍പ്പത്തിലുള്ള ഭദ്രകാളിയ്‌ക്ക് അതിമധുരമുള്ള കഠിനപായസമാണ്.

നിവേദ്യം നേദിക്കുന്നതിനായി തിടപ്പള്ളിയില്‍ നിന്ന് ശ്രീകോവിലിലേക്ക് കൊണ്ടുപോകുന്ന സമയം ഭക്തര്‍ അത് കാണാന്‍ പാടില്ല എന്ന് പറയാറുണ്ട്. ഇത് ആചാരത്തിന്റെ ഭാഗമാണ്. നിവേദ്യത്തിന്റെ രസാംശമാണ് ഭഗവാന് സമര്‍പ്പിക്കുന്നത്. നിവേദിക്കുന്നതിന് മുമ്പായി ഇത് ഭക്തര്‍ കണ്ടാല്‍ അശുദ്ധമാകും എന്നാണ് വിശ്വാസം. നിവേദ്യത്തിന്റെ രസാംശം ഭഗവാന് നേദിക്കും മുമ്പ് ഭക്തര്‍ക്ക് കിട്ടിയാല്‍ അത് ഉച്ഛിഷ്ടമായിട്ടാണ് കണക്കാക്കുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

World

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

Kerala

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

പുതിയ വാര്‍ത്തകള്‍

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.