Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗണേശകഥകള്‍ ; ലക്ഷ്യം മറന്നവനെ ഓര്‍മപ്പെടുത്തണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 09:26 pm IST
in Samskriti

സര്‍വജ്ഞനായ ശിവപെരുമാളിന്റെ രഹസ്യമന്ത്രണത്തിനു മുന്നില്‍ വഴങ്ങി ശ്രീമുരുകന്‍ കൂടെത്തിരിക്കാന്‍ എന്താണ് കാരണം? മുരുകന്റെ വാശിയിളക്കിയ ആ രഹസ്യത്തില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജ്ജമെന്ത്? ഇതെല്ലാം അറിയാന്‍ ശ്രീനാരദര്‍ക്ക് അതിയായ താല്‍പര്യമുണ്ട്. ത്രികാലജ്ഞാനിയാണെങ്കിലും ഇതറിയാഞ്ഞ് ചിന്താവശനായ് ദേവര്‍ഷി.

ഹരഹരോഹര. ഭഗവാനെ നീ തന്നെ രക്ഷ. അടിയന്‍ തോറ്റു. അങ്ങയെ പരീക്ഷിക്കാന്‍ വന്ന ഞാന്‍ ഇപ്പോള്‍ പരീക്ഷണത്തിലായി.ഒടുക്കം ശ്രീപരമേശ്വരനോടുതന്നെ ചോദിച്ചു. ഭഗവാനേ , അങ്ങ് ശ്രീമുരുകനോട് ചെവിയില്‍ പറഞ്ഞ രഹസ്യമെന്തായിരിക്കും.

ഹാ, നാരദരേ, അതിലിത്ര രഹസ്യമൊന്നുമില്ല. ചില കാര്യങ്ങള്‍ മുരുകനെ ഓര്‍മിപ്പിച്ചുവെന്നുമാത്രം. പിന്നെ ഇതറിയാഞ്ഞിട്ട് നാരദര്‍ക്കെന്താ ഇത്ര വിഷമം.

അല്ലാ, ഭഗവാന്‍ മുരുകനോട് ചെവിയില്‍ രഹസ്യം പറയുന്നതുകണ്ടു. അതാണ്.

ഹേ നാരദരേ, അതെന്തിനാണ് ഒളിഞ്ഞുനോക്കാന്‍ നിന്നത്. പിന്നെ രഹസ്യമാണ് പറയുന്നതെന്ന് തോന്നിയാല്‍ ഒട്ടും ഒളിഞ്ഞുനോക്കാന്‍ പാടില്ലാത്തതാണ.് രഹസ്യമെന്നു തോന്നിയെങ്കില്‍ പിന്നെ എന്തിനാണ് ചോദിക്കുന്നത്.

ഭഗവാനേ, അതൊരു ശീലമായിപ്പോയതുകൊണ്ടാ. ക്ഷമിച്ചാലും.

ഏതായാലും ഇതില്‍ ഇത്ര രഹസ്യമൊന്നുമില്ല. മുരുകന്റെ ജന്മ ഉദ്ദേശ്യത്തെക്കുറിച്ച് ഒന്ന് ഓര്‍മിപ്പിച്ചുവെന്നുമാത്രം. താരകാസുരനെ നിഗ്രഹിക്കാന്‍ വേണ്ടിയാണ് മുരുകന്റെ ജന്മംതന്നെ. ജന്മോദ്ദേശ്യം മറന്ന് വാശിപിടിച്ചുപോയാലോ എന്ന ചോദ്യം മുരുകന്‍ ഉള്‍ക്കൊണ്ടു.

ആര് ഏതു കാര്യത്തില്‍ വാശിപിടിച്ചാലും ലക്ഷ്യത്തെ മറക്കരുത്. ലക്ഷ്യം നേടാനുള്ള ശ്രമത്തെ ഒരിക്കലും ഉപേക്ഷിക്കരുത്. ലക്ഷ്യം ലോകനന്മയ്‌ക്കുള്ളതായിരിക്കണം. ശിവപ്പെരുമാള്‍ പറഞ്ഞതെല്ലാം തല്‍ക്കാലത്തേക്കെങ്കിലും ശ്രീനാരദര്‍ ഉള്‍ക്കൊണ്ടു.

ഭഗവാന്‍ തുടര്‍ന്നു. നാരദര്‍ക്ക് ഇതു മനസ്സിലാക്കാന്‍ ഇത്രയേറെ ആലോചിട്ടും പിടികിട്ടിയില്ല അല്ലേ. ഇവിടെ കുട്ടികള്‍പോലും ഇതെല്ലാം ആരും പറയാതെ തന്നെ മനസ്സിലാക്കുന്നു.

മുരുകന്‍ കൂടെ തിരിച്ചുവന്നപ്പോള്‍തന്നെ ശ്രീഗണേശന്‍ ചിരിക്കുന്നുണ്ടായിരുന്നു. ആ ചിരി കണ്ട് പാര്‍വതീദേവി കാര്യമന്വേഷിച്ചു. അച്ഛന്‍ താരകാസുരന്റെ കാര്യമല്ലേ ഓര്‍മപ്പെടുത്തിയത് എന്ന് ഗണേശന്‍ ചൂണ്ടിക്കാട്ടി.

ഒരു കുടുംബത്തില്‍ എല്ലാ അംഗങ്ങളും പരസ്പരം മനസ്സിലാക്കിയിരിക്കണം. കൂടെയുള്ളവരുടെ മനസ്സ് വായിച്ചറിയാന്‍ പഠിക്കണം. എന്നാല്‍ ഒരിക്കലും സ്ത്രീകളുടെ രഹസ്യമറിയാനായി ശ്രമിക്കയുമരുത്. ശ്രീപരമേശ്വരന്‍ പറഞ്ഞുനിര്‍ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.