Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പെട്രോളിനു പകരം പച്ചവെള്ളം നല്കിയ പമ്പ് അടപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 02:50 pm IST
inThiruvananthapuram

നെടുമങ്ങാട്: നെടുമങ്ങാട് പതിനൊന്നാംകല്ലിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനു കീഴിലുള്ള പമ്പില്‍ നിന്ന് പെട്രോളിന് പകരം നിറച്ചു നല്കിയത് പച്ചവെള്ളം. ഇന്നലെ രാവിലെ ഇവിടെ നിന്നു പെട്രോള്‍ അടിച്ച വാഹനങ്ങള്‍ വഴിയിലായതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പെട്രോളിനൊപ്പം പച്ചവെള്ളവും ഇന്ധനടാങ്കിലുള്ളതെന്ന് മനസ്സിലായത്. ഇവിടെനിന്നു പെട്രോള്‍ നിറച്ച നിരവധി വാഹനങ്ങളാണ് വഴിയിലായത്. പ്രതിഷേധവുമായി വാഹനഉടമകള്‍ എത്തിയതോടെ സംഭവം ചര്‍ച്ചയാകാതെ ഒതുക്കിതീര്‍ക്കാനായിരുന്നു പമ്പ് ഉടമകളുടെ ശ്രമം. പരാതിയുമായെത്തിയ ബൈക്ക് യാത്രക്കാര്‍ക്ക് വാഹനത്തിന്റെ തകരാര്‍ പരിഹരിക്കാനുള്ള പണം നല്കി ഇവര്‍ മടക്കിഅയച്ചു. എന്നാല്‍ ഓട്ടോഡ്രൈവര്‍മാര്‍ സംഘടിച്ചെത്തിയതോടെ പ്രശ്‌നം വഷളായി. ഇവര്‍ കുപ്പികളില്‍ പെട്രോള്‍വാങ്ങി പരിശോധിച്ചപ്പോള്‍ ലഭിച്ചത് പച്ചവെള്ളം തന്നെയായിരുന്നു. സംഭവമറിഞ്ഞ് പമ്പിലെത്തിയവരും ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തി പെട്രോള്‍വിതരണം നിറുത്തിവയ്‌ക്കാനും പമ്പ് അടച്ചിടാനും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് കയര്‍ കെട്ടി പമ്പിലേക്കുള്ള സഞ്ചാരം തടസ്സപ്പെടുത്തുകയും വില്പന നിറുത്തി വച്ച് പമ്പ് അടച്ചിടുകയും ചെയ്തു.

ഇന്ധനം സംഭരിക്കുന്ന ടാങ്കില്‍ അടുത്തിടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെയുണ്ടായ മഴയില്‍ വെള്ളം കലര്‍ന്നതാണോ അതോ റിഫൈനറിയില്‍നിന്നെത്തിച്ച ഇന്ധനത്തില്‍ വെള്ളം കലര്‍ന്നിരുന്നോ എന്നതും പരിശോധനയ്‌ക്ക്‌ശേഷമേ പറയാന്‍ കഴിയൂവെന്ന് ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇന്ന് ഐഒസിയിലെയും ലീഗല്‍ മെട്രോളജിയിലെയും ഉേദ്യാഗസ്ഥര്‍ എത്തി പരിശോധന നടത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

Kerala

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

Kerala

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

Kerala

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

News

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മലയാളിയായ ഷെഫീന്‍ അഹമ്മദ് അന്തരിച്ചു

പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസുകാരെ ആക്രമിച്ച ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നാല് വര്‍ഷം കഠിന തടവും പിഴയും

സിജെപി നേതാവ്  അഭിജിത് ദീപ്കെയെ തുറന്നുകാട്ടി മുസ്ലിം സ്ത്രീ

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.