Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മലമ്പുഴ ഡാമില്‍ കൂട് മത്സ്യകൃഷി തുടങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 07:17 pm IST
inPalakkad

പാലക്കാട്:ഒരു നഗരസഭക്കും ഏഴ് പഞ്ചായത്തുകള്‍ക്കും കുടിവെള്ളം വിതരണം ചെയ്യുന്ന മലമ്പുഴ ഡാമില്‍ കൂട്മത്സ്യകൃഷി(കേജ് കള്‍ച്ചര്‍) തുടങ്ങുന്നു.അമ്പതു ലക്ഷത്തോളം രൂപചെലവിട്ടാണ് മത്സ്യകൃഷിആരംഭിക്കുന്നത്.മത്സ്യങ്ങള്‍ക്ക് പ്രത്യേക കൂടുണ്ടാക്കി അതിനകത്തു വലയിട്ടു വളര്‍ത്തിയെടുക്കുന്നതാണ് പദ്ധതി.

72 കേജുകളിലായി പത്ത്‌ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് വളര്‍ത്തിയെടുക്കുക.ആദ്യഘട്ടത്തില്‍ രണ്ടരലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ 24 കൂടുകളിയായി വളര്‍ത്തും.ക്രിമ എന്നപേരില്‍ സ്വകാര്യ ഏജന്‍സിക്കാണ് പദ്ധതി നടപ്പിലാക്കാന്‍ കരാര്‍ നല്‍കിയിട്ടുള്ളത്. കൂടിനകത്തു നിക്ഷേപിക്കുന്ന മത്സ്യങ്ങള്‍ ഡാമിനകത്തേക്ക് ചാടി പോകാതിരിക്കാന്‍ കൂടിനു ചുറ്റും വലകളും സ്ഥാപിക്കും.

ഇതിനകത്തു തീറ്റ ഇടുന്നതിനാല്‍ ജലം മലിനമാകാന്‍ സാധ്യതയുണ്ടെന്ന് മലമ്പുഴ ഡാം സംരക്ഷണ സമിതി ആരോപിച്ചു.25 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് കുടിവെള്ളംവിതരണം നടത്തുന്നത് മലമ്പുഴ ഡാമില്‍ നിന്നാണ്.ഇപ്പോള്‍ തന്നെ ലക്ഷകണക്കിനു മത്സ്യക്കുഞ്ഞുങ്ങളെ ഡാമിനകത്തു വളര്‍ത്തുന്നുണ്ട്.

പ്രത്യേക കൂടുകളില്‍ വളര്‍ത്തുന്ന ഇവക്ക് അടിക്കടി തീറ്റ നല്‍കേണ്ടി വരുമ്പോള്‍ വെള്ളം മലിനപ്പെടും.മലമ്പുഴയില്‍ നേരത്തെ ഉണ്ടായിരുന്ന ഒരുവകുപ്പ് ഉദ്യോഗസ്ഥന്റെ താത്പ്പര്യ പ്രകാരമാണ് പ്രസ്തുത പദ്ധതി ഇവിടെ നടപ്പിലാക്കുന്നത്.കേരളത്തില്‍ ഡാമിനകത്തു ആദ്യമായാണ് കൂടുമത്സ്യകൃഷി നടത്തുന്നത്.അടുത്തത് കണ്ണൂരിലെ പഴശി ഡാമിലും ഈ പദ്ധതി നടപ്പിലാക്കും.മലമ്പുഴ ഡാമിനകത്തു കൂടു മത്സ്യകൃഷിനടത്തുന്നതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് മലമ്പുഴഡാം സംരക്ഷണ സമിതി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു
Kerala

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

Kerala

നോർക്ക കെയർ പ്ലസ് വീണ്ടും, രണ്ടാംഘട്ട എൻറോൾമെന്റ് ഇന്നുമുതൽ

Kerala

മാസപ്പടി കേസ്: വീണ്ടും ED റെയ്ഡ്, കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന, സ്വത്തുക്കൾ ജപ്തി ചെയ്യുന്നതിന് മുൻപുള്ള നടപടി

Kerala

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ കാര്യക്ഷമമല്ല: കേന്ദ്ര അതോറിറ്റി

അടിമലത്തുറയില്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഇടവകയുടെ നിയമവിരുദ്ധ ടോള്‍ പിരിവ്; അധികാരികള്‍ കണ്ണടയ്‌ക്കുന്നു

നഗരസഭാ പരിധിയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടന്ന സ്ഥലത്ത് മേയര്‍ സന്ദര്‍ശിക്കുന്നു

അനധികൃത നിര്‍മാണത്തിനെതിരെ കോര്‍പ്പറേഷന്റെ കര്‍ശന നടപടി; സംസം മിയ ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിച്ചു

അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ട കേസിൽ മലയാളി മാധ്യമപ്രവർത്തകൻ രവി നായരുടെ വീടുകളിൽ പൊലീസ് പരിശോധന

നിർണായക ചുവടുവെയ്‌പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ഗേറ്റ് വേ ഇന്ന് തുറക്കും, മിഷൻ സമുദ്രയ്‌ക്കും തുടക്കമാകും

ഗുരുവായൂരപ്പന്റെ മുന്നിൽ സുമംഗലിയായി ബിഗ്‌ബോസ് വിന്നർ അനുമോൾ, ആശീർവാദമേകാൻ സുരേഷ് ഗോപിയും

വന്ദേമാതരവും സോണിയയും തമ്മിലെന്ത്!

ഡോ. ഹെഡ്‌ഗേവാര്‍, ബിര്‍സ മുണ്ട, വേലുത്തമ്പി ദളവ, മഹര്‍ഷി അരവിന്ദന്‍, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍

ദിമാഗി നക്‌സലുകളെ ഒറ്റപ്പെടുത്തണം

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.