Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മേല്‍വിലാസമില്ലാത്ത കവിക്ക് സ്മാരകം ഈ ഗ്രന്ഥപ്പുര മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2017, 02:30 pm IST
inThiruvananthapuram

മലയിന്‍കീഴ്: തെരുവിലെ കാഴ്ചകളും ജീവിതാനുഭവങ്ങളും കവിതയാക്കിയ എ. അയ്യപ്പന്‍. മേല്‍വിലാസമില്ലാത്ത കവിയാണ് താനെന്ന് വിളിച്ചു പറഞ്ഞയാള്‍. ഏഴുവര്‍ഷം മുന്‍പ് തെരുവില്‍ കിടന്നു തന്നെ മരിച്ച തെരുവിന്റെ കവി. നൂറുകണക്കിന് തീക്ഷണമായ കവിതകള്‍ കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന എ. അയ്യപ്പന് ജന്മനാട്ടിലുള്ള ഏകസ്മാരകം ഒരു ഗ്രന്ഥപ്പുര മാത്രം.

നേമത്താണ് കവി എ. അയ്യപ്പന്‍ ജനിച്ചതും വളര്‍ന്നതും. അയ്യപ്പന്‍ മരിച്ചപ്പോള്‍ തലസ്ഥാനത്ത് ഉചിതമായ സ്മാരകമൊരുക്കുമെന്ന് സാംസ്‌കാരികവകുപ്പിലെ മേലാളന്മാര്‍ പലവട്ടം പറഞ്ഞു. ഈ മാസം 22 ന് അയ്യപ്പന്റെ ഏഴാം ചരമവാര്‍ഷികം എത്തുമ്പോഴും സ്മാരകം യാഥാര്‍ഥ്യമാകാതെ ശേഷിക്കുന്നു. അയ്യപ്പന്റെ ഓര്‍മകള്‍ക്ക് ആദരമായാണ് നേമം ബ്ലോക്ക് പഞ്ചായത്ത് 2010 ഒക്ടോബര്‍ 18 ന് ബ്ലോക്ക് ആസ്ഥാനത്ത് കവി അയ്യപ്പന്‍ സ്മാരക ഗ്രന്ഥശാല ആരംഭിച്ചത്. ഗ്രന്ഥശാല നോക്കി നടത്താന്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ക്ക് കഴിയാതെ വന്നതോടെ നടത്തിപ്പ് ചുമതല കാട്ടാക്കട പ്രസ് ക്ലബ്ബിനെ ഏല്പ്പിച്ചു. ചുരുങ്ങിയ കാലത്തെ മികവുറ്റ പ്രവര്‍ത്തനത്തിലൂടെ 2300 പുസ്തകങ്ങളുള്ള വലിയൊരു ഗ്രന്ഥശാലയായി ഇത് മാറി.

അയ്യപ്പന്‍ രചിച്ച മുഴുവന്‍ കവിതകളുടെയും ശേഖരത്തിനു പുറമെ കവിതകള്‍ക്ക് മാത്രമായൊരു വിഭാഗം ഈ ഗ്രന്ഥശാലയിലുണ്ട്. 22 ന് പ്രിയകവിയുടെ ഓര്‍മദിനത്തില്‍ ഗ്രന്ഥശാലയ്‌ക്ക് മുന്നിലെ ആല്‍മരച്ചുവട്ടില്‍ ഒത്തുകൂടാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. ഓര്‍മ പുതുക്കലും കവിയരങ്ങുമൊക്കെയായി ഒരു സായാഹ്നം. സര്‍ക്കാര്‍ മറന്ന ജനകീയ കവിയുടെ സ്മരണകള്‍ക്ക് ജന്മനാടിന്റെ ആദരം.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

Kerala

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

Local News

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

Kerala

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

Football

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.